Project Specifications

കോസ്റ്റ്‌ഫോര്‍ഡിന്റെ നിര്‍മ്മാണ രീതികളായ എക്‌സ്‌പോസ് ബ്രിക്ക് വര്‍ക്ക്, ഫില്ലര്‍ സ്ലാബ് റൂഫ് തുടങ്ങിയ രീതികള്‍ പൂര്‍ണ്ണമായും അവലംബിച്ച് വീടിനുള്ളില്‍ നിറയെ കാറ്റും വെളിച്ചവും ലഭിക്കത്തക്കവിധം സ്‌കൂള്‍ അദ്ധ്യാപകനായ ഗൃഹനാഥന്റെയും കുടുംബത്തിന്റെയും ആവശ്യങ്ങള്‍ക്കനുസരിച്ച് ഡിസൈന്‍ ചെയ്തിരിക്കുന്ന വീട്.

Comments are closed.