BUDGET HOME

21 ലക്ഷത്തിന് ജാലി ഹൗസ്

ചുറ്റുപാടുകളുടെ പ്രത്യേകതയും പ്ലോട്ടിന്‍റെ പരിമിതിയും എല്ലാം കണക്കിലെടുത്ത് പ്രകൃതിയോട് ഇണങ്ങി നില്‍ക്കുന്ന, നല്ല വായുസഞ്ചാരമുള്ള, സുസ്ഥിരവാസ്തുകലയ്ക്ക് പ്രാമുഖ്യം നല്‍കിയുള്ള വീടു തീര്‍ത്തെടുത്തത് വെറും 21 ലക്ഷത്തിനാണ്. വെറും 4.5 സെന്‍റിന്‍റെ പ്ലോട്ട്. അതിന്‍റെ തെക്ക്, പടിഞ്ഞാറ് ഭാഗങ്ങളില്‍ രണ്ടു വഴികള്‍ കടന്നു പോകുന്നു. ഇരുവഴികളുടെയും ഇടയില്‍ ഒരു കോര്‍ണര്‍ […]

BUDGET HOME

മുഴുവന്‍ 30 ലക്ഷത്തിന്

റോഡ് ലെവലില്‍ നിന്ന് ഒന്നര അടി താഴ്ന്നു നില്‍ക്കുന്ന പ്ലോട്ടില്‍ കന്‍റംപ്രറി കൊളോണിയല്‍ ശൈലികള്‍ സമന്വയിപ്പിച്ചൊരുക്കിയ വീടാണിത്. ഡിസൈനറായ ബിന്‍ഷാദ് വി അലിയും എഞ്ചിനീയറായ സലാം കെ.ബി.യുമാണ് (നേച്ചര്‍ ഡിസൈന്‍.ഇന്‍ എറണാകുളം) മിതത്വത്തിലൂന്നി ഇവിടം രൂപകല്‍പ്പന ചെയ്തത്. കുറഞ്ഞ ചെലവില്‍ അത്യാവശ്യം അലങ്കാരവേലകള്‍ ചെയ്ത തുറസ്സായ നയം പിന്തുടരുന്ന […]

BUDGET HOME

വെള്ളം കയറാത്ത വീട്

കഴിഞ്ഞ വര്‍ഷത്തെ പ്രളയത്തില്‍ വീടു നഷ്ടമായവര്‍ക്കായി ‘കെയര്‍ ഹോം’ പദ്ധതി പ്രകാരം സര്‍ക്കാര്‍ സഹായത്തോടെ സഹകരണ വകുപ്പ് നിര്‍മ്മിച്ചു നല്‍കിയ വീടുകളിലൊന്നാണിത്. ഹരിപ്പാടിന് സമീപം ചെറുതനയില്‍ ഉള്ള ഗോപാലകൃഷ്ണനും കുടുംബത്തിനും വേണ്ടി ഒരുക്കിയ ഈ വീട് താഴ്ന്ന പ്രദേശങ്ങള്‍ക്ക് അനുയോജ്യമായ തരത്തില്‍ ഉയര്‍ത്തിക്കെട്ടി നിര്‍മ്മിച്ചിട്ടുള്ളതാണ്. ALSO READ:നാലുമാസം കൊണ്ടൊരു […]

BUDGET HOME

29 ലക്ഷത്തിന് കാലിക വസതി

കൊല്ലത്ത് കടവൂരിലുള്ള ശര്‍മ്മ ചന്ദ്രന്‍റെയും ആഷാദേവിയുടെയും വീട് പണിയെക്കുറിച്ചു പറഞ്ഞാല്‍ ഇവര്‍ക്ക് ആകെയുണ്ടായിരുന്നത് വീടു പണിയുക എന്ന ലക്ഷ്യത്തോടെ താമസിക്കുന്ന വീടിനോട് ചേര്‍ന്ന് ഇവരുടെ പിതാവ് കെട്ടിയിരുന്ന തറ മാത്രമായിരുന്നു (ഫൗണ്ടേഷന്‍). അത് കുറച്ചുകാലം പണി തടസ്സപ്പെട്ട് കിടന്നു. ഇതിനിടയില്‍ പിതാവ് മരണപ്പെട്ടു. പിന്നീട് ശര്‍മ്മ ചന്ദ്രന്‍ വീടുപണിയേക്കുറിച്ച് […]

BUDGET HOME

പ്രളയത്തെ അതിജീവിച്ചൊരു ബഡ്ജറ്റ് വീക്കെന്‍ഡ് ഹോം

കാ ഴ്ചയില്‍ ഒതുക്കവും ഓമനത്തവും ചെലവില്‍ കയ്യടക്കവും പ്രഖ്യാപിക്കുന്നതാണ് ഈ ചെറിയ പാര്‍പ്പിടം. ആവശ്യവും സന്ദര്‍ഭവും മുന്‍നിര്‍ത്തി പലതരത്തില്‍ വിളിക്കാം നമുക്ക് ഈ വീടിനെ. വീക്കെന്‍ഡ് ഹോം എന്നോ, ഹോളിഡേ ഹൗസ് എന്നോ അല്ലെങ്കില്‍ സ്റ്റുഡിയോ അപ്പാര്‍ട്ട്മെന്‍റെന്നോ. വ്യത്യസ്തത തുടങ്ങുന്നത് രൂപഘടനയിലാണ്. ഊന്നുകാല്‍ വീടുപോലെ ഫ്രീ സ്റ്റാന്‍ഡിങ് പാറ്റേണില്‍ […]

