House & Plan

image

Wednesday, April 18th, 2018

സ്‌ക്യൂഡ് ഹൗസ്‌

ജീവിതത്തിന്റെ ആഘോഷമാണ് ആര്‍ക്കിടെക്ചറിന്റെ ഔന്നത്യം. വികാരങ്ങളെ ഉണര്‍ത്തുന്ന, സദാ പ്രകൃതിയിലെ ചലനങ്ങളെ പ്രതിഫലിപ്പിക്കുന്ന ഇടങ്ങള്‍ ജീവിതത്തില്‍ ആനന്ദം പ്രദാനം ചെയ്യുന്നു. ലളിതവും ഭാഗ്യം കൊണ്ടുവരുന്നതുമായ ഇടങ്ങള്‍. ലാളിത്യം പിന്നീട് കൂട്ടിച്ചേര്‍ക്കാനാകില്ല, എന്നാല്‍ അതിനെ പല രീതിയില്‍ വ്യാഖ്യാനി ക്കാനാകുകയും ചെയ്യും. ഐഹികമായ തോന്നലുകളെ അതിജീവിക്കുകയും അസ്തിത്വബോധത്തെ ആഘോഷിക്കുകയും ചെയ്യുന്ന ഇടങ്ങള്‍ ഉണ്ടാക്കുന്ന യഥാര്‍ത്ഥ ആര്‍ക്കിടെക്ചറിന്റെ പ്രതിഫലനമാണ് ലിജോ.റെനി.ആര്‍ക്കിടെക്റ്റ്‌സ് രൂപകല്‍പന ചെയ്തിരിക്കുന്ന ‘സ്‌ക്യൂഡ് ഹൗസ്’. സഹ്യപര്‍വ്വതത്തിലെ ചുരത്തിലൂടെ സദാ ഉഷ്ണക്കാറ്റ് പ്രവഹിക്കുന്ന പാലക്കാട്ടുള്ള ഒരു റെസിഡെന്‍ഷ്യല്‍ ഏരിയയിലായിരുന്നു ഈ

Wednesday, April 18th, 2018

കായലോരത്ത്‌

വെള്ളത്താല്‍ ചുറ്റപ്പെട്ട, തെളിഞ്ഞ, ശുദ്ധമായ അന്തരീക്ഷത്തില്‍ ജീവിക്കാന്‍ സാധിക്കുന്നത് ഇക്കാലത്ത് വലിയൊരു കാര്യമാണ്. ഇത്തരമൊരു സ്ഥലം മറ്റുള്ളവരുമായി സമദൂരസിദ്ധാന്തത്തില്‍ പങ്കുവയ്ക്കുവാന്‍ സാധിക്കുന്നത് അതിലും മനോഹരമായ കാര്യമാണ്. ഇത്തരമൊരു പ്ലോട്ടില്‍ ഒരു ബഹുനില സമുച്ചയമാണ് ഉയരുന്നതെങ്കില്‍ നയനമനോഹരരമായ കാഴ്ചകള്‍ കണ്ട് സ്വച്ഛന്ദമായി ജീവിക്കാന്‍ അനവധി പേര്‍ക്കാകും. ഇങ്ങനെയൊരു ആശയത്തില്‍ നിന്നാണ് അസറ്റ് കാസാ...

Friday, April 6th, 2018

കായലും കലയും

പ്രത്യേകതകള്‍ കായലോളങ്ങളെ തഴുകി വീടിനുള്ളിലേക്കു ഒഴുകിയെത്തുന്ന ഇളങ്കാറ്റ്. ആക്കുളം കായലിന്റെ മുഴുവന്‍ സൗന്ദര്യവും ഒപ്പിയെടുക്കാന്‍ പാകത്തിന് ജനാലകള്‍. മോത്തിലാലിന്റെ ഫ്‌ളാറ്റിന് പ്രത്യേകതകളേറെ. ഒരു ‘ബിസിനസ്സ് ക്ലാസ്സ് ഗസ്റ്റ് ഹൗസ്’ എന്ന ആശയം മനസ്സില്‍ വച്ചുകൊണ്ടാണ് ആര്‍ക്കിടെക്റ്റ് ദമ്പതിയായ ഗുരു പ്രസാദ് റാണെയെയും മാനസിയെയും മോത്തിലാല്‍ സമീപിച്ചത്. ലളിതവും പ്രൗഢവുമെന്ന ആശയത്തിലൂന്നി രൂപകല്പന...

