ARCHITECTURE

കുന്നിന്‍കാഴ്ചകള്‍ വിരുന്നു വരുന്ന വീട്‌

പൂര്‍ണ്ണമായും കന്റംപ്രറി ഡിസൈന്‍ നയത്തില്‍ എന്നാല്‍ കാലാവസ്ഥയും തല്‍പ്രദേശത്തിന്റെ പ്രാദേശികമായ സവിശേഷതകളും ഉള്‍ക്കൊണ്ട് ഒരുക്കിയ വീട്‌ പ്ലോട്ടിലെ മണ്ണിന്റെ ഘടന, അവിടുത്തെ സൂക്ഷ്മ കാലാവസ്ഥാ ഘടകങ്ങള്‍ എന്നിവയൊക്കെ പരിഗണിച്ച് സ്വാഭാവികതയ്ക്ക് കോട്ടം തട്ടാതെ നിര്‍മ്മിച്ചിരിക്കുന്ന ഈ വീട് തലശ്ശേരിയിലെ ധര്‍മ്മടത്ത് ആണ്. ALSO READ: ട്രോപ്പിക്കല്‍ ഹൗസ് പൂര്‍ണ്ണമായും കന്റംപ്രറി […]

COMMERCIAL

ഇന്‍ഡസ്ട്രിയല്‍ തീം

മിനിമലിസത്തില്‍ ഊന്നിയുള്ള ഇന്‍ഡസ്ട്രിയല്‍ തീമാണ് കോഫീഷോപ്പിന് സമകാലീന ഡിസൈന്‍ ചേരുവകള്‍ ചേര്‍ത്ത് ലളിതമായി ഒരുക്കിയ ഈ ബേക്കറി കം കോഫീഷോപ്പിന്‍റെ പ്രത്യേകത മിനിമലിസത്തില്‍ ഊന്നിയുള്ള ഇന്‍ഡസ്ട്രിയല്‍ തീം ആണ്. വെര്‍ട്ടിക്കല്‍ ലൂവറുകളും സീലിങ് പര്‍ഗോളയും പ്രധാന ഡിസൈന്‍ എലമെന്‍റ്. ബേക്കറി- കോഫീ ഷോപ്പ് ഏരിയകള്‍ക്ക് പുറമേ സ്റ്റോറും യൂട്ടിലിറ്റി […]

COMMERCIAL

ഡാറ്റാ സെന്‍ററല്ല; ഡെക്കോര്‍ സെന്‍റര്‍

ബാംഗ്ലൂരിലെ ആദ്യത്തെ റിസര്‍ച്ച് ക്യാമ്പസായ ബിജി ആര്‍ ടിയില്‍ (ബെയറീസ് ഗ്ലോബല്‍ റിസര്‍ച്ച് ട്രയാംഗിള്‍) നെറ്റ് മാജിക് ഗ്രൂപ്പിനു വേണ്ടി ആര്‍ക്കിടെക്റ്റ് മുജീബ് അഹമ്മദും ലളിതാ തരാനിയും (കൊളാബറേറ്റീവ് ആര്‍ക്കിടെക്ചര്‍, കോഴിക്കോട്-മുബൈ) ഒരുക്കിയ ഡാറ്റാ സെന്‍ററാണിത്. വിവരസാങ്കേതിക രംഗത്തെ ആശയസംഭരണശാലകളാണ് ഡാറ്റാ സെന്‍ററുകള്‍. അതാത് പ്രോഗ്രാമുകളുടെ സുരക്ഷാ മാനദണ്ഡങ്ങള്‍ […]

COMMERCIAL

മാതൃകയാണ് ഈ പ്രീഫാബ് ഓഫീസ്

നിര്‍മ്മാണച്ചെലവ് കുറഞ്ഞിരിക്കുന്നതിനൊപ്പം അതിവേഗം നിര്‍മ്മിക്കാം. മെറ്റീരിയലുകളേറെയും പുനരുപയോഗിക്കാം എന്നുള്ളതെല്ലാം പ്രീഫാബ് കെട്ടിടങ്ങളുടെ മേന്മകളാണ്. കോണ്‍ക്രീറ്റ് വീടുകളെ ആരാധിച്ചിരുന്ന മലയാളി പ്രകൃതിക്ഷോഭങ്ങളുടെ അപ്രവചനീയത ഭയന്നാണെങ്കിലും ഒടുവില്‍ പ്രീഫാബ്രിക്കേറ്റഡ് ഭവനങ്ങളെക്കുറിച്ച് ചിന്തിച്ചു തുടങ്ങിയിരിക്കുന്നു. ഈ സമയത്ത് പ്രീഫാബ് വീടുകളെ കുറിച്ചുള്ള ആശങ്കകളും സംശയങ്ങളുമെല്ലാം സ്വാഭാവികവുമാണ്. സ്വന്തം ഓഫീസുള്‍പ്പെടെ പ്രീഫാബ് രീതിയില്‍ നിര്‍മ്മിച്ച് […]