ഗ്രാന്‍സ ഇന്‍റീരിയേഴ്സ് ജൈത്രയാത്ര തുടരുന്നു

ഉന്നതനിലവാരത്തിനൊപ്പം, മൂല്യവും ക്രിയാത്മകതയും സമന്വയിക്കുന്ന നൂതന ഡിസൈനുകള്‍ ഒരുക്കുന്നു എന്നതാണ് കൊച്ചി ആസ്ഥാനമായ ഗ്രാന്‍സ ഇന്‍റീരിയേഴ്സിന്‍റെ സവിശേഷത.

YOU MAY LIKE: പ്രകൃതിയോടിണങ്ങി നിര്‍മിച്ച കിടിലന്‍ വീട്‌

കാലമെത്ര കഴിഞ്ഞാലും ഇവരുടെ നിര്‍മ്മിതികള്‍ നിറം മങ്ങുകയോ ഉപയോഗശൂന്യമാകുകയോ ഇല്ല. നിര്‍മ്മാണ ജോലിയിലുടനീളം സുതാര്യതയും കൃത്യതയും പാലിക്കുന്നതിനൊപ്പം ഓരോ ഘട്ടത്തിലും ഉപഭോക്താവിന്‍റെ സജീവ പങ്കാളിത്തം ഉറപ്പാക്കാറുമുണ്ട് ഇവിടുത്തെ ഡിസൈന്‍ ടീം.

കൃത്യതയാര്‍ന്ന ത്രിമാന മോഡലുകള്‍ തയ്യാറാക്കുന്നതിലൂടെയാണ് ഓരോ നിര്‍മ്മാണ ജോലിയും ആരംഭിക്കുന്നത്. പരമ്പരാഗതം, ആധുനികം, സമകാലികം, വൈദേശികം എന്നിങ്ങനെ ഏതു രീതിയിലുള്ള അകത്തളവും ഒരിഞ്ചു സ്ഥലം പോലും പാഴാക്കാതെ തികച്ചും കസ്റ്റംമെയ്ഡായാണ് അണിയിച്ചൊരുക്കുന്നത്.

ALSO READ: നാലുമാസം കൊണ്ടൊരു രൂപമാറ്റം

ലിവിങ്, ഡൈനിങ്, കിടപ്പുമുറികള്‍, ശുചിമുറികള്‍ എന്നിങ്ങനെ ഒരു വീട്ടിലെ എല്ലാ ഏരിയകളും നൂതനസാങ്കേതിക വിദ്യയുപയോഗിച്ച് ഉടമയുടെ അഭിരുചിക്കൊത്താണ് ഒരുക്കാറുള്ളത്.

പരിചയസമ്പന്നരായ ടീമംഗങ്ങളുടെ പ്രൊഫഷണല്‍ സമീപനമാണ് മുന്‍നിശ്ചയിച്ച ബഡ്ജറ്റില്‍ സമയബന്ധിതമായി ജോലികള്‍ പൂര്‍ത്തീകരിക്കാന്‍ സഹായകമാകുന്നത്.

15 വര്‍ഷത്തെ പരിചയസമ്പത്തുള്ള ഈ സ്ഥാപനം പ്രമുഖ ബ്രാന്‍ഡുകളുടെ ആക്സസറികള്‍ ഉള്‍പ്പെടുത്തി എല്ലാത്തരം മോഡുലാര്‍ കിച്ചനുകളും ഒരുക്കി നല്‍കാറുണ്ട്. 15 വര്‍ഷം വാറന്‍റിയുള്ള ജര്‍മന്‍ ആക്സസറികളാണ് മോഡുലാര്‍ കിച്ചനില്‍ പ്രധാനമായും ഉള്‍പ്പെടുത്തുന്നത്.

ഡിസ്ക്കൗണ്ട് ഉള്‍പ്പെടെ 3.5 ലക്ഷം, 6.85 ലക്ഷം, 14.80 ലക്ഷം എന്നിങ്ങനെയുള്ള മൂന്ന് വ്യത്യസ്ത അകത്തളാലങ്കാര പാക്കേജുകളാണ് ഈ സ്ഥാപനത്തില്‍ ഇപ്പോള്‍ നിലവിലുള്ളത്.

ALSO READ: ട്രോപ്പിക്കല്‍ ഹൗസ്

കേരളത്തിനു പുറമേ തമിഴ്നാട്, ബംഗളൂരു എന്നിവിടങ്ങളിലും ഇവരുടെ അകത്തളാലങ്കാര സേവനം ലഭ്യമാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ഗ്രാന്‍സ ഇന്‍റീരിയേഴ്സ്, പാര്‍വ്വതി ബില്‍ഡിങ്, എറണാകുളം മെഡിക്കല്‍ സെന്‍ററിന് എതിര്‍വശം, പാലാരിവട്ടം, കൊച്ചി-682025 ഫോണ്‍: 7034701111 Email: info@gransainteriors.com

പുതിയ ലക്കം ഡിസൈനര്‍ പ്ലസ് ബില്‍ഡര്‍ ഇപ്പോള്‍ വിപണിയില്‍ഡിജിറ്റല്‍ കോപ്പി സബ്‌സ്‌ക്രൈബ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക. പ്രിന്റഡ് മാസികയ്ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക.
About editor 319 Articles
Designer Publications Kerala Pvt Ltd, since its inception in 2003, promotes good architecture and design practices throughout the country.

Be the first to comment

Leave a Reply

Your email address will not be published.


*