ONE CLICK ആര്‍ക്കിടെക്ചര്‍ ഫോട്ടോഗ്രാഫി മത്സരജേതാക്കള്‍

ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തില്‍ എല്ലാവരും വീടുകളില്‍ കഴിയുന്ന സന്ദര്‍ഭത്തില്‍ ഐഐഎ തൃശ്ശൂര്‍ സെന്റര്‍ ആര്‍ക്കിടെക്ചര്‍ കോളേജ് വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിച്ച ഫോട്ടോഗ്രാഫി മത്സരത്തില്‍ ജേക്കബ് ബാബു എ (അവനി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈന്‍ കോഴിക്കോട്) ഒന്നാം സ്ഥാനവും, അലന്‍ ജോബി (ബിഷപ്പ് ജെറോം ഇന്‍സ്റ്റിറ്റ്യൂട്ട്, കൊല്ലം) രണ്ടാം സ്ഥാനവും, ഐറിന്‍ സാറ ജോയി (ഗവ. എഞ്ചിനീയറിങ് കോളേജ്, തൃശ്ശൂര്‍) മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

ALSO READ: തൂക്കുചട്ടികളിലും വെള്ളത്തിലും

ONE CLICK എന്ന് പേരിട്ട മത്സരത്തിന്റെ തീം ‘നിങ്ങളുടെ വീട്ടകം ഒരു ഫോട്ടോഗ്രാഫറുടെ കണ്ണിലൂടെ’ എന്നതായിരുന്നു. IIA തൃശ്ശൂര്‍ സെന്റര്‍ ചെയര്‍മാന്‍ ആര്‍ക്കിടെക്റ്റ് വിനോദ്കുമാര്‍, സെക്രട്ടറി ആര്‍ക്കിടെക്റ്റ് സനില്‍ ചാക്കോ, ആര്‍ക്കിടെക്റ്റ് പ്രവീണ്‍ മോഹന്‍ദാസ് (ഫോട്ടോഗ്രാഫര്‍), ആര്‍ക്കിടെക്റ്റ് കെ മിഥുന്‍ (ഫോട്ടോഗ്രാഫര്‍), ആര്‍ക്കിടെക്റ്റ് ശ്രീനാഥ് വിനയ് (കോ ഓര്‍ഡിനേറ്റര്‍) എന്നിവരുടെ നേതൃത്വത്തിലാണ് വിജയികളെ തെരഞ്ഞെടുത്തത്.

ജേക്കബ് ബാബു എ (അവനി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈന്‍ കോഴിക്കോട്)
അലന്‍ ജോബി (ബിഷപ്പ് ജെറോം ഇന്‍സ്റ്റിറ്റ്യൂട്ട്, കൊല്ലം)
ഐറിന്‍ സാറ ജോയി (ഗവ. എഞ്ചിനീയറിങ് കോളേജ്, തൃശ്ശൂര്‍)

പുതിയ ലക്കം ഡിസൈനര്‍ പ്ലസ് ബില്‍ഡര്‍ ഇപ്പോള്‍ വിപണിയില്‍.  ഡിജിറ്റല്‍ കോപ്പി സബ്‌സ്‌ക്രൈബ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക. പ്രിന്റഡ് മാസികയ്ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക.

About editor 300 Articles
Designer Publications Kerala Pvt Ltd, since its inception in 2003, promotes good architecture and design practices throughout the country.

Be the first to comment

Leave a Reply

Your email address will not be published.


*