Last Updated: May 28, 2025
"റിയര്‍ വ്യൂ" / Ar.Ajith Vyas (Architect & Urban Designer) / Published in Designer + Builder on April 01, 2025
ഒരു അക്ഷരത്തിൽ നിന്ന് അറിവിന്റെ അക്ഷയഖനിയിലേക്ക്- ഡിസെനിലെയും സമൂഹ ത്തിലെയും സങ്കീർണതകൾ തിരിച്ചറിയൽ

ഒരു അക്ഷരത്തെ ഒറ്റയ്ക്ക് പരിഗണിക്കുമ്പോൾ നിർവീര്യമൊേ നിസ്സാരമൊേ തോിയേക്കാം. പക്ഷേ ഉദ്ദേശ്യപൂർവ്വം ക്രമീകരിക്കുമ്പോൾ, അത് വാക്കുകളായി, വാചകങ്ങളായി, പുസ്തകങ്ങളായി, ഒടുവി ഒരു വലിയ ഗ്രന്ഥാലയമായി പരിണമിച്ചേക്കാം. ഇതേ തത്വം സമൂഹങ്ങൾക്കും പട്ടണങ്ങൾക്കും ബാധകമാണ് - ചെറിയ, പ്രാദേശികമായ പരിശ്രമങ്ങൾ കൂടിച്ചേരുമ്പോൾ ഉരുത്തിരിയു മാതൃകകൾ സങ്കപ്പ ങ്ങൾക്ക് അപ്പുറത്തേക്ക് വളർന്നേക്കാം. ആർക്കിടെക്ചറിലും അർബൻ ഡിസെനിലും നയരൂപീകരണത്തിലും, വ്യക്തിഗത പരിശ്രമങ്ങളുടെ ആത്യന്തികഫലം എന്തായിരിക്കും എ് മനസ്സിലാക്കാൻ നമുക്ക് പലപ്പോഴും പ്രയാസപ്പെടേി വരാറുണ്ട്.

മൈക്രായിൽ നിന്ന് മാക്രായിലേക്ക് അഥവാ അത്യന്തം സൂക്ഷ്മമായതി നിന്ന് ബൃഹത്തായ തലത്തിലേക്കുള്ള ഈ മാറ്റത്തെ മനസ്സിലാക്കുക എന്നതാണ് കോംപ്ലക്സി റ്റി സയൻസ് എന്ന ശാസ്ത്രശാഖയുടെ കാതൽ. വ്യക്തികൾ തമ്മിലോ, പ്രാദേശിക സമൂഹങ്ങൾക്കിടയിലോ പാരിസ്ഥിതിക ശക്തികൾക്കിടയിലോ ഉണ്ടാകുന്ന ചെറിയ സംവേദനങ്ങൾക്ക് ഘടനാപരവും അപ്രതീക്ഷിതവുമായ മാറ്റങ്ങൾക്ക് വഴിതെളിക്കാൻ സാധിക്കും. ഇത് നമ്മൾ നി നിത്യന കണ്ടുകൊണ്ടിരിക്കുതാണ്: പാതയോരത്തുള്ള താൽക്കാലിക സ്റ്റാളുകൾ ചിലപ്പോൾ സ്ഥിരമായ വാണിജ്യ നിർമ്മിതികളായി മാറിയേക്കാം, കാനടയാത്രക്കാരുടെ ഒഴുക്കിന്റെ ദിശയോ രീതിയോ മാറുതിനൊപ്പം തെരുവിന്റെ മുഖഛായയും മാറിമറിയും. വ്യവസ്ഥാപിതമാത്ത ചില ബന്ധങ്ങളുടെ ഫലമായി ദെനം ദിന അഭിരുചികളിലുാകു മാറ്റങ്ങൾ ജനതയുടെ ശീലങ്ങൾക്കൊപ്പം കേരളത്തിലെ പട്ടണങ്ങളുടെ സ്വഭാവവും മാറ്റിമറിച്ചേക്കാം. അത്തരം പരിവർത്തനങ്ങളിലൂടെ ഉയർന്നു വരുന്ന മാറ്റങ്ങൾ തിരിച്ചറിയുകയും, അത് അനുകരിക്കുകയും ചെയ്യേതിന്റെ പ്രസക്തി യാണ് ഇത് സൂചിപ്പിക്കുത്

കേരളത്തിലെ പട്ടണങ്ങൾ, കൈ കൊണ്ട് നെയ്തെടുത്ത തുണിത്തരങ്ങൾ പോലെ, വ്യക്തി ഗത അഭിരുചികളുടെയും സംയുക്തമായ മനോഭാവത്തിന്റെയും പാരസ്പര്യത്തിലൂടെ - തികച്ചും സ്വാഭാവികമായ മാറ്റങ്ങളിലൂടെ ഉരുത്തിരിഞ്ഞു വതാണ്. എബിഎം എത് വെറുമൊരു ടൂൾ അ - മറിച്ച് സങ്കീർണതകളെ കൃത്യമായി മനസ്സിലാക്കാനുള്ള ഒരു വഴിത്താരയാണ്, കേരളത്തിന്റെ നഗര രൂപീകരണത്തി വ്യാപരിച്ചു കൊണ്ടിരിക്കുന്ന ആർക്കിടെക്റ്റുകൾക്കും പ്ലാനർമാർക്കും അത്യന്താപേക്ഷിതമായ ഒരു നെപുണ്യവും ആണ്.

അജിത്ത് വ്യാസ്,

ആർക്കിടെക്റ്റ് & അർബൻ ഡിസെനർ,

പ്ലൂരൽ ആർക്കിടെക്റ്റ്സ്, കൊച്ചി.

Newsletter

Subscribe our latest news/publications.

www.designerpublications.com

Quick Links

2022-2023 © Designer Publications Kerala Pvt.Ltd.. All Rights Reserved.