ഐഎഎ നാഷണല്‍ അവാര്‍ഡ് ജേതാക്കള്‍

വാസ്തുകലാ രംഗത്തെ മികവിന് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആര്‍ക്കിടെക്റ്റ്‌സ് (ഐഐഎ) നല്‍കുന്ന പുരസ്‌കാരങ്ങളുെട പ്രഖ്യാപനവും വിതരണവും നടന്നു.

ഐഐഎ തിരുവനന്തപുരം ചാപ്ടര്‍ സംഘടിപ്പിച്ച പരിപാടി കോവളത്തെ കെ.ടി.ഡി.സി സമുദ്ര റിേസാര്‍ട്ടില്‍ ഒേക്ടാബര്‍ 3, 4 തീയതികളിലായിരുന്നു.

ദേശീയ തലത്തില്‍ തെരഞ്ഞെടുക്കപ്പെട്ട 82 പ്രോജക്റ്റുകളാണ് പുരസ്‌കാരത്തിന് അര്‍ഹമായത്.

ദേശീയ തലത്തില്‍ തെരഞ്ഞെടുക്കപ്പെട്ട 82 പ്രോജക്റ്റുകളാണ് പുരസ്‌കാരത്തിന് അര്‍ഹമായത്. വിവിധ വിഭാഗങ്ങളില്‍ പുരസ്‌കാരത്തിന് അര്‍ഹരായവര്‍ കാറ്റഗറി, പ്രോജക്ട്ട്, ആര്‍ക്കിടെക്റ്റ്, ആര്‍ക്കിടെക്റ്റ് ഓഫീസ് എന്ന ക്രമത്തില്‍.

