
തൂക്കുചട്ടികളിലും വെള്ളത്തിലും
ഹാങ്ങിങ് രീതിയില്‍ ചെടികള്‍ ഉള്‍പ്പെടുന്നത് ഇന്റീരിയറിനെ കൂടുതല്‍ ആകര്‍ഷകമാക്കുന്നു. മണിപ്ലാന്റ് കുടുംബത്തില്‍പ്പെട്ട മാര്‍ബിള്‍ പോത്തോസ്, സ്കിന്ഡാപ്സസ് പോത്തോസ് എന്നിവ ചട്ടികളില്‍ തൂക്കിയിട്ട് വളര്‍ത്താം. സ്ട്രിങ് ഓഫ് പേള്‍സ്, പെപ്പെറോമിയ ഹോപ്പ്, ബേര്‍ഡ്സ് നെസ്റ്റ് ഫേണ്‍, ഓര്‍ക്കിഡ്, സ്റ്റാഗ്ഹോണ്‍ ഫേണ്‍ തുടങ്ങിയ ചെടികളും അകത്തളത്തില്‍ തൂക്കിയിട്ട് വളര്‍ത്താവുന്നതാണ്. നെറ്റ് കൊണ്ടുണ്ടാക്കിയ […]