ചോര്‍ച്ചയ്ക്ക് ശാശ്വത പരിഹാരവുമായി മന്‍ഹ ട്രേഡിങ്

ഖത്തര്‍, ഒമാന്‍, സിംഗപ്പൂര്‍ എന്നിവിടങ്ങളില്‍ സജീവമായ അഡ്ഹെസിവ് നിര്‍മ്മാണ കമ്പനിയാണ് ഗ്രീന്‍ടെക്ക്. കോട്ടയം ആസ്ഥാനമായ മന്‍ഹ ട്രേഡിങ് കമ്പനിയാണ് ഇവരുടെ ഉല്‍പ്പന്നങ്ങള്‍ ഇന്ത്യന്‍ വിപണിയില്‍ എത്തിക്കുന്നത്.

ജീഫിക്സ് IR വാട്ടര്‍ പ്രൂഫ്, ജീഫിക്സ് IR ടു കോംബോ വാട്ടര്‍പ്രൂഫ്, ടൈല്‍ ഗ്ലൂ, മാര്‍ബിള്‍ ഗ്ലൂ എന്നിവയാണ് പ്രധാന ഉല്‍പ്പന്നങ്ങള്‍. ഇറക്കുമതി ചെയ്ത മേല്‍ത്തരം വയര്‍ മെഷാണ് വാട്ടര്‍ പ്രൂഫിങ്ങിന് ഉപയോഗിയ്ക്കുന്നത് എന്നത് ശ്രദ്ധേയമാണ്.

ALSO READ: മരട് ഫ്ളാറ്റ് പൊളിക്കല്‍ എങ്ങനെ അഴിമതിക്കുള്ള മുന്നറിയിപ്പാകും?ആര്‍ക്കിടെക്റ്റ് എസ് ഗോപകുമാര്‍

പത്തു വര്‍ഷത്തെ റീപ്ലേസ്മെന്‍റ് വാറണ്ടിയാണ് മന്‍ഹ ട്രേഡിങ് തങ്ങളുടെ ജീഫിക്സ് വാട്ടര്‍ പ്രൂഫിങ് ഉല്‍പ്പന്നങ്ങള്‍ക്ക് ഉറപ്പു നല്‍കുന്നത്.

പോളിമറിന്‍റെ സാന്നിധ്യം കൂടുതലാണെന്നതിനാല്‍ അലര്‍ജിയോ മറ്റ് ആരോഗ്യ പ്രശ്നങ്ങളോ ഉണ്ടാക്കുന്നില്ല എന്നതാണ് ഈ ഉല്‍പ്പന്നത്തെ ജനപ്രിയമാക്കുന്നത്. ചൂടിനെ എഴുപതു ശതമാനത്തോളം പ്രതിരോധിക്കും എന്നതും മേന്മയാണ്.

ALSO READ: മരട്: കുറ്റം ആരുടേത്? കേരളത്തിലെ ഒരു നഗരത്തിലും കാലാനുസൃതമായി പരിഷ്ക്കരിക്കപ്പെട്ട മാസ്റ്റര്‍ പ്ലാനുകള്‍ ഇല്ല: ആര്‍ക്കിടെക്റ്റ് ജി ശങ്കര്‍

ചുമരുകളിലും മേല്‍ക്കൂരയിലും മൂന്നു കോട്ടുകളായാണ് ഇവ പ്രയോഗിക്കുന്നത്. ഇതില്‍ ആദ്യ കോട്ട് മാത്രമേ വെള്ളം ഉപയോഗിച്ചു നേര്‍പ്പിക്കുന്നുള്ളൂ.

ജലാംശം കുറവാണെന്നതാണ് ഉന്നതനിലവാരത്തില്‍ മിതമായ വിലയ്ക്ക് വിപണിയിലെത്തുന്ന ഈ ഉല്‍പ്പന്നത്തിന്‍റെ ഗുണമേന്മയുടെ രഹസ്യം.

ALSO READ: ഇന്നു മരട് നാളെ?

ജലത്തിന്‍റെ ഉപഭോഗം വളരെ കുറവായ ജീഫിക്സ് ടൈല്‍ ഗ്ലൂ ആര്‍ദ്രതയേറിയ കേരളത്തിലെ കാലാവസ്ഥയ്ക്ക് ഏറെ അനുയോജ്യമാണ്. പതിനഞ്ചു വര്‍ഷമായി വാട്ടര്‍ പ്രൂഫിങ് ഉല്‍പ്പന്ന വിപണന രംഗത്തു സജീവമാണ് ഈ സ്ഥാപനം.

കൂടുതല്‍ വിവരങ്ങള്‍ക്ക്: മന്‍ഹ ട്രേഡിങ് കോംപ്ലക്സ്, സെന്‍ട്രല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഹോമിയോപ്പതിക്ക് എതിര്‍വശം, സചിവോത്തമപുരം പിഒ., കുറിച്ചി, കോട്ടയം-686532. ഫോണ്‍: 0481 2430786, 8943464366 Email: info@manhatrading.com, Web: www.manhatrading.com

പുതിയ ലക്കം ഡിസൈനര്‍ പ്ലസ് ബില്‍ഡര്‍ ഇപ്പോള്‍ വിപണിയില്‍.  ഡിജിറ്റല്‍ കോപ്പി സബ്‌സ്‌ക്രൈബ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക. പ്രിന്റഡ് മാസികയ്ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക.
About editor 319 Articles
Designer Publications Kerala Pvt Ltd, since its inception in 2003, promotes good architecture and design practices throughout the country.

Be the first to comment

Leave a Reply

Your email address will not be published.


*