  • റെസിഡന്‍ഷ്യല്‍
    എ- കലേക്ക ഹൗസ്- ആര്‍ക്കിടെക്റ്റ് വീരേന്ദ്ര വാക്കലൂ (മാത്ര ആര്‍ക്കിടെക്റ്റ്‌സ് ആന്‍ഡ് റൂര്‍ബന്‍ പ്ലാനേഴ്‌സ് $ റെസിഡന്‍ഷ്യല്‍
    ബി- രോഹന്‍ ആവൃതി- ആന്‍ അര്‍ബന്‍ ഒയാസിസ്- ആര്‍ക്കിടെക്റ്റ് സ്വപ്നില്‍ വാള്‍വാത്ക്കര്‍ (കോളേജ് ആര്‍ക്കിടെക്ചര്‍ സ്റ്റുഡിയോ).
  • കോമേഷ്യല്‍
    കോര്‍പ്പറേറ്റ് ഓഫീസ് ഫോര്‍ ക്രിയേറ്റീവ് ട്രാവല്‍- ആര്‍ക്കിടെക്റ്റ് നാരായണ്‍ മൂര്‍ത്തി (കുമാര്‍ മൂര്‍ത്തി ആന്‍ഡ് അസോസിയേറ്റ്‌സ്),
  • പബ്ലിക്ക് ഇന്‍സ്റ്റിറ്റിയൂഷണല്‍
    മസ്ജിദ് ഇ ഹാജി അബ്ദുര്‍ റൗഫ് – ആര്‍ക്കിടെക്റ്റ് ബക്കീര്‍ സഫര്‍, അന്തരിച്ച ആര്‍ക്കിടെക്റ്റ് നൂര്‍ അബൂജിവാല (എന്‍.ബി.ഇസഡ് ആര്‍ക്കിടെക്ചറല്‍ കണ്‍സള്‍ട്ടന്റ്‌സ്, ബാഗ്ലൂര്‍ ഇന്റര്‍നാഷണല്‍ സെന്റര്‍ (കമന്‍ഡേഷന്‍)- ആര്‍ക്കിടെക്റ്റ് ബിേജായ് രാമചന്ദ്രന്‍ (ഹണ്ട്രഡ്ഹാന്‍ഡ്‌സ് ഡിസൈന്‍സ്)
  • ഇന്‍ഡസ്ട്രിയല്‍ ഇന്‍ഫ്രാസ്ട്രക്ച്ചര്‍
    -ക്രോണെ മാര്‍ഷല്‍- ആര്‍ക്കിടെക്റ്റ് ക്രിസ്റ്റഫര്‍ ചാള്‍സ് ബെനിന്‍ഗര്‍ (സി.സി.ബി.എ ഡിസൈന്‍സ് പ്രൈവറ്റ് ലിമിറ്റഡ്).
  • ഇന്റീരിയര്‍ റെസിഡന്‍ഷ്യല്‍
    • പവലിയന്‍ ഹൗസ്- ആര്‍ക്കിടെക്റ്റ് പിന്‍കിഷ് ഷാ (എസ് പ്ലസ് പി.എസ് ആര്‍ക്കിടെക്റ്റ്‌സ്)
  • ഇന്റീരിയര്‍ നോണ്‍ റെസിഡന്‍ഷ്യല്‍
    • ഫനാട്ടിക്ക് സ്േപാര്‍ട്ട്‌സ് മ്യൂസിയം (ജോയിന്റ് വിന്നര്‍)- ആര്‍ക്കിടെക്റ്റ് വിവെക് സിങ് റാത്തോര്‍ (സാലിയന്റ് ആര്‍ക്കിടെക്റ്റ്‌സ്) ഓഫീസ് ഫോര്‍ കമ്മ്യൂണിക്ക് മാര്‍ക്കറ്റിങ് സൊലൂഷന്‍സ് (ജോയിന്റ് വിന്നര്‍)- ആര്‍ക്കിടെക്റ്റ് അമിത് അറോറ (ഗ്രൂപ്പ് ഡി.സി.എ)
  • ഹോസ്പിറ്റാലിറ്റി ആന്‍ഡ് റിക്രിയേഷന്‍
    • ബാക്ക് പാക്കേഴ്‌സ് ഹോട്ടല്‍- ആര്‍ക്കിടെക്റ്റ് മാധവ് ജോഷി (മാധവ് ജോഷി ആന്‍ഡ് അസോസിയേറ്റ്‌സ്)
  • കണ്‍സവഷന്‍
    • ഇമാജിന്‍ സ്റ്റുഡിേയാ അറ്റ് ദി ട്രീസ്- ആര്‍ക്കിടെക്റ്റ് സിദ്ധാര്‍ത്ഥ തല്‍വാര്‍ (സ്റ്റുഡിയോ ലോട്ടസ്), ആര്‍ക്കിടെക്റ്റ് അനുഭവ് ഗുപ്ത (ജി.പി.എല്‍ ഡിസൈന്‍ സ്റ്റുഡിയോ)
  • അണ്‍ബില്‍റ്റ്-
    1868 ഹൗസ് – ആര്‍ക്കിടെക്റ്റ് മധുഷിധ സി.എ (കൊച്ചിന്‍ ക്രിേയറ്റീവ് കളക്ടീവ്)
  • ലാന്‍ഡ്‌സ്േകപ്പ്
    • മലബാര്‍ ഹെഡ്ക്വാര്‍ട്ടേഴ്‌സ് – ആര്‍ക്കിടെക്റ്റ് മോഹന്‍ദാസ് പി (സ്ഥപതി & വാനം)
  • ട്രാന്‍സിഷന്‍ ഹോംസ് (കമന്‍േഡഷന്‍)- ആര്‍ക്കിടെക്റ്റ് അര്‍ജുന്‍ രാജന്‍ (എഫാക്ടറി ആര്‍ക്കിടെക്റ്റ്‌സ്)
  • റിസര്‍ച്ച്
    • ആര്‍ക്കിടെക്റ്റ് ശില്‍പ്പ ശര്‍മ്മ (ഐ.ഇ.എസ് കോളജ് ഓഫ് ആര്‍ക്കിടെക്ചര്‍).

ഡിസൈനര്‍ പബ്ലിേക്കഷന്‍സ് ആയിരുന്നു പരിപാടിയുടെ മീഡിയ പാര്‍ട്ണര്‍.

About editor 68 Articles
Designer Publications Kerala Pvt Ltd, since its inception in 2003, promotes good architecture and design practices throughout the country.

Be the first to comment

Leave a Reply

Your email address will not be published.


*