ARCHITECTURE

ഹയാത്ത്; ലാളിത്യവും സുതാര്യതയും സമന്വയിക്കുന്ന ആധുനിക വസതി

‘ഹയാത്ത്’ എന്നാല്‍ ലൈഫ് എന്നര്‍ത്ഥം. മിനിമലിസത്തിന്റെ സുതാര്യതയില്‍ ഒരുക്കിയ ആധുനികശൈലി പിന്തുടരുന്ന ഈ ഗൃഹത്തില്‍ അനുഭവപ്പെടുന്നതും ജീവിതത്തിന്റെ പസരിപ്പും ലഘുത്വവും തന്നെയാണ്. കണ്ണു കൊണ്ട് പരസ്പരം ബന്ധിപ്പിച്ചിരിക്കുന്ന ഇടങ്ങളെല്ലാം ഹരിതാഭമായ തുരുത്തുകളില്‍ ചെന്നുചേരുന്നു. ആര്‍ക്കിടെക്റ്റ് ചിത്ര നായര്‍ (ജെസിജെആര്‍ ഹോംസ്, തിരുവനന്തപുരം) ആണ് ഹയാത്തിന്റെ വാസ്തുശില്‍പ്പി. കോമണ്‍ സ്‌പേസുകള്‍ക്കിടയിലെ […]

DREAM HOME

കാലിക ശൈലിയുടെ പ്രതിരൂപം ഈ സ്മാര്‍ട്ട് ഹോം

നാല്പത്തിഎട്ട് സെന്‍റിന്‍റെ വിശാലതയ്ക്കു നടുവിലാണ് വീടിരിക്കുന്നത്. പൂര്‍ണ്ണമായും ഓട്ടോമേഷന്‍ സംവിധാനത്തില്‍ പ്രവര്‍ത്തിക്കുന്ന ഒരു വീടാണിത്. പ്ലോട്ടിന്‍റെ സവിശേഷതകള്‍ കണക്കിലെടുത്ത് പ്ലാന്‍ തയ്യാറാക്കിയതിനാല്‍ വീടിനു ലെവലുകള്‍ പലതുണ്ട് തൂവെള്ള, ഗ്രേ നിറങ്ങള്‍ക്കിടയില്‍, പച്ചപ്പിന്‍റെ ചെറുതുരുത്തുമായി, നേര്‍രേഖകളുടെ സമന്വയത്തിലൂടെ വരഞ്ഞിട്ട ആധുനിക ചിത്രം പോലെ പുത്തന്‍ ശൈലികളെ കൂട്ടുപിടിച്ചുള്ള ഈ വീട് […]

dream home at 30 lakh rupees
BUDGET HOME

ഉറച്ച തീരുമാനം; വിചാരിച്ച ചെലവ്

പലരും വീടുപണിയുടെ പല ഘട്ടത്തിലും നേരത്തെ തീരുമാനിച്ച പ്ലാനില്‍ നിന്ന് പല തവണ വ്യതിചലിക്കല്‍ മിക്കവാറും പതിവാണ്. പരിമിതമായ ബഡ്ജറ്റെങ്കിലും ആഗ്രഹങ്ങള്‍ക്ക് പരിമിതി കല്‍പ്പിക്കാത്തതാണ് പലപ്പോഴും വിലങ്ങുതടിയാകുന്നത്. ALSO READ: 4 സെന്റില്‍ കോംപാക്റ്റ് ഹോം അങ്ങനെ വരുമ്പോള്‍ ബഡ്ജറ്റ് കൂടാനും കുറയാനും സാധ്യതയുണ്ട്. എന്നാല്‍ നിര്‍മ്മാണ ഘട്ടത്തിലുടനീളം […]

BUDGET HOME

ജീവിത സൗഖ്യം പകരുന്ന വീട്

കാറ്റിന്‍റെയും സൂര്യന്‍റെയും ദിശ മനസ്സിലാക്കി അതിനനുസരിച്ചാണ് വീട് പണിതിട്ടുള്ളത്. അതുതന്നെയാണ് ഈ വീട് നല്‍കുന്ന ജീവിതസൗഖ്യത്തിന്‍റെ അടിസ്ഥാനവും. […]

