Ar Ramesh Tharakan

റിസോര്‍ട്ടുകളുടെ പുതിയ നിര്‍വ്വചനം

രമേഷ് തരകന് സ്വര്‍ണ്ണ മെഡല്‍ ലഭിച്ച ഫിഷര്‍മാന്‍സ് വില്ലേജ് എന്ന എസ്.പി.എ. യിലെ ബിരുദ തീസിസ് പ്രോജക്റ്റ് അദ്ദേഹം ജനിച്ചു വളര്‍ന്ന നാടിന്‍റെ പശ്ചാത്തലത്തെ അടിസ്ഥാനമാക്കി തന്നെ ചെയ്തതാണ്. ഈ പ്രോജക്റ്റിനെ കുറിച്ച് എസ്പിഎയിലെ പരിചയസമ്പന്നരായ അധ്യാപകര്‍ ഇപ്പോഴും തെല്ലു വിസ്മയത്തോടെ ആണ് പരാമര്‍ശിക്കാറ്. കാരണം ഡിസൈന്‍ സമീപനത്തേക്കാള്‍ […]

Ar Ramesh Tharakan

ആദ്യത്തേയും എന്നത്തേയും ആര്‍ക്കിടെക്റ്റ്

1992 ല്‍, ഞങ്ങള്‍ക്ക് തേവരയില്‍ ഉണ്ടായിരുന്ന പ്ലോട്ടില്‍ ഒരു അപാര്‍ട്മെന്‍റ് ബില്‍ഡിങ് നിര്‍മിക്കുന്നതിനാണ് ഞാന്‍ ആര്‍ക്കിടെക്റ്റ് രമേഷ് തരകനെ സമീപിക്കുന്നത്. കൊച്ചിയിലെ വളരെ അറിയപ്പെടുന്ന ആര്‍ക്കിടെക്റ്റായിരുന്നു അദ്ദേഹം എന്ന്. ഏകദേശം നാല് ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണമുള്ള ആ കെട്ടിടം അക്കാലത്തെ ഏറ്റവും വലിയ നിര്‍മ്മാണങ്ങളില്‍ ഒന്നായിരുന്നു. അന്ന് […]

Ar Ramesh Tharakan

മികച്ച ആര്‍ക്കിടെക്റ്റുകളെ സംഭാവന ചെയ്തൊരാള്‍

ഞാന്‍ ആര്‍ക്കിടെക്ചര്‍ വിദ്യാര്‍ത്ഥിയായിരുന്ന കാലത്ത് ഞങ്ങള്‍ക്ക് പ്രചോദനം നല്‍കുന്ന പ്രോജക്റ്റുകള്‍ ചെയ്തിരുന്ന കേരളത്തിലെ ആര്‍ക്കിടെക്റ്റുകളില്‍ ഒരാളായിരുന്നു രമേഷ് തരകന്‍. അക്കാലത്ത് കൊച്ചിയിലെ വിവിധ നിര്‍മ്മാണ സൈറ്റുകളിലെ സ്ഥിരം സന്ദര്‍ശകനായിരുന്നു ഞാന്‍. ഡിസൈന്‍ കമ്പൈനിന്‍റെ നിര്‍മ്മിതികളോരോന്നും തികച്ചും ഉത്കൃഷ്ടവും ചുറ്റുപാടുകള്‍ക്കിണങ്ങുന്നവയുമാണ്. ഈ സവിശേഷ ശ്രദ്ധയാണ് അവയെ കാലാതിവര്‍ത്തിയാക്കി മാറ്റുന്നത്. തന്‍റെ […]

