സ്കെച്ച് അപ്പ്, വി-റേ കോഴ്സുകള്‍ എളുപ്പം പഠിക്കാം

വിഷ്വലൈസര്‍ ആകാന്‍ ആഗ്രഹിക്കുന്നവര്‍ക്കായുള്ള സ്കെച്ച് അപ്പ്, വി-റേ ഷോര്‍ട്ട് ടേം കോഴ്സുകള്‍ ഡിസൈനര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍റീരിയര്‍ ഡിസൈനില്‍ ആരംഭിച്ചു.

YOU MAY LIKE: മിനിമല്‍ കന്റംപ്രറി ഹോം

ആറായിരം രൂപയും ജിഎസ്ടിയുമാണ് കോഴ്സിന്‍റെ ഫീസ്. വാരാന്ത്യങ്ങളിലാകും ക്ലാസുകള്‍ നടക്കുക 20 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഈ കോഴ്സ് പഠിക്കാന്‍ താത്പര്യപ്പെടുന്നവര്‍ക്ക് ഇപ്പോള്‍ അപേക്ഷിക്കാം. പ്രായപരിധിയില്ല.

YOU MAY LIKE: വാട്ടര്‍ ഫ്രണ്ട് ഹോളിഡേ ഹോം

കൂടുതല്‍ വിവരങ്ങള്‍ക്ക്:

  • ഡിസൈനര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍റീരിയര്‍ ഡിസൈന്‍, രവിപുരം, കൊച്ചി-16.
  • ഫോണ്‍: 0484 4000816, 9496315711, 9633606301
  • www.designerpublications.com
പുതിയ ലക്കം ഡിസൈനര്‍ പ്ലസ് ബില്‍ഡര്‍ ഇപ്പോള്‍ വിപണിയില്‍ഡിജിറ്റല്‍ കോപ്പി സബ്‌സ്‌ക്രൈബ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക. പ്രിന്റഡ് മാസികയ്ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക.
About editor 336 Articles
Designer Publications Kerala Pvt Ltd, since its inception in 2003, promotes good architecture and design practices throughout the country.

Be the first to comment

Leave a Reply

Your email address will not be published.


*