Last Updated: August 01, 2022
Commercial / August 01, 2022

ആര്‍ട്ടിസ്റ്റ്സ് റസിഡന്‍സ്

ഐഐഎ കേരള സ്‌റ്റേറ്റ് അവാർഡ് സ് 2021

ഗോള്‍ഡ് ലീഫ്

റസിഡന്‍ഷ്യല്‍ ബില്‍ഡിങ്സ് (സിംഗിള്‍ ഡ്വെല്ലിങ്സ്)

Ar.Sachin Raj & Ar. Anand P

Project Specifications

പ്രത്യേകതകള്‍

ആര്‍ക്കിടെക്റ്റിന്‍റെയും ക്ലയന്‍റിന്‍റെയും മനപ്പൊരുത്തമാണ് 'ആര്‍ട്ടിസ്റ്റ്സ് റസിഡന്‍സ്' എന്നു പേരിട്ട ഈ വീടിനെ അന്യാദൃശവും അനിതരസാധാരണവുമാക്കി തീര്‍ത്തത്. പ്രശസ്ത ചിത്രകാരനായ പ്രസാദ് കണത്തുങ്കലിന്‍റെ ഉടമസ്ഥതയിലുള്ള ഈ വീട് അക്ഷരാര്‍ത്ഥത്തില്‍ സര്‍ഗ്ഗാത്മകതയെ പരിപോഷിപ്പിക്കുന്നതും ആശയങ്ങളെ ദൃശ്യവത്ക്കരിക്കാന്‍ സഹായിക്കുന്നതുമായ ഒരു കാന്‍വാസായി മാറിയിരിക്കുകയാണ്. തികച്ചും ക്രിയാത്മകമായി ഒരുക്കിയ ഈ വസതി കലയ്ക്കും വാസ്തുകലയ്ക്കും ഇടയിലുള്ള അതിലോലമായ അതിര്‍വരമ്പ് അലിയിച്ചില്ലാതാക്കിയിരിക്കുകയാണെന്ന് നിസ്സംശയം..

Quick Links

2022-2023 © Designer Publications Kerala Pvt.Ltd.. All Rights Reserved.