INTERIOR

വിഷാംശം അകറ്റും ചെടികള്‍

വിഷവാതകങ്ങള്‍ വലിച്ചെടുക്കുന്ന ഒട്ടേറെ ചെടികളുണ്ട്. എന്നാല്‍ ചില പ്ലാന്റുകള്‍ പ്രത്യേക വാതകങ്ങളെ മാത്രം ശുദ്ധീകരിക്കുന്നതില്‍ പേരുകേട്ടവരാണ്. അമോണിയയെ വലിച്ചെടുക്കാന്‍ പ്രത്യേക കഴിവുള്ളതാണ് കാഴ്ചയിലും മനോഹരമായ പീസ് ലില്ലി. ലക്കി പ്ലാന്റായി കണക്കാക്കുന്ന ഇന്‍ഡോര്‍ ബാംബൂ ആകട്ടെ പാര്‍ട്ടിക്കിള്‍ ബോര്‍ഡ്, പെയിന്റ് എന്നിവയിലെ ഫോര്‍മല്‍ഡഹൈഡിനെ ശുദ്ധീകരിക്കാന്‍ പ്രത്യേക കഴിവുള്ളതാണ്. ALSO […]

INTERIOR

നന്നായി ഉറങ്ങാന്‍ സ്‌നേക്ക് പ്ലാന്റ്

മരുപ്രദേശങ്ങളില്‍ വളരുന്ന സ്‌നേക്ക് പ്ലാന്റുകളും ഇസഡ് പ്ലാന്റ് എന്നറിയപ്പെടുന്ന സാന്‍സിബാര്‍ പ്ലാന്റുകളും ബെഡ്‌റൂമുകളില്‍ വെയ്ക്കാന്‍ ഏറ്റവും അനുയോജ്യമായ സസ്യങ്ങളാണ്. കൂടുതല്‍ അളവില്‍ കാര്‍ബണ്‍ ഡൈ ഓക്‌സൈഡിനെ വലിച്ചെടുത്ത് ഓക്‌സിജന്‍ പുറം തള്ളുന്നതിനാല്‍ കിടപ്പുമുറികളില്‍ ശുദ്ധവായു കൂടുതല്‍ ലഭിക്കുന്നു. ദിവസങ്ങളോളം വെള്ളം ഒഴിച്ചില്ലെങ്കിലും ഇവ വാടുകയോ നശിക്കുകയോ ചെയ്യുന്നില്ല. വീടു […]

INTERIOR

കടല്‍ക്കരയിലെ വീട്

വിശാലതയാണ് അകത്തളങ്ങളുടെ സവിശേഷതകളില്‍ മുന്നിട്ടു നില്‍ക്കുന്നത്. തികച്ചും കന്‍റംപ്രറി സ്ട്രെയിറ്റ് ലൈന്‍ നയം. പര്‍ഗോള, ചതുരവടികള്‍. ഗ്രേ, വൈറ്റ്, ബ്ലാക്ക് നിറങ്ങള്