എസ്പ്രാവോ ആര്‍ട്ട് ഗ്യാലറി തരംഗമാകുന്നു

പിക്ചര്‍ ഫ്രെയിമിങ് രംഗത്തെ അന്താരാഷ്ട്ര നിലവാരത്തിലുള്ള സൗകര്യങ്ങളാണ് എസ്പ്രാവോ കാഴ്ചവയ്ക്കുന്നത്.

ആര്‍ട്ട് ഗ്യാലറി രംഗത്തെ പുത്തന്‍ ഉണര്‍വാണ് എസ്പ്രാവോ. എറണാകുളം ആസ്ഥാനമായ ഈ ഗ്യാലറി കന്‍റംപ്രറി ആര്‍ട്ട് പ്രദര്‍ശന വിപണന രംഗത്തെ മുന്‍നിര നാമങ്ങളിലൊന്നാണ്.

ഫ്രെയിംഡ് ആര്‍ട്ട്, ആര്‍ട്ട് അഡ്വൈസറി, പിക്ചര്‍ ഫ്രെയിമിങ്, ഫൈന്‍ ആര്‍ട്ട് പ്രിന്‍റിങ്, ഫോട്ടോ വാള്‍ ഡിസൈന്‍ & ഇന്‍സ്റ്റലേഷന്‍, ഡിസൈനര്‍ മിററുകള്‍ തുടങ്ങിയ മികച്ച ഉത്പന്നങ്ങളും സേവനങ്ങളുമാണ് ഈ സ്ഥാപനം നല്‍കുന്നത്.

YOU MAY LIKE: ന്യൂട്രല്‍ തീം

ആര്‍ക്കിടെക്റ്റുകള്‍, ഇന്‍റീരിയര്‍ ഡിസൈനര്‍മാര്‍, ബില്‍ഡര്‍മാര്‍ തുടങ്ങിയവരാണ് ഈ സ്ഥാപനത്തിന്‍റെ സേവനങ്ങള്‍ ഏറ്റവും അധികം ഉപയോഗപ്പെടുത്തുന്നത്.

അബ്സ്ട്രാക്ട് ആര്‍ട്ട്, ഫിഗറേറ്റീവ് ആര്‍ട്ട്, റീജിയണല്‍ ആര്‍ട്ട് തുടങ്ങിയവയുടെ മിതമായ വിലയ്ക്കുള്ള സമഗ്രമായ ശേഖരമാണ് ഇവിടെ ലഭ്യമാക്കിയിരിക്കുന്നത്.

YOU MAY LIKE: ഹാങ്ങിങ് ബോക്‌സ് മാതൃകയില്‍ ഒരുഗ്രന്‍ വീട്!

പിക്ചര്‍ ഫ്രെയിമിങ് രംഗത്തെ അന്താരാഷ്ട്ര നിലവാരത്തിലുള്ള സൗകര്യങ്ങളാണ് എസ്പ്രാവോ കാഴ്ചവയ്ക്കുന്നത്. പ്രഗല്‍ഭരായ ഫ്രെയിമര്‍മാരുടേയും, ഡിസൈനര്‍മാരുടേയും സേവനം ഈ സ്ഥാപനത്തില്‍ ലഭ്യമാണ്.

YOU MAY READ: എടുപ്പൊട്ടും കുറയാതെ; അഞ്ച് സെന്റ് പ്ലോട്ടില്‍ നാനോ വീട്

ഡിസൈനര്‍ മിററുകള്‍ ആണ് ഈ ഗ്യാലറിയുടെ മറ്റൊരു സവിശേഷത. ഉപഭോക്താക്കളുടെ അഭിരുചിക്കനുസൃതമായ അളവുകളിലും ഡിസൈനുകളിലും ഇവ കസ്റ്റമൈസ് ചെയ്യാന്‍ ഗ്യാലറിയുടെ വര്‍ക്ക്ഷോപ്പില്‍ സാധിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്: എസ്പ്രാവോ ഡെക്കര്‍ പ്രൈവറ്റ് ലിമിറ്റഡ്,
ലേക്ഷോര്‍ ഹോസ്പിറ്റലിന് സമീപം, എന്‍എച്ച് ബൈപാസ്, മാടവന, കൊച്ചി-682506 ഫോണ്‍: 0484 2700090. Email:info@espravo.com, Web: www.espravo.com

പുതിയ ലക്കം ഡിസൈനര്‍ പ്ലസ് ബില്‍ഡര്‍ രണ്ടു വാല്യങ്ങളില്‍. പ്രത്യേക പതിപ്പ് ആര്‍ക്കിടെക്റ്റ് രമേഷ് ജെ തരകന്‍ സൗജന്യമായി നേടൂ. ഡിജിറ്റല്‍ കോപ്പി സബ്‌സ്‌ക്രൈബ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക. പ്രിന്റഡ് മാസികയ്ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക
About editor 122 Articles
Designer Publications Kerala Pvt Ltd, since its inception in 2003, promotes good architecture and design practices throughout the country.

Be the first to comment

Leave a Reply

Your email address will not be published.


*