Renovation

image

Tuesday, September 25th, 2018

നാലുമാസം കൊണ്ടൊരു രൂപമാറ്റം

നാലുമാസം കൊണ്ട് എന്തു സംഭവിക്കും? എന്തും സംഭവിക്കാം! ചോദ്യം കൊല്ലം ജില്ലയിലെ കല്ലടയിലുള്ള ഡിസൈനര്‍ അരുണിനോടാണെങ്കില്‍ ഉത്തരം ഇങ്ങനെയായിരിക്കും. ”നാലുമാസം കൊണ്ട് ഒരു വീടുപണി തീര്‍ക്കാം!” ഈസ്റ്റ് കല്ലടയിലുള്ള രാമചന്ദ്രന്‍ പിള്ളയ്ക്ക് തന്റെ വീട് പുതുക്കി പണിയുവാന്‍ എല്ലാ സാഹചര്യങ്ങളും അനുകൂലമായി വന്നു; പക്ഷേ ഇല്ലാതിരുന്നത് ഒന്നു മാത്രം ‘സമയം’. നാലുമാസം എന്ന ചെറിയ സമയദൈര്‍ഘ്യത്തിനുള്ളില്‍ തന്നെ അദ്ദേഹത്തിന് വീടുപണി പൂര്‍ത്തിയാക്കേണ്ടിയിരുന്നു. ഇത്രയും കുറഞ്ഞ സമയത്തിനുള്ളില്‍ വീടുപണി; അതും പൂര്‍ണ്ണതോതിലുള്ള റെനവേഷന്‍- അല്പം സാഹസികമാണെങ്കിലും ഗൃഹനാഥന്റെ ബന്ധു

Tuesday, September 25th, 2018

ഇഷ്ടവര്‍ണ്ണങ്ങളില്‍

വര്‍ണ്ണങ്ങളുടെ, പ്രത്യേകിച്ച് പര്‍പ്പിള്‍ നിറത്തിന്റെ ഉപയോഗമാണ് ഈ അപ്പാര്‍ട്ട്‌മെന്റിന്റെ പ്രത്യേകത. വീട്ടുകാരുടെ താല്പര്യമനുസരിച്ച് അവരുടെ ഇഷ്ടവര്‍ണ്ണങ്ങള്‍ ചേര്‍ത്താണ് ഇന്റീരിയര്‍ ഡിസൈനര്‍ അനു അരുണ്‍ ഈ അകത്തളം ചിട്ടപ്പെടുത്തിയിരിക്കുന്നത്. അതുകൊണ്ട് കുടുംബാംഗങ്ങളുടെ വളരെ വൈയക്തികമായ ഒരു സ്പര്‍ശം ഓരോ ഏരിയയിലും അനുഭവപ്പെടുന്നു. ഫര്‍ണിഷിങ്ങിലും മറ്റ് അലങ്കാരസാമഗ്രികളിലും ലൈറ്റിങ്ങിലുമെല്ലാം പര്‍പ്പിള്‍ വര്‍ണ്ണത്തിന്റെ വിവിധ ഷേയ്ഡുകളുടെ...

Tuesday, September 22nd, 2015

ശ്രീകൃഷ്ണപുരത്തെ നക്ഷത്രത്തിളക്കം

  ശ്രീകൃഷ്ണപുരത്തെ കരിമ്പുഴയുടെ തീരത്ത് നക്ഷത്രത്തിളക്കത്തോടെ സ്ഥിതി ചെയ്യുന്ന സക്കീറിന്റെ വീടിന് നിരവധി കഥകള്‍ പറയാനുണ്ടാകും. കാട് പിടിച്ചു കിടന്നിരുന്ന പ്ലോട്ടില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കിടന്നതു മുതല്‍ പുതിയൊരു ജീവന്‍ നേടിയെടുത്തതു വരെ നീണ്ടു പോകുന്നു ആ കഥ. സ്വന്തമായൊരു വീട് വേണം എന്ന ആഗ്രഹം മനസ്സില്‍ കയറിക്കൂടിയ കാലത്ത് സക്കീര്‍...