TECHNICAL

വെള്ളപ്പൊക്കത്തില്‍ ഉലയാത്ത ഊന്നുകാല്‍ വീടുകള്‍

നാല് ഊന്നുകാലുകളില്‍ വളരെ ലളിതമായി ഊന്നുകാല്‍ വീടുകള്‍ സ്ഥിതിചെയ്യുന്നു. അതിന് താഴെ വെള്ളമാകാം, അതല്ലെങ്കില്‍ ചതുപ്പാകാം ചെളിയാകാം, തിരമാലകള്‍ അലറി അടുക്കുന്ന കടലാകാം. മനുഷ്യന്‍ തന്റെ സംസ്‌ക്കാരത്തേയും ജീവിതരീതികളേയും ചുറ്റുപാടുകളേയും തനിക്ക് അഭിമതമായ രീതിയില്‍ മാറ്റിയെടുത്തു കൊണ്ടിരിക്കുകയാണ ്എന്നും ചെയ്യുന്നത്. ഇതില്‍ മനുഷ്യന്‍ വിജയിക്കുമ്പോള്‍ പ്രകൃതി പലപ്പോഴും പരാജയപ്പെടുന്നു. […]

BUDGET HOME

15 ദിവസം കൊണ്ട് ഉറപ്പുള്ള വീട്

കേരളത്തില്‍ കഴിഞ്ഞ വെള്ളപ്പൊക്കത്തില്‍ വീട് നഷ്ടപ്പെട്ടവര്‍ക്കായി നിരവധി വീടുകളാണ് നിര്‍മ്മിക്കപ്പേടേണ്ടത്.. ഡിസൈനിങ്ങില്‍ ഉള്‍പ്പെടെ ചില പ്രത്യേകതകള്‍ ഉള്‍ക്കൊള്ളുന്ന കുറഞ്ഞ ദിവസത്തിനുള്ളില്‍ (10 മുതല്‍ 15 വരെ ദിവസങ്ങള്‍) പണി പൂര്‍ത്തിയാക്കാന്‍ കഴിയുന്ന വീടുകള്‍ക്കാണ് ഇപ്പോള്‍ ആവശ്യകത. കുറഞ്ഞ ചെലവ്, ഭാവിയില്‍ വീട് വലുതാക്കാനുള്ള സാധ്യത മുന്നില്‍ കണ്ടുള്ള രൂപകല്‍പ്പന, […]

BUDGET HOME

തികച്ചും ലളിതം, തികച്ചും കന്റംപ്രറി!

പ്രത്യേകതകള്‍ തികച്ചും കന്റംപ്രറി ശൈലിയില്‍ സ്‌ട്രെയിറ്റ് ലൈന്‍ നയം പിന്‍തുടര്‍ന്ന് പോഷ് രീതിയില്‍ തന്നെ ഒരുക്കിയിട്ടുള്ള ഈ ഫ്‌ളാറ്റ് വീട്ടുകാരുടെ ഇഷ്ടങ്ങളുടെയും ആഗ്രഹങ്ങളുടെയും പൂര്‍ ത്തീകരണമാണ്. തുറന്ന നയത്തില്‍ ആയതിനാല്‍ അകത്തളത്തില്‍ ഏറെ സ്ഥലം എന്ന തോന്നല്‍ ഉളവാകുന്നുണ്ട്. നിലത്തെയും ഭിത്തിയിലേയും ഇളം നിറങ്ങള്‍ കൂടിയാവുമ്പോള്‍ ചന്തം ഇരട്ടിയാകുന്നു. […]

DREAM HOME

ഇതാണ് ‘ഏദെന്‍’

Project Specifications വിശുദ്ധഗ്രന്ഥങ്ങള്‍ അനുസരിച്ച് ദൈവത്തിൻ്റെ പൂന്തോട്ടമാണ് ഏദെന്‍. സ്വാസ്ഥ്യവും, ശാന്തത യുമുള്ള ഇടം. ആനന്ദം നിറയുന്ന വിചിത്രകല്‍പ്പനകളുടെ ദേശം. നിലവാരത്തിനൊപ്പം പ്രശാന്തി യും, പ്രസന്നതയും നിറയുന്ന ഈ പാര്‍പ്പിടവും, ലാന്‍ഡ്‌സ്‌കേപ്പും ഏദെന്‍ എന്ന പേരിനോട് ചേര്‍ന്ന് പോകുന്നതും അതു കൊണ്ട് തന്നെയാണ്. ALSO READ:നാലുമാസം കൊണ്ടൊരു രൂപമാറ്റം […]