ഇന്‍റീരിയര്‍ ഡിസൈനിങ് പഠിക്കാം

ഡിസൈനര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍റീരിയര്‍ ഡിസൈനില്‍ കിറ്റ്കോ അസോചാം കണ്‍സോര്‍ഷ്യത്തിന്‍റെ അംഗീകാരത്തോടെ നടത്തുന്ന ഇന്‍റീരിയര്‍ ഡിസൈന്‍ ഡിപ്ലോമ, അഡ്വാന്‍സ്ഡ് ഡിപ്ലോമ കോഴ്സുകളിലേക്ക് ജനുവരി 15 വരെ അപേക്ഷ സ്വീകരിക്കും.

യഥാക്രമം ആറും,എട്ടും മാസങ്ങള്‍ ദൈര്‍ഘ്യമുള്ളതാണ് ഈ കോഴ്സുകള്‍. പ്രായപരിധിയില്ല. ഇവ പൂര്‍ത്തിയാക്കി ഡിപ്ലോമ നേടുന്നവര്‍ക്കെല്ലാം ഇന്‍സ്റ്റിറ്റ്യൂട്ട് ജോലി വാഗ്ദാനം ചെയ്യുന്നു.

YOU MAY LIKE: പ്രകൃതിയോടിണങ്ങി നിര്‍മിച്ച കിടിലന്‍ വീട്‌

അഭിരുചി പരീക്ഷയുടെ അടിസ്ഥാനത്തില്‍ തെരഞ്ഞെടുക്കപ്പെടുന്ന വിദ്യാര്‍ത്ഥികള്‍ക്കുള്ള ക്ളാസ്സുകള്‍ ഫെബ്രുവരി ആദ്യവാരം ആരംഭിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക് : ഡിസൈനര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍റീരിയര്‍ ഡിസൈന്‍, രവിപുരം, കൊച്ചി 16 ഫോണ്‍: 0484 4000816,9496315711, 9633606301 www.designerinstitutes.com

പുതിയ ലക്കം ഡിസൈനര്‍ പ്ലസ് ബില്‍ഡര്‍ ഇപ്പോള്‍ വിപണിയില്‍ഡിജിറ്റല്‍ കോപ്പി സബ്‌സ്‌ക്രൈബ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക. പ്രിന്റഡ് മാസികയ്ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക.
About editor 336 Articles
Designer Publications Kerala Pvt Ltd, since its inception in 2003, promotes good architecture and design practices throughout the country.

Be the first to comment

Leave a Reply

Your email address will not be published.


*