Ar Ramesh Tharakan

രമേഷ് എന്ന അധ്യാപകന്‍

വളരെ വ്യത്യസ്ത സാഹചര്യങ്ങളില്‍ ഏകദേശം ഇരുപത്തിയഞ്ചു വര്‍ഷത്തോളം രമേഷ് തരകനൊപ്പം പ്രവര്‍ത്തിക്കാനുള്ള അസുലഭ അവസരം ഭാഗ്യവശാല്‍ എനിക്ക് ലഭിച്ചിട്ടുണ്ട്. തൊണ്ണൂറുകളുടെ ആദ്യം ഒരു ജൂനിയര്‍ ആര്‍ക്കിടെക്റ്റ് എന്ന നിലയ്ക്ക് എനിക്ക് ആദ്യം ലഭിച്ചത് ഡിസൈന്‍ കമ്പൈനിനു ലഭിച്ച ആദ്യത്തെ ബഹുനില നിര്‍മ്മാണപദ്ധതിയായ ചോയ്സ് ടവറിന്‍റെ വര്‍ക്കിങ് ഡ്രോയിങ് തയ്യാറാക്കാനുള്ള […]

Ar Ramesh Tharakan

വിട്ടുവീഴ്ചയില്ലാത്ത ആദര്‍ശം

ഡിസൈന്‍ കന്വൈനില്‍ ഒരു ജൂനിയര്‍ ആര്‍ക്കിടെക്റ്റായിരുന്ന രണ്ട് പതിറ്റാണ്ട് മുമ്പുള്ള കാലം ഓര്‍മിക്കുമ്പോള്‍ മനസ്സില്‍ ആദ്യം തെളിയുന്നത് സീനിയര്‍ ആര്‍ക്കിടെക്റ്റായിരുന്ന രമേഷ് തരകന്‍ ക്ലയന്‍റ് സര്‍വീസിങ്ങിന് നല്‍കിയിരുന്ന ശ്രദ്ധയാണ്. ഒരു ഡസനിലധികം ജൂനിയര്‍ ആര്‍ക്കിടെക്റ്റുകള്‍ എപ്പോഴും ഡിസൈന്‍ കമ്പൈനില്‍ ഉണ്ടായിരുന്നു. ഒരുപക്ഷേ, കേരളത്തില്‍ തന്നെ ഇത്രയധികം ജൂനിയര്‍ ആര്‍ക്കിടെക്റ്റുകള്‍ […]

Ar Ramesh Tharakan

ഗ്രിഡ്: ആര്‍ക്കിടെക്ചറിലേക്കുള്ള ആദ്യ ചുവട്

ആദ്യമായി പനമ്പിള്ളി നഗര്‍ അവന്യൂവിലെ ഡിസൈന്‍ കമ്പൈനിന്‍റെ ഓഫീസില്‍ ചെന്നപ്പോള്‍ എനിക്ക് പ്രത്യേകിച്ച് ഒരു തയ്യാറെടുപ്പുമില്ലായിരുന്നു. രമേഷ് സാറിന് കീഴില്‍ അപ്രന്‍റീസായി ജോലി കിട്ടാനുള്ള ഇന്‍റര്‍വ്യൂവിനായി കോണ്‍ഫറന്‍സ് റൂമില്‍ കാത്തിരുന്നപ്പോള്‍ അവിടെ സ്ഥാപിച്ചിരുന്ന സീറോ മലബാര്‍ അതിരൂപതാ ആസ്ഥാനത്തിന്‍റെ മോഡല്‍ ആണ് ഞാന്‍ ശ്രദ്ധിച്ചത്. ഞാന്‍ ഇന്നും അത് […]

Ar Ramesh Tharakan

ഘടികാരങ്ങളില്ലാത്ത ഓഫീസ്

ന്യൂയോര്‍ക്കിലെ ഡിസൈന്‍ മാനേജ്മെന്‍റ് പഠനകാലത്ത്, 2011ല്‍, ഒരിക്കല്‍ ഗൂഗിള്‍ ഓഫീസ് സന്ദര്‍ശിക്കാന്‍ എനിക്ക് അവസരമുണ്ടായി. സഹപാഠിയായിരുന്ന എവലിന്‍ ഒരു ‘ഗൂഗിള്‍ ജീവനക്കാരി’ ആയിരുന്നതിനാല്‍ ഞങ്ങളുടെ ഒരു ക്ളാസ്സ് പ്രോജക്ട് ചര്‍ച്ച അവിടെ വച്ചാണ് നടത്തിയത്. ജീവനക്കാര്‍ക്ക് ജോലിസമയത്ത് യഥേഷ്ടം ഉപയോഗിക്കാനായി സ്നാക്കുകളും ജ്യൂസും നിറച്ചു വച്ച പാന്‍ട്രികള്‍, ചാരിക്കിടക്കാനും […]

