DREAM HOME

പരിസരമറിഞ്ഞ് വീട്

കന്‍റംപ്രറി ശൈലിയെങ്കിലും ബോക്സ് മാതൃകകള്‍ ഒഴിവാക്കി പകരം നേര്‍രേഖകളെ കൂട്ടുപിടിച്ച് വളരെ പ്ലെയ്ന്‍ ആയ ഒരു ഡിസൈന്‍ നയം സ്വീകരിച്ചുകൊണ്ട് ആര്‍ക്കിടെക്റ്റ് സോണു ജോയ് (ഡെന്‍സ് ആര്‍ക്കിടെക്റ്റ് എറണാകുളം, തിരുവനന്തപുരം) രൂപകല്പന ചെയ്തിട്ടുള്ള ഈ വീട് അത് സ്ഥിതി ചെയ്യുന്ന പ്ലോട്ടുമായി ലയിച്ചു ചേര്‍ന്നാണ് കിടക്കുന്നത്. വീടിന്‍റെ മുന്നിലെ […]

BUDGET HOME

ചെറുപ്ലോട്ടില്‍ സൗകര്യങ്ങളെല്ലാം ചേര്‍ന്ന്

ബുദ്ധിപൂര്‍വമായ രൂപകല്‍പ്പനയിലൂടെ സ്ഥലപരിമിതിയെ അപ്രസക്തമാക്കുന്ന വീടാണിത്. രേഖീയമായുള്ള 4.95 സെന്‍റ് സ്ഥലത്ത്, സൗകര്യവും വെളിച്ചവും ഉളള സ്വാഭാവികതയ്ക്കൊപ്പം കന്‍റംപ്രറി ശൈലിയുടെ ഗുണങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഭവനം […]

DREAM HOME

കാലിക ശൈലിയുടെ പ്രതിരൂപം ഈ സ്മാര്‍ട്ട് ഹോം

നാല്പത്തിഎട്ട് സെന്‍റിന്‍റെ വിശാലതയ്ക്കു നടുവിലാണ് വീടിരിക്കുന്നത്. പൂര്‍ണ്ണമായും ഓട്ടോമേഷന്‍ സംവിധാനത്തില്‍ പ്രവര്‍ത്തിക്കുന്ന ഒരു വീടാണിത്. പ്ലോട്ടിന്‍റെ സവിശേഷതകള്‍ കണക്കിലെടുത്ത് പ്ലാന്‍ തയ്യാറാക്കിയതിനാല്‍ വീടിനു ലെവലുകള്‍ പലതുണ്ട് തൂവെള്ള, ഗ്രേ നിറങ്ങള്‍ക്കിടയില്‍, പച്ചപ്പിന്‍റെ ചെറുതുരുത്തുമായി, നേര്‍രേഖകളുടെ സമന്വയത്തിലൂടെ വരഞ്ഞിട്ട ആധുനിക ചിത്രം പോലെ പുത്തന്‍ ശൈലികളെ കൂട്ടുപിടിച്ചുള്ള ഈ വീട് […]

BUDGET HOME

12 ലക്ഷത്തിനു പണിതീര്‍ത്ത ഈ വീടിന് പ്രത്യേകതകളേറെ

നാലു തൂണില്‍ പണിതീര്‍ത്ത ഈ വീട് കാഴ്ചയില്‍ ഊന്നുകാല്‍ വീടു പോലെയാണ്, എന്നാല്‍ സൗകര്യത്തില്‍ സ്റ്റുഡിയോ അപാര്‍ട്‌മെന്റാണ്. വെറും 12 ലക്ഷം രൂപയ്ക്കു പണിതീര്‍ത്ത ഈ വീടിന് പ്രത്യേകതകള്‍ ഏറെയാണ്… കോട്ടയം ജില്ലയിലെ വൈക്കത്തുള്ള ഈ വീടിനെ വീക്കെന്‍ഡ് ഹോം, ഹോളിഡേ ഹൗസ് എന്നോ, അല്ലെങ്കില്‍ സ്റ്റുഡിയോ അപാര്‍ട്‌മെന്റ് […]

