പതിറ്റാണ്ടുകളുടെ പരിചയസമ്പത്തുമായി എലൈറ്റ് കണ്‍സെപ്റ്റ്സ്

നിര്‍മ്മിതികള്‍ ഓരോന്നും മനോഹരവും, സ്റ്റൈലിഷും ആക്കണമെന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന പ്രൊഫഷണലുകളുടെ സംഘമാണ് കൊച്ചിയിലെ എലൈറ്റ് കണ്‍സെപ്റ്റ്സ്. ക്രിയാത്മകതയും സൗന്ദര്യവും സമന്വയിക്കുന്ന കലാപരമായ നിര്‍മ്മിതികളാണ് ഇവരുടേത്.

സുതാര്യതയും കൃത്യതയും ആദ്യാവസാനം പാലിച്ചുകൊണ്ട് വ്യത്യസ്ത ശൈലികളില്‍ അകത്തളമൊരുക്കാന്‍ സജ്ജമാണ് ഇവിടുത്തെ ഡിസൈന്‍ ടീം.

YOU MAY LIKE: ഹാങ്ങിങ് ബോക്‌സ് മാതൃകയില്‍ ഒരുഗ്രന്‍ വീട്!

എലൈറ്റ് കണ്‍സെപ്റ്റ്സിന്‍റെ നിര്‍മ്മാണ ശാലയില്‍ 20 ല്‍ പരം വര്‍ഷത്തെ അനുഭവസമ്പത്തുള്ള പ്രതിഭാശാലികളായ പ്രൊഫഷണലുകളുടെ കരവിരുതില്‍ നിര്‍മ്മിക്കപ്പെടുന്ന കസ്റ്റമൈസ്ഡ് ഫര്‍ണിച്ചര്‍ അകത്തളത്തിന് പുതുജീവന്‍ പകരും.

ഏറ്റെടുക്കുന്ന നിര്‍മ്മാണ ജോലികളെല്ലാം പ്രമുഖ ബ്രാന്‍ഡുകളുടെ മേല്‍ത്തരം ഉത്പന്നങ്ങള്‍ മാത്രം ഉപയോഗിച്ച് ചുരുങ്ങിയ ചെലവില്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കാന്‍ സജ്ജമാണ് ഈ സ്ഥാപനം.

ALSO READ: മലഞ്ചെരുവുകള്‍ക്ക് ഉചിതമായ വീട്

താമസക്കാരുടെ വ്യക്തിത്വവും അഭിരുചികളും പ്രതിഫലിപ്പിക്കുന്ന ലിവിങ് ഏരിയകള്‍, ഉപയോഗിക്കാന്‍ എളുപ്പമുള്ളതും മനോഹരവുമായ വിവിധ ഫിനിഷുകളിലുള്ള മോഡുലാര്‍ കിച്ചനുകള്‍, സ്വാസ്ഥ്യം പകരുന്ന കിടപ്പുമുറികള്‍, ശ്രദ്ധാകേന്ദ്രമാകുന്ന ഡൈനിങ്ങുകള്‍, മേല്‍ത്തരം ആക്സസറികളുള്ള ശുചിമുറികള്‍ എന്നിവയാണ് ഇവര്‍ ഉപഭോക്താക്കള്‍ക്കായി ഒരുക്കുന്നത്.

പ്ലാന്‍ വരയ്ക്കല്‍, ഡിസൈനിങ്, വീട് നിര്‍മ്മാണം, നിര്‍മ്മാണ മേല്‍നോട്ടം, ഇലക്ട്രിക്, പ്ലംബിങ് വര്‍ക്കുകള്‍, ഫ്ളോറിങ്, പെയിന്‍റിങ്, കാര്‍പെന്‍ററി, അകത്തളാലങ്കാരം, ഫാള്‍സ് സീലിങ്, ലാന്‍ഡ്സ്കേപ്പിങ് എന്നിങ്ങനെ ഏറ്റെടുക്കുന്ന ജോലികളെല്ലാം ടേണ്‍കീയായി പൂര്‍ത്തീകരിക്കാന്‍ പര്യാപ്തരാണിവര്‍.

കൂടുതല്‍ വിവരങ്ങള്‍ക്ക്: എലൈറ്റ് കണ്‍സെപ്റ്റ്സ്, 43/3623 എ, മാളിയേക്കല്‍ ടവര്‍, പല്ലിശ്ശേരി ജംഗ്ഷന്‍, പുതിയ റോഡ്, തമ്മനം പി.ഒ., കൊച്ചി-682033 ഫോണ്‍: 7994125601, 7994125603, 0484 4871548, 9061045405 Email: theeliteconcepts@gmail.com

പുതിയ ലക്കം ഡിസൈനര്‍ പ്ലസ് ബില്‍ഡര്‍ രണ്ടു വാല്യങ്ങളില്‍. പ്രത്യേക പതിപ്പ് ആര്‍ക്കിടെക്റ്റ് രമേഷ് ജെ തരകന്‍ സൗജന്യമായി നേടൂ. ഡിജിറ്റല്‍ കോപ്പി സബ്‌സ്‌ക്രൈബ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക. പ്രിന്റഡ് മാസികയ്ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക

About editor 122 Articles
Designer Publications Kerala Pvt Ltd, since its inception in 2003, promotes good architecture and design practices throughout the country.

Be the first to comment

Leave a Reply

Your email address will not be published.


*