Ar Ramesh Tharakan

അരനൂറ്റാണ്ടിന്‍റെ സൗഹൃദം

1966 – ലാണ് ഞാനും രമേഷ് തരകനും ആദ്യമായി കണ്ടുമുട്ടുന്നത്. സ്വതന്ത്ര ഇന്ത്യയുടെ കൗമാരകാലഘട്ടമായിരുന്നു അത്. ഡല്‍ഹി സ്കൂള്‍ ഓഫ് പ്ലാനിങ് & ആര്‍ക്കിടെക്ചര്‍ ആരംഭിച്ചിട്ട് കുറച്ച് വര്‍ഷങ്ങളേ ആയിരുന്നുള്ളൂ. പുതിയ ക്യാമ്പസിന് കേവലം ഒന്നോ രണ്ടോ വര്‍ഷത്തെ പഴക്കം. ഇന്ത്യയില്‍ വളരെക്കാലം ചെലവിട്ട വാസ്തുകലാരംഗത്തെ കുലപതികളായ ലേ […]

Ar Ramesh Tharakan

ജീവിതത്തിലെ സുവര്‍ണ്ണകാലഘട്ടം

ആര്‍ക്കിടെക്റ്റ് എന്ന നിലയില്‍ രമേഷ് തരകനെ കുറിച്ച് ‘ഡിസൈന്‍ കമ്പൈനി’ലെ പല സഹപ്രവര്‍ത്തകരും എഴുതിയിരിക്കും; അദ്ദേഹം പൂര്‍ത്തിയാക്കിയ പ്രൊജക്റ്റുകളെപ്പറ്റിയുള്ള രേഖപ്പെടുത്തലുകളും അദ്ദേഹത്തിന്‍റെ മഹത്വം എത്രയെന്ന് സാക്ഷ്യപ്പെടുത്തുന്നതായിരിക്കും. അതുകൊണ്ടു തന്നെ രമേഷ് തരകനെയും ഡിസൈന്‍ കമ്പൈനെയും വ്യക്തിപരമായ ഒരു വീക്ഷണ കോണിലൂടെയാണ് ഞാന്‍ ഇവിടെ പരിചയപ്പെടുത്തുന്നത്. കാരണം, ഞാന്‍ അദ്ദേഹത്തിന്‍റെ […]

Ar Ramesh Tharakan

ഞങ്ങളുടെ അഭിമാനം

ഞങ്ങള്‍ ആറുമക്കളായിരുന്നു. വളരെ ചെറുപ്പത്തിലെ തന്നെ ഞങ്ങളെ ബോര്‍ഡിങ്ങില്‍ വിട്ടു പഠിപ്പിക്കുകയായിരുന്നു. അതിനാല്‍ ഓരോരുത്തരും ഓരോ സ്ഥലങ്ങളിലായിരുന്നു. പിന്നെ ഞങ്ങളെല്ലാവരും തമ്മില്‍ കാണുന്നത് വര്‍ഷത്തിലൊരിക്കല്‍ അവധിക്ക് വീട്ടില്‍ വരുമ്പോഴാണ്. അപ്പോള്‍ എല്ലാവരും ചേര്‍ന്ന് കളിയും, മേളവുമായിരുന്നു. രമേഷ് ചെറുപ്പം മുതലേ ആര്‍ട്ടിസ്റ്റിക്കായിരുന്നു; വളരെ ബ്രില്യന്‍റ് എന്നു തന്നെ പറയാവുന്ന […]