dream home at 30 lakh rupees
BUDGET HOME

ഉറച്ച തീരുമാനം; വിചാരിച്ച ചെലവ്

പലരും വീടുപണിയുടെ പല ഘട്ടത്തിലും നേരത്തെ തീരുമാനിച്ച പ്ലാനില്‍ നിന്ന് പല തവണ വ്യതിചലിക്കല്‍ മിക്കവാറും പതിവാണ്. പരിമിതമായ ബഡ്ജറ്റെങ്കിലും ആഗ്രഹങ്ങള്‍ക്ക് പരിമിതി കല്‍പ്പിക്കാത്തതാണ് പലപ്പോഴും വിലങ്ങുതടിയാകുന്നത്. ALSO READ: 4 സെന്റില്‍ കോംപാക്റ്റ് ഹോം അങ്ങനെ വരുമ്പോള്‍ ബഡ്ജറ്റ് കൂടാനും കുറയാനും സാധ്യതയുണ്ട്. എന്നാല്‍ നിര്‍മ്മാണ ഘട്ടത്തിലുടനീളം […]

BUDGET HOME

ജീവിത സൗഖ്യം പകരുന്ന വീട്

കാറ്റിന്‍റെയും സൂര്യന്‍റെയും ദിശ മനസ്സിലാക്കി അതിനനുസരിച്ചാണ് വീട് പണിതിട്ടുള്ളത്. അതുതന്നെയാണ് ഈ വീട് നല്‍കുന്ന ജീവിതസൗഖ്യത്തിന്‍റെ അടിസ്ഥാനവും. […]

DREAM HOME

പഴയ തറവാട് പോലെ

ചെരിവുള്ള മേല്‍ക്കൂരയും നിരയിട്ടു നില്‍ക്കുന്ന ധാരാളം തൂണുകളും നീളന്‍ വരാന്തയും ഒക്കെയുള്ള സുരേഷിന്‍റെ വീട് പഴയ തറവാടുകളെ അനുസ്മരിപ്പിക്കും വിധമാണ്. […]

BUDGET HOME

പട്ടണനടുവില്‍ ഗ്രാമ്യഭംഗിയോടെ

തടി സമൃദ്ധമായി ഉപയോഗിച്ച വീടിന്റെ ഭിത്തി ചെങ്കല്ലു കൊണ്ടാണ് കെട്ടിയിരിക്കുന്നത്. അടിത്തറ നിറയ്ക്കാനും പ്ലോട്ടിലെ മണ്ണു തന്നെ ഉപയോഗിച്ചു. വീടിന്റെ മുന്നിലും വശങ്ങളിലുമുള്ള ഭിത്തികള്‍ക്ക് പുട്ടി ഫിനിഷും പിന്‍ഭാഗത്ത് പെയിന്റ് ഫിനിഷും നല്‍കിയതും, ജനലുകള്‍ക്കു മുകളില്‍ മാത്രം സണ്‍ഷേഡുകള്‍ നല്‍കിയതും നിര്‍മ്മാണച്ചെലവ് കുറച്ചു. […]

BUDGET HOME

ചെങ്കല്ലു കൊണ്ടൊരു നാനോ ഹോം

ചെങ്കല്ലും തദ്ദേശീയമായി ലഭ്യമായ മറ്റു നിര്‍മ്മാണ വസ്തുക്കളും ഉപയോഗിച്ച് അകത്തള അലങ്കാരമുള്‍പ്പെടെ 25 ലക്ഷത്തിനാണ് കാസര്‍ഗോഡ് ബാലനടുക്കത്ത് ഉദയന്റെ വീട് പൂര്‍ത്തീകരിച്ചത്. അഞ്ചു സെന്റ് പ്ലോട്ടിലെ നിര്‍മ്മിത സ്ഥലത്തിന്റെ ഓരോ ഇഞ്ചും ക്രിയാത്മകമായി വിനിയോഗിച്ചാണ് കേവലം 8 മാസം കൊണ്ട് എഞ്ചിനീയറായ അനില്‍കുമാര്‍ (വിഷന്‍ പ്ലാനേഴ്‌സ് & ബില്‍ഡേഴ്‌സ്, […]