EDUCATION

മംഗളം സ്‌കൂള്‍ ഓഫ് ആര്‍ക്കിടെക്ചര്‍ & പ്ലാനിങ് (MASAP), കോട്ടയം

മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റിയുടെ അംഗീകാരത്തോടെ 2014ല്‍ കോട്ടയത്ത് പ്രവര്‍ത്തനം ആരംഭിച്ച മംഗളം സ്‌കൂള്‍ ഓഫ് ആര്‍ക്കിടെക്ചര്‍ & പ്ലാനിങ് (MASAP) ഇന്ന് 2020ല്‍ വികസനത്തിന്റെ പാതയിലാണ്. തുടക്കം മുതല്‍ തന്നെ മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റിയുടെ ബി.ആര്‍ക്ക് സെമസ്റ്റര്‍ പരീക്ഷകളിലെല്ലാം മികച്ച വിജയശതമാനം നിലനിര്‍ത്താന്‍ ഇവിടുത്തെ വിദ്യാര്‍ത്ഥികള്‍ക്കു കഴിഞ്ഞിട്ടുണ്ട്. യൂണിവേഴ്‌സിറ്റി തലത്തില്‍ 2019-ലെ […]

EDUCATION

ആസാദി (ഏഷ്യന്‍ സ്‌കൂള്‍ ഓഫ് ആര്‍ക്കിടെക്ചര്‍ & ഡിസൈന്‍ ഇന്നവേഷന്‍സ്), എറണാകുളം

ഇന്ത്യയിലെ പ്രമുഖ ആര്‍ക്കിടെക്റ്റായ പ്രൊഫസര്‍ ബി.ആര്‍. അജിത് മാനേജിങ് ട്രസ്റ്റിയായ കൊച്ചിയിലെ എ ബി ആര്‍ ഫൗണ്ടേഷന്റെ അനുബന്ധ സ്ഥാപനമാണ് ആസാദി (ഏഷ്യന്‍ സ്‌കൂള്‍ ഓഫ് ആര്‍ക്കിടെക്ചര്‍ & ഡിസൈന്‍ ഇന്നവേഷന്‍സ്.) പ്രൊഫ. ബി.ആര്‍.അജിത്താണ് ആസാദിയുടെ ചെയര്‍മാനും ഡയറക്ടറും. സന്തുലിതമായ ആവാസവ്യവസ്ഥ സൃഷ്ടിക്കുന്നതിനു വേണ്ടി അര്‍പ്പണബോധത്തോടെ പ്രവര്‍ത്തിക്കുന്ന ഒരുകൂട്ടം […]

EDUCATION

ടികെഎം സ്‌കൂള്‍ ഓഫ് ആര്‍ക്കിടെക്ചര്‍ എഴുകോണ്‍, കൊല്ലം

ടികെഎം കോളേജ് ട്രസ്റ്റിനു കീഴില്‍ ആരംഭിച്ച എട്ടാമത്തെ വിദ്യാഭ്യാസ സ്ഥാപനമാണ് ടികെഎം സ്‌കൂള്‍ ഓഫ് ആര്‍ക്കിടെക്ചര്‍, എഴുകോണ്‍, കൊല്ലം. ടികെഎം കോളേജ് ട്രസ്റ്റ് ചെയര്‍മാന്‍ തലവനായ ഭരണസമിതിയാണ് കോളേജിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. 2014ല്‍ പ്രവര്‍ത്തനമാരംഭിച്ച ഈ വിദ്യാലയത്തില്‍ പ്രതിവര്‍ഷം 40 വിദ്യാര്‍ത്ഥികള്‍ക്കാണ് പ്രവേശനം നല്‍കുന്നത്. കൊച്ചിന്‍ യൂണിവേഴ്‌സിറ്റി […]

