PRODUCTS & NEWS

കോലം വരയ്ക്കല്‍ മത്സരം 2020

കേരള ബ്രാഹ്മണ സഭ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യന്‍ ഇന്‍റീരിയര്‍ ഡിസൈനേഴ്സിന്‍റെ സഹകരണത്തോടെ ഇക്കഴിഞ്ഞ ഫെബ്രുവരി ഒമ്പതിന് രാവിലെ 7 മണിക്ക് തിരുവനന്തപുരത്തെ രണ്ടാം പുത്തന്‍ തെരുവില്‍ കോലം വരയ്ക്കല്‍ മത്സരം സംഘടിപ്പിച്ചു. ഓരോ വര്‍ഷവും മത്സരാര്‍ത്ഥികളുടേയും സന്ദര്‍ശകരുടേയും പങ്കാളിത്തം ഏറികൊണ്ടിരിക്കുന്ന ഈ മത്സരം സാമൂഹ്യ ബന്ധങ്ങളും സ്ത്രീശാക്തീകരണവും ഊട്ടിയുറപ്പിച്ചു […]

PRODUCTS & NEWS

ഐഐഐഡി വിഷന്‍ സമ്മിറ്റ് 2020

ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യന്‍ ഇന്‍റീരിയര്‍ ഡിസൈനേഴ്സിന്‍റെ (ഐഐഐഡി) ദേശീയ സമ്മേളനമായ ഐഐഐഡി വിഷന്‍ സമ്മിറ്റ് 2020ന് കൊച്ചി ക്രൗണ്‍പ്ലാസ ഹോട്ടലില്‍ ഫെബ്രുവരി 13ന് കേരള റീജിയണല്‍ ചാപ്റ്റര്‍ ആതിഥ്യമരുളി. തദ്ദേശീയ സമൂഹത്തിന്‍റെ ആവശ്യങ്ങളുടേയും സംസ്ക്കാരത്തിന്‍റെയും അടിസ്ഥാനത്തില്‍ ബുദ്ധിപരമായ ഒരു സമഗ്ര ഡിസൈന്‍ സമീപനം വേണമെന്ന് ഉച്ചകോടി ആഹ്വാനം ചെയ്യുകയുണ്ടായി. […]

PRODUCTS & NEWS

ഐഐഐഡി വിഷന്‍ സമ്മിറ്റ് 2020

ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യന്‍ ഇന്‍റീരിയര്‍ ഡിസൈനേഴ്സിന്‍റെ (ഐഐഐഡി) പതിനേഴാമത് ദേശീയ പ്രസിഡന്‍റും ആദ്യത്തെ വനിതാ പ്രസിഡന്‍റുമായ ജബീന്‍ എല്‍ സക്കറിയാസും പുതിയ എക്സിക്യൂട്ടീവ് കൗണ്‍സിലും ഔദ്യോഗികമായി സ്ഥാനമേല്‍ക്കുന്ന ചടങ്ങ് കൊച്ചി ക്രൗണ്‍പ്ലാസ ഹോട്ടലില്‍ വച്ച് ഫെബ്രുവരി 13ന് നടക്കുന്നു. ഐഐഐഡി കേരള റീജിയണല്‍ ചാപ്റ്ററാണ് വിഷന്‍ സമ്മിറ്റ് 2020 […]

PRODUCTS & NEWS

ഇന്‍റീരിയര്‍ ഡിസൈന്‍ പ്രൊഫഷണലുകളുടെ കൂട്ടായ്മ: ഐഐഐഡി

ഇന്ത്യയിലെ അകത്തളാലങ്കാര രംഗത്തെ ഉന്നതാധികാര സമിതിയാണ് 1972-ല്‍ സ്ഥാപിതമായ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യന്‍ ഇന്‍റീരിയര്‍ ഡിസൈനേഴ്സ് (ഐ.ഐ.ഐ.ഡി.). അംഗങ്ങള്‍ക്കിടയിലെ നൈതികതയും പ്രൊഫഷണല്‍ സമീപനവും ഊട്ടിയുറപ്പിക്കാനും സമാനസ്വഭാവമുള്ള മറ്റ് സംഘടനകളുമായി അന്താരാഷ്ട്ര തലത്തില്‍ ആശയങ്ങള്‍ പങ്കുവയ്ക്കാനുള്ള വേദി ഒരുക്കാനും ലക്ഷ്യമിട്ട് ഒരു സഹകരണ സംഘമായിട്ടാണ് (സൊസൈറ്റി) ഈ സംഘടന രജിസ്റ്റര്‍ […]

PRODUCTS & NEWS

എവിടെയാണ് വടക്ക്?

ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യന്‍ ഇന്റീരിയര്‍ ഡിസൈനേഴ്‌സിന്റെ (ഐഐഐഡി) ഔദ്യോഗിക മാസിക ഇനി മുതല്‍ ഡിസൈനര്‍ പബ്ലിക്കേഷന്‍സ് പ്രസിദ്ധീകരിക്കും. ഇതിനായുള്ള കരാറില്‍ ഐഐഐഡിയും ഡിസൈനര്‍ പബ്ലിക്കേഷൻസും ഒപ്പുവെച്ചു. ജനുവരി 2020ല്‍ ആദ്യലക്കം പുറത്തിറക്കും. ഡിസൈന്‍ മേഖല ഏറെക്കാലമായി കാത്തിരിക്കുന്ന വര്‍ണശബളമായ ഐഐഐഡി ടേം 2019-2021 ന് തുടക്കം കുറിക്കുന്ന സമ്മേളനത്തിലായിരിക്കും […]