BUDGET HOME

പ്രളയത്തിനൊരു മറുപടി

ഒരു ഹാള്‍, രണ്ട് ബെഡ്റൂം, ബാത്റൂം, കിച്ചന്‍ എന്നിവ ഉള്‍ക്കൊള്ളുന്ന പൂര്‍ണമായി ഫര്‍ണിഷ് ചെയ്ത വീടാണ് എട്ട് ലക്ഷം രൂപയില്‍ പൂര്‍ത്തിയാക്കിയിരിക്കുന്നത്. ഭാരം കുറഞ്ഞ നിര്‍മ്മാണ വസ്തുക്കള്‍ ആയതിനാല്‍ വീടിന് തകര്‍ച്ച ഉണ്ടായാലും ആളുകള്‍ക്ക് ജീവഹാനി സംഭവിക്കില്ല. എട്ടുലക്ഷം രൂപയ്ക്ക് രണ്ടു മാസം കൊണ്ട് പണിത കിടപ്പാടങ്ങളാണിത്. കഴിഞ്ഞ […]

BUDGET HOME

27 ലക്ഷത്തിന് നാല് ബെഡ്റൂം വീട്

മിശ്രിതമായ രൂപകല്‍പ്പനാഘടകങ്ങളും കാലത്തോട് ചേര്‍ന്ന് പോകുന്ന സൗകര്യങ്ങളും ചേര്‍ന്ന ഈ വീടിന്‍റെ ചെലവ് 27 ലക്ഷം രൂപ മാത്രം. തടി ഉള്‍പ്പെടെയുള്ള മെറ്റീരിയലുകളുടെ ഉചിതമായ പുനരുപയോഗത്തിലൂടെയാണ് ഇത് സാധ്യമായത്. എഞ്ചിനീയര്‍ ഫൈസല്‍ കെ. (വാസ്തു കണ്‍സ്ട്രക്ഷന്‍സ്, പയ്യോളി) ആണ് ഈ വീട് രൂപകല്‍പ്പന ചെയ്തത്. വൈറ്റ്-ഡാര്‍ക്ക് തീമിലുള്ള എക്സ്റ്റീരിയര്‍, […]

BUDGET HOME

29 ലക്ഷത്തിന്, ആധുനിക സൗകര്യങ്ങളോടെ

ആധുനിക സൗകര്യങ്ങളും ലളിതമായ ഡിസൈന്‍ മികവും ചേര്‍ത്തൊരുക്കിയ ഈ വീട് താമസ ഇടത്തിനുപരി സഹോദരസ്നേഹത്തിന്‍റയും കൂട്ടായ്മയുടെയും തെളിവു കൂടിയാണ്. ഡിസൈനര്‍ പീറ്റര്‍ ജോസ്, സഹോദരന്‍ ജോജിക്കും ഭാര്യ എലിസബത്തിനും കുടുംബത്തിനും വേണ്ടി 29 ലക്ഷം രൂപയില്‍ ഒരുക്കിയ വീടാണിത്. സഹോദരങ്ങളുടെയും അടുത്ത ബന്ധുക്കളുടെയും പങ്കാളിത്തവും സഹകരണവും ചേര്‍ത്താണ് ഈ […]

BUDGET HOME

30 ലക്ഷത്തിന് കന്‍റംപ്രറി ഹോം

നഗരമധ്യത്തിലെങ്കിലും തിരക്കു കുറഞ്ഞ ഒരു റോഡ് അവസാനിക്കുന്നിടത്തെ 9 മീറ്റര്‍ വീതിയുള്ള പ്ലോട്ടിലാണ് ഈ വീട്. എലിവേഷനിലെ സമകാലിക ശൈലിക്കിണങ്ങുന്ന ബോക്സ് മാതൃകകള്‍ കോര്‍ത്തിണക്കി വീട് ചെയ്തത് എഞ്ചിനീയര്‍ സജീഷ് ഭാസ്ക്കര്‍ (ഇന്‍സൈഡ് ഡിസൈന്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്, തിരുവനന്തപുരം) ആണ്. മെറ്റല്‍ ട്യൂബു കൊണ്ട് പാരപ്പറ്റില്‍ ചെയ്ത […]

BUDGET HOME

വെണ്‍മയും ലാളിത്യവും, 16.5 ലക്ഷത്തിന്

വൈറ്റ് നിറവും കോണ്‍ക്രീറ്റിന്‍റെ സോളിഡ്- കോംപാക്റ്റ് ലുക്കും ചേര്‍ന്ന ഈ വീട് ലാളിത്യത്തിനൊപ്പം സൗകര്യങ്ങളെല്ലാം തികഞ്ഞതാണ്. 16.5 ലക്ഷത്തിന് എല്ലാ പണികളും പൂര്‍ത്തിയാക്കിയിരിക്കുന്നു. ഡിസൈനര്‍ അരുണ്‍ കെ.എം. (എ.കെ.എം ബില്‍ഡേഴ്സ്, പെരുമ്പിലാവ്, തൃശ്ശൂര്‍) ആണ് ഈ വീട് രൂപകല്‍പ്പന ചെയ്തത്. എക്സ്റ്റീരിയറിലെ വൈറ്റ് കളറിന്‍റെ ആധിപത്യത്തിനിടെ സിമന്‍റ് പ്ലാസ്റ്ററിങ്ങിലെ […]