EDUCATION

കോളേജ് ഓഫ് ആര്‍ക്കിടെക്ചര്‍ ട്രിവാന്‍ഡ്രം, തിരുവനന്തപുരം

2011-ല്‍ സ്ഥാപിതമായതിനു ശേഷം ചുരുങ്ങിയ കാലയളവിനുള്ളില്‍ തന്നെ ദക്ഷിണേന്ത്യയിലെ ഏറ്റവും മികച്ച ആര്‍ക്കിടെക്ചര്‍ കോളേജുകളില്‍ ഒന്നായി മാറിയിരിക്കുന്നു കോളേജ് ഓഫ് ആര്‍ക്കിടെക്ചര്‍ ട്രിവാന്‍ഡ്രം. കേരളത്തിലെ ആദ്യത്തെ ഗവ: അംഗീകൃത ബി.ഡെസ് പ്രോഗ്രാമും ഇപ്പോള്‍ ഇവിടെ നടന്നുവരുന്നു. സൃഷ്ടിപരമായ ബുദ്ധി മനുഷ്യന്റെ ബുദ്ധിയുടെ ഏറ്റവും ഉയര്‍ന്ന തലമായി കരുതുന്നതുകൊണ്ട് ഡിസൈനിങ്, […]

PRODUCTS & NEWS

ഐഐഐഡി വിഷന്‍ സമ്മിറ്റ് 2020

ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യന്‍ ഇന്‍റീരിയര്‍ ഡിസൈനേഴ്സിന്‍റെ (ഐഐഐഡി) ദേശീയ സമ്മേളനമായ ഐഐഐഡി വിഷന്‍ സമ്മിറ്റ് 2020ന് കൊച്ചി ക്രൗണ്‍പ്ലാസ ഹോട്ടലില്‍ ഫെബ്രുവരി 13ന് കേരള റീജിയണല്‍ ചാപ്റ്റര്‍ ആതിഥ്യമരുളി. തദ്ദേശീയ സമൂഹത്തിന്‍റെ ആവശ്യങ്ങളുടേയും സംസ്ക്കാരത്തിന്‍റെയും അടിസ്ഥാനത്തില്‍ ബുദ്ധിപരമായ ഒരു സമഗ്ര ഡിസൈന്‍ സമീപനം വേണമെന്ന് ഉച്ചകോടി ആഹ്വാനം ചെയ്യുകയുണ്ടായി. […]

PRODUCTS & NEWS

ഇന്‍റീരിയര്‍ ഡിസൈന്‍ പ്രൊഫഷണലുകളുടെ കൂട്ടായ്മ: ഐഐഐഡി

ഇന്ത്യയിലെ അകത്തളാലങ്കാര രംഗത്തെ ഉന്നതാധികാര സമിതിയാണ് 1972-ല്‍ സ്ഥാപിതമായ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യന്‍ ഇന്‍റീരിയര്‍ ഡിസൈനേഴ്സ് (ഐ.ഐ.ഐ.ഡി.). അംഗങ്ങള്‍ക്കിടയിലെ നൈതികതയും പ്രൊഫഷണല്‍ സമീപനവും ഊട്ടിയുറപ്പിക്കാനും സമാനസ്വഭാവമുള്ള മറ്റ് സംഘടനകളുമായി അന്താരാഷ്ട്ര തലത്തില്‍ ആശയങ്ങള്‍ പങ്കുവയ്ക്കാനുള്ള വേദി ഒരുക്കാനും ലക്ഷ്യമിട്ട് ഒരു സഹകരണ സംഘമായിട്ടാണ് (സൊസൈറ്റി) ഈ സംഘടന രജിസ്റ്റര്‍ […]

PRODUCTS & NEWS

എവിടെയാണ് വടക്ക്?

ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യന്‍ ഇന്റീരിയര്‍ ഡിസൈനേഴ്‌സിന്റെ (ഐഐഐഡി) ഔദ്യോഗിക മാസിക ഇനി മുതല്‍ ഡിസൈനര്‍ പബ്ലിക്കേഷന്‍സ് പ്രസിദ്ധീകരിക്കും. ഇതിനായുള്ള കരാറില്‍ ഐഐഐഡിയും ഡിസൈനര്‍ പബ്ലിക്കേഷൻസും ഒപ്പുവെച്ചു. ജനുവരി 2020ല്‍ ആദ്യലക്കം പുറത്തിറക്കും. ഡിസൈന്‍ മേഖല ഏറെക്കാലമായി കാത്തിരിക്കുന്ന വര്‍ണശബളമായ ഐഐഐഡി ടേം 2019-2021 ന് തുടക്കം കുറിക്കുന്ന സമ്മേളനത്തിലായിരിക്കും […]