Saturday, October 1st, 2016

പ്രകൃതിയോടിണങ്ങിയ വീട്

32 സെന്റ് പ്ലോട്ടില്‍ ആദ്യം ഉണ്ടായിരുന്ന തറവാട് വീട് പൊളിച്ചു നീക്കി അവിടെയാണ് വീട് പണിതിരിക്കുന്നത്. 3500 സ്‌ക്വയര്‍ ഫീറ്റില്‍ ഒരുക്കിയ ഈ വീടിന്റെ മുഖ്യാകര്‍ഷണം സ്ലോപ് റൂഫാണ നീണ്ടനാളത്തെ മണലാരണ്യ വാസത്തിനിടയിലാണ് പെരിന്തല്‍മണ്ണ സ്വദേശി നാസറിന് നാട്ടിലൊരു വീട് വയ്ക്കണമെന്ന ആഗ്രഹമുണ്ടായത്. ഈ ആഗ്രഹത്തിന്റെ പൂര്‍ത്തീകരണത്തിനായി പല വീടുകളും വില്ലകളും...

Tuesday, July 7th, 2015

കന്റംപ്രറിയോ വിക്‌ടോറിയനോ?

ഡിസൈന്‍: പ്രദീപ് കെ.എസ്. ഔട്ട് ലൈന്‍, എസ്.എന്‍. ജംഗ്ഷന്‍, പ്രത്യേകതകള്‍ പുറംകാഴ്ചയ്ക്ക് വിക്‌ടോറിയന്‍ ശൈലിയില്‍ ഉള്ള ഒരു വീടാണിത്. അകത്തളങ്ങളില്‍ കന്റംപ്രറി ശൈലിയും. സമൃദ്ധമായി കാറ്റും വെളിച്ചവും കടന്നുവരുന്ന അകത്തളങ്ങള്‍ ഡബിള്‍ഹൈറ്റ് റൂഫിനടിയിലാണ്. വൈറ്റ് കളര്‍ തീമാണ് പെയിന്റിങ്ങിന്. ഫര്‍ണിച്ചറില്‍ മിനിമലിസ്റ്റിക് നയവും. തൃപ്പൂണിത്തുറ. ഫോണ്‍: 9847099813 ക്ലൈന്റ്: ബോബി സെബാസ്റ്റ്യന്‍...

Monday, February 24th, 2014

MODERN APPROACH

PLOT: 14 CENTS SQUARE FEET: 2510 SQ FT CLIENT: P.J MATHEW COST: 35 LACS PLACE: MUVATTUPUZHA YEAR OF COMPLEATION: 2011 DESIGNER: Ar RAMESH R POLYLINE ARCHITECTURE CONSTRUCTIONS, KOCHI PHONE: 9447739172

Monday, January 20th, 2014

OPULENT AND GRAND

  PLOT: 14 CENTS SQUARE FEET: 2900 SQ FT CLIENT: Mr MIDHUN COST: 50 LACS PLACE: KORATTY   DESIGN: Mr SAJAN S SCARIA SPACIO OFFICINA, ANGAMALI PHONE: 9447721273

Saturday, January 18th, 2014

MODISH AND IN BUDGET

  PLOT: 10CENTS SQUARE FEET: 1900 SQ FT COST: 20 LACS CLIENT:  Mr P.T RAJENDRAN PLACE: KOZHIKODE   DESIGN: MADHU MENON AND ASHIQ P.K LIVING SPACE ARCHTECTURAL AND INTERIOR DESIGNERS, KOZHIKODE PH: 9544266519

Thursday, January 16th, 2014

WHITE FAIRY HOUSE

  PLOT: 6.5 CENTS SQUARE FEET: 2825 SQ FEET CLIENT: Mr PRAKASH COST: 35 LACS   DESIGN: Mr SEBASTIAN JAMES ALLEPPEY CONSTRUCTIONS THUMPOLI, ALAPPUZHA PH: 9846656100, 04772246600

Wednesday, January 15th, 2014

MAJESTIC AND POSH

  PLOT: 77 CENTS SQUARE FEET: 4250 SQ FT CLIENT: Mr NASIR COST: 77 LACS PLACE: ERIYAD   DESIGN: ANTHONY JOSEPH DREAM DESIGNERS,ERIYAD, KODUNGALLOOR PH: 9946520505  

Page 1 of 4 1 2 3 4