
ഇന്റീരിയര്‍ ഡിസൈന്‍ കോഴ്സുകളിലേക്ക് അപേക്ഷിക്കാം
കിറ്റ്കോ അസോച്ചാം കണ്‍സോര്‍ഷ്യത്തിന്റെ അംഗീകാരത്തോടെ ഡിസൈനര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്റീരിയര്‍ ഡിസൈനില്‍ നടത്തുന്ന പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ ഇന്റീരിയര്‍ ഡിസൈന്‍, അഡ്വാന്‍സ് ഡിപ്ലോമ കോഴ്സുകളിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം. ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള പിജി ഡിപ്ലോമ കോഴ്സുകളിലേക്ക് ഏതെങ്കിലും വിഷയത്തില്‍ ബിരുദം കരസ്ഥമാക്കിയവര്‍ക്ക് പ്രായഭേദമന്യേ അപേക്ഷിക്കാം. ബി.ടെക് ബിരുദധാരികള്‍ക്ക് […]