ഈടുറ്റ നിര്‍മ്മിതികളുമായി ലീനിയര്‍ സ്ട്രക്ചേഴ്സ്

കാര്യക്ഷമതയ്ക്കും വിശ്വാസ്യതയ്ക്കും കേള്‍വികേട്ട കേരളത്തിലെ പ്രമുഖ സിവില്‍ എഞ്ചിനീയറിങ് കണ്‍സ്ട്രക്ഷന്‍ സ്ഥാപനമാണ് ലീനിയര്‍ സ്ട്രക്ചേഴ്സ്.

YOU MAY LIKE: ന്യൂട്രല്‍ തീം

2009-ല്‍ കൊച്ചിയില്‍ പ്രവര്‍ത്തനമാരംഭിച്ച ഈ സ്ഥാപനം കേരളത്തിലുടനീളം ബഹുനിലകെട്ടിടങ്ങളും വില്ലകളും രൂപകല്‍പ്പന ചെയ്തു നിര്‍മ്മിക്കുന്നതോടൊപ്പം വീടുകളുടെ നവീകരണം, അകത്തളാലങ്കാരം, പരിപാലനം എന്നിവയും തികഞ്ഞ ഉത്തരവാദിത്വത്തോടെ ഏറ്റെടുത്ത് ടേണ്‍കീയായി പൂര്‍ത്തീകരിച്ചു നല്‍കാറുണ്ട്.

സുസ്ഥിരമായ / സസ്റ്റെയ്നബിളായ നിര്‍മ്മാണ സാമഗ്രികള്‍ പരമാവധി വ്യയക്ഷമമായി ഉപയോഗിക്കുന്നുവെന്നതാണ് ലീനിയര്‍ സ്ട്രക്ചേഴ്സിന്‍റെ നിര്‍മ്മിതികളെ കൂടുതല്‍ ജനപ്രിയമാക്കുന്നത്.

YOU MAY LIKE: ഹാങ്ങിങ് ബോക്‌സ് മാതൃകയില്‍ ഒരുഗ്രന്‍ വീട്!

കൂടുതല്‍ വിവരങ്ങള്‍ക്ക്: ലീനിയര്‍ സട്രക്ചേഴ്സ് 60/479-എ, കോയിത്തറ കോംപ്ലക്സ്, കോയിത്തറ റോഡ്, പനമ്പിള്ളിനഗര്‍, കൊച്ചി-682036 ഫോണ്‍: 9947244488. Email: linearstructures@gmail.com Web: www.linearstructures.in

പുതിയ ലക്കം ഡിസൈനര്‍ പ്ലസ് ബില്‍ഡര്‍ രണ്ടു വാല്യങ്ങളില്‍. പ്രത്യേക പതിപ്പ് ആര്‍ക്കിടെക്റ്റ് രമേഷ് ജെ തരകന്‍ സൗജന്യമായി നേടൂ. ഡിജിറ്റല്‍ കോപ്പി സബ്‌സ്‌ക്രൈബ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക. പ്രിന്റഡ് മാസികയ്ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക
About editor 192 Articles
Designer Publications Kerala Pvt Ltd, since its inception in 2003, promotes good architecture and design practices throughout the country.

Be the first to comment

Leave a Reply

Your email address will not be published.


*