കൊതുകുശല്യത്തിനൊരു പരിഹാരം

അകത്തളങ്ങള്‍ക്കു ചാരുത പകരുന്നതും അനായാസം ഉപയോഗിക്കാവുന്നതുമായ അത്യാധുനിക ഡിസൈനുകളിലുള്ള ഈ ഉത്പന്നങ്ങള്‍ ഇറ്റാലിയന്‍ ജര്‍മന്‍ സാങ്കേതികവിദ്യകള്‍ സമന്വയിപ്പിച്ചു നിര്‍മ്മിക്കപ്പെടുന്നവയാണ്.

ഉപദ്രവകാരികളായ കൊതുകുകള്‍ മറ്റ് പ്രാണികള്‍ എന്നിവയില്‍ നിന്നും അവ പരത്തുന്ന രോഗങ്ങളില്‍ നിന്നും രക്ഷയേകുന്ന മേല്‍ത്തരം ഉത്പന്നങ്ങളുടെ വിപുലമായ ശ്രേണിയാണ് 2001 ല്‍ ഡല്‍ഹി കേന്ദ്രീകൃതമായി ഇന്‍സെക്ട് ഷീല്‍ഡ് എന്ന ബ്രാന്‍ഡ് നെയിമില്‍ വിപണിയിലെത്തിയത്.

ALSO READ: ചേട്ടാ ഒരു ചായ!

ഈ ഉത്പന്നങ്ങളുടെ കേരളത്തിലെ അംഗീകൃത ഉല്‍പാദകരും വിതരണക്കാരുമാണ് നെറ്റ് പ്രൂഫിങ്സ് കേരള (NPK).

അഴകേറിയതും ഈടുറ്റതും സ്റ്റൈലിഷുമായ ഇവ വീടുകള്‍, ഫ്ളാറ്റുകള്‍, വില്ലകള്‍, അതിഥിമന്ദിരങ്ങള്‍, വ്യവസായ വാണിജ്യ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലെ വാതിലുകള്‍ക്കും, ജനലുകള്‍ക്കും, ബാല്‍ക്കണികള്‍ക്കും, ഇടനാഴികള്‍ക്കും തികച്ചും അനുയോജ്യമാണ്.

ALSO READ: ക്വാളിറ്റി ഡിസൈന്‍ സ്പേസുകള്‍ ഉണ്ടാവണം: ആര്‍ക്കിടെക്റ്റ് ക്ലാര റോസ് ജോസ് കെ

സുഗമസഞ്ചാരത്തിന് തടസ്സം സൃഷ്ടിക്കാത്തതും സമാന്തരമായി വലിച്ചു നീക്കാവുന്നതും ആവശ്യം കഴിഞ്ഞാല്‍ മടക്കി വയ്ക്കാവുന്നതുമായ ഇവ സിംഗിള്‍ ഷട്ടര്‍ ഡബിള്‍ ഷട്ടര്‍ മോഡലുകളില്‍ ലഭ്യമാണ്.

അകത്തളങ്ങള്‍ക്കു ചാരുത പകരുന്നതും അനായാസം ഉപയോഗിക്കാവുന്നതുമായ അത്യാധുനിക ഡിസൈനുകളിലുള്ള ഈ ഉത്പന്നങ്ങള്‍ ഇറ്റാലിയന്‍ ജര്‍മന്‍ സാങ്കേതികവിദ്യകള്‍ സമന്വയിപ്പിച്ചു നിര്‍മ്മിക്കപ്പെടുന്നവയാണ്.

YOU MAY LIKE: അഭിരുചിയെ പിന്തുടര്‍ന്നു: ആര്‍ക്കിടെക്റ്റ് കെ. വിജയന്‍

ഉത്പന്നങ്ങള്‍ സ്ഥാപിക്കുന്ന സമയത്ത് കൃത്യമായ നിര്‍ദേശങ്ങള്‍ ഉപഭോക്താക്കള്‍ക്ക് നല്‍കുന്നതിന് പുറമേ മികച്ച വില്‍പ്പനാനന്തര സേവനവും നെറ്റ് പ്രൂഫിങ്സ് ഉറപ്പു നല്‍കുന്നുണ്ട്.

വളരെ എളുപ്പം സ്ഥാപിക്കാനും പൊളിച്ചു മാറ്റാനും അനായാസം പരിപാലിക്കാനും കഴിയുന്ന തരത്തില്‍ അലൂമിനിയം ഫ്രെയിമില്‍ പൗഡര്‍കോട്ട് ചെയ്തു നിര്‍മ്മിക്കുന്ന ഈ ഉല്‍പ്പന്നങ്ങള്‍ വിവിധ വര്‍ണ്ണങ്ങളിലും വുഡന്‍ ഫിനിഷിലും ലഭ്യമാണ്.

ALSO READ: എടുപ്പൊട്ടും കുറയാതെ; അഞ്ച് സെന്റ് പ്ലോട്ടില്‍ നാനോ വീട്

കൂടുതല്‍ വിവരങ്ങള്‍ക്ക് : നെറ്റ് പ്രൂഫിങ്സ് കേരള, 22/800C, സെന്‍ട്രല്‍ പ്ലാസ, യൂണിയന്‍ ബാങ്കിന് എതിര്‍വശം, കരിങ്ങാച്ചിറ ജംഗ്ഷന്‍, തൃപ്പുണിത്തുറ 682301. ഫോണ്‍: 8301922449, 04842784411, ഇമെയില്‍: netproofingskerala@gmail.com,Web: www.npkinsectshield.in

പുതിയ ലക്കം ഡിസൈനര്‍ പ്ലസ് ബില്‍ഡര്‍ ഇപ്പോള്‍ വിപണിയില്‍ഡിജിറ്റല്‍ കോപ്പി സബ്‌സ്‌ക്രൈബ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക. പ്രിന്റഡ് മാസികയ്ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക.
About editor 336 Articles
Designer Publications Kerala Pvt Ltd, since its inception in 2003, promotes good architecture and design practices throughout the country.

Be the first to comment

Leave a Reply

Your email address will not be published.


*