സില്‍വാന്‍ ഇലക്ട്രിക്കല്‍ & ലൈറ്റ്സ് ഷോറൂം പ്രവര്‍ത്തനമാരംഭിച്ചു

പ്രമുഖ ടൈല്‍, സാനിറ്ററി വെയര്‍ ബ്രാന്‍ഡുകളുടെ റീട്ടെയില്‍ ശൃംഖലയായ സില്‍വാന്‍റെ നൂതന സംരംഭം സില്‍വാന്‍ ഇലക്ട്രിക്കല്‍ & ലൈറ്റ്സ് ഷോറൂം മലപ്പുറം വളാഞ്ചേരിക്കടുത്ത് കഞ്ഞിപ്പുരയില്‍ പ്രവര്‍ത്തനമാരംഭിച്ചു.

ALSO READ: നാലുമാസം കൊണ്ടൊരു രൂപമാറ്റം

സില്‍വാന്‍റെ ഡയറക്ടര്‍മാരായ വി.പി.സൈതാലിക്കുട്ടി ഹാജി, കെ.പി.മുസ്തഫ, വി.പി ശുഹൈബ്, കെ.പി. ഫൈസല്‍ എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.

ഉദ്ഘാടനത്തോടനുബന്ധിച്ചു വനിതകള്‍ക്കായി മെഹന്തി ഡിസൈനിങ് മത്സരം സംഘടിപ്പിച്ചിരുന്നു. മലപ്പുറം, പാലക്കാട്, കോഴിക്കോട് ജില്ലകളില്‍ നിന്നായി ഇരുന്നൂറോളം പേരാണ് ഒരു മണിക്കൂര്‍ നീണ്ട മത്സരത്തില്‍ പങ്കെടുത്തത്.

YOU MAY LIKE: പ്രകൃതിയോടിണങ്ങി നിര്‍മിച്ച കിടിലന്‍ വീട്‌

ഇന്ത്യന്‍, അറേബ്യന്‍, ട്രഡീഷണല്‍ മോഡലുകള്‍ക്ക് പുറമെ കേരള കലകളും ഡിസൈനുകള്‍ക്ക് ആധാരമായി. ബീരാഞ്ചിറ സ്വദേശിനി സന്‍ഹ ഒന്നാം സമ്മാനമായ 15000 രൂപ കരസ്ഥമാക്കി.

പുതിയ ലക്കം ഡിസൈനര്‍ പ്ലസ് ബില്‍ഡര്‍ ഇപ്പോള്‍ വിപണിയില്‍ഡിജിറ്റല്‍ കോപ്പി സബ്‌സ്‌ക്രൈബ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക. പ്രിന്റഡ് മാസികയ്ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക.
About editor 336 Articles
Designer Publications Kerala Pvt Ltd, since its inception in 2003, promotes good architecture and design practices throughout the country.

Be the first to comment

Leave a Reply

Your email address will not be published.


*