മരട് ഫ്ളാറ്റ് പൊളിക്കല്‍ എങ്ങനെ അഴിമതിക്കുള്ള മുന്നറിയിപ്പാകും?

കേരള ഗവണ്‍മെന്‍റ് പോലും ഈ വിഷയത്തില്‍ ശരിയായ റിപ്പോര്‍ട്ടുകള്‍ നല്‍കിയില്ല എന്നതാണ് വസ്തുത. പെനാല്‍റ്റിയോ പിഴയോ അടപ്പിക്കാമായിരുന്നു.

ആര്‍ക്കിടെക്റ്റ് എസ് ഗോപകുമാര്‍

ആര്‍ക്കിടെക്റ്റുകള്‍ ഉള്‍പ്പെടെയുള്ള നിരവധി ആളുകളുടെ പണവും വസ്തുവകകളും പരിശ്രമവും എല്ലാം പാഴാക്കിയ ഒരു പേടിസ്വപ്നമാണ് ഈ ഫ്ളാറ്റ് പൊളിക്കല്‍.

ALSO READ: ഇന്നു മരട് നാളെ?

കേരള ഗവണ്‍മെന്‍റ് പോലും ഈ വിഷയത്തില്‍ ശരിയായ റിപ്പോര്‍ട്ടുകള്‍ നല്‍കിയില്ല എന്നതാണ് വസ്തുത. പെനാല്‍റ്റിയോ, പിഴയോ അടപ്പിക്കാമായിരുന്നു.

ALSO READ: മരട്: കുറ്റം ആരുടേത്? ആര്‍ക്കിടെക്റ്റ് ജി ശങ്കര്‍

അതുവഴി സര്‍ക്കാരിന് വരുമാനവും ലഭിക്കുമായിരുന്നു. ഇതിലൂടെ ഇപ്പോള്‍ ശിക്ഷിക്കപ്പെടുന്നത് ജീവനക്കാരാണ്. അപ്പോള്‍ എങ്ങനെയാണ് അത് അഴിമതിക്കെതിരെയുള്ള മുന്നറിയിപ്പാകുക?

RECENT POSTS

പുതിയ ലക്കം ഡിസൈനര്‍ പ്ലസ് ബില്‍ഡര്‍ ഇപ്പോള്‍ വിപണിയില്‍ഡിജിറ്റല്‍ കോപ്പി സബ്‌സ്‌ക്രൈബ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക. പ്രിന്റഡ് മാസികയ്ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക.
About editor 336 Articles
Designer Publications Kerala Pvt Ltd, since its inception in 2003, promotes good architecture and design practices throughout the country.

10 Trackbacks / Pingbacks

  1. മരട് സംഭവത്തിന്‍റെ കാണാപ്പുറങ്ങള്‍ – Designer Plus Builder
  2. നാളത്തേക്കുള്ള മുന്നറിയിപ്പ്: മുരളി തുമ്മാരുകുടി – Designer Plus Builder
  3. മരട്! ജനങ്ങളുടെ ഭയാശങ്കകള്‍ മാറ്റുക: സ്ട്രക്ചറല്‍ എഞ്ചിനീയര്‍ അനില്‍ ജോസഫ് – Designer Plus Builder
  4. ഉറക്കം നടിക്കുന്നവരെ ഉണര്‍ത്താനാകുമോ? – Designer Plus Builder
  5. ഐഐഐഡി വിഷന്‍ സമ്മിറ്റ് 2020 – Designer Plus Builder
  6. സുരക്ഷയുടെ പര്യായം ജോംസണ്‍ കണ്‍ട്രോള്‍സ് – Designer Plus Builder
  7. ചോര്‍ച്ചയ്ക്ക് ശാശ്വത പരിഹാരവുമായി മന്‍ഹ ട്രേഡിങ് – Designer Plus Builder
  8. 21 ലക്ഷത്തിന് ജാലി ഹൗസ് – Designer Plus Builder
  9. ഇന്‍ഡസ്ട്രിയല്‍ തീം – Designer Plus Builder
  10. തീരദേശനിര്‍മ്മാണ നിയമത്തിലെ അറിയാപ്പുറങ്ങള്‍ – Designer Plus Builder

Leave a Reply

Your email address will not be published.


*