
ഹരിതാഭമായ പ്രകൃതിയിലേക്ക് മിഴിതുറക്കുന്ന വലിയ ജനാലകള്‍ ഇന്നത്തെ വീടുകളില്‍ സര്‍വ്വസാധാരണമാണ്. ശ്രദ്ധാപൂര്‍വ്വം തെരഞ്ഞെടുക്കുന്ന കര്‍ട്ടനുകളും ഇന്റീരിയര്‍ ആക്സസറികളും വീടിന്റെ മോടി ഇരട്ടിപ്പിക്കും.
എല്ലാത്തരം വീടുകള്‍ക്കും ഇണങ്ങുന്ന കര്‍ട്ടനുകളുടെ വിപുലമായ ശ്രേണിയാണ് പി സ്ക്വയര്‍ ഇന്റീരിയര്‍ ഫര്‍ണിഷിങ് കമ്പനിയിലുള്ളത്. പത്തനംതിട്ട ആസ്ഥാനമായ പറപ്പാട്ട് ട്രേഡിങ് കമ്പനിയുടെ ഇന്റീരിയര്‍ ഫര്‍ണിഷിങ് വിഭാഗമാണിത്.
ALSO READ: എടുപ്പൊട്ടും കുറയാതെ; അഞ്ച് സെന്റ് പ്ലോട്ടില്‍ നാനോ വീട്
നിര്‍മ്മാണച്ചെലവിന്റെ കേവലം 2% ചെലവു വരുന്ന കര്‍ട്ടനുകളാണ് വീടിനെ പ്രൗഢഗംഭീരമാക്കുന്നത്.
റിമോട്ട് കണ്ട്രോള് ഉപയോഗിച്ച് നിയന്ത്രിക്കാവുന്ന മോട്ടറൈസ്ഡ് കര്‍ട്ടനുകള്‍ ഇന്ന് വീടുകളില്‍ വ്യാപകമായി ഉപയോഗിച്ചു വരുന്നു.

മേല്‍ത്തരം ഫാബ്രിക് ഉപയോഗിച്ച് നിര്‍മ്മിക്കുന്ന മോട്ടറൈസ്ഡ് ട്രാക്കോട് കൂടിയതും അല്ലാത്തതുമായ കര്‍ട്ടനുകളുടെ വിപുല ശേഖരമാണ് കൊച്ചി കടവന്ത്രയിലെ പി സ്ക്വയര്‍ ഷോറൂമില്‍ ഉപഭോക്താക്കളെ കാത്തിരിക്കുന്നത്.
ഏതു ഡിസൈനിലും ഫിനിഷിലുമുള്ള മോട്ടറൈസ്ഡും മാനുവലുമായ കര്‍ട്ടനുകള്‍ കസ്റ്റമൈസ് ചെയ്ത് നിര്‍മ്മിച്ച് കേരളത്തിലെവിടെയുമുള്ള വീടുകളില്‍ സ്ഥാപിച്ച് നല്കാന് കെല്‍പ്പുള്ള വിദഗ്ധ തൊഴിലാളികള്‍ ഈ സ്ഥാപനത്തിന് മുതല്‍ക്കൂട്ടാണ്.
YOU MAY LIKE: ഹാങ്ങിങ് ബോക്സ് മാതൃകയില്‍ ഒരുഗ്രന്‍ വീട്!
തികച്ചും വ്യത്യസ്തവും ക്രിയാത്മകവുമായ അനുഭവമാണ് പി സ്ക്വയര്‍ ഷോറൂമിലെത്തുന്ന ഉപഭോക്താക്കളെ കാത്തിരിക്കുന്നത്.
കൂടുതല്‍ വിവരങ്ങള്‍ക്ക്: പി സ്ക്വയര്‍ ഇന്റീരിയര്‍ ഫര്‍ണിഷിങ് കമ്പനി, കൊച്ചി-9544589922, പത്തനംതിട്ട-0468 2220750, അടൂര്‍-04734220453, Email:mail@psquareinterior.com
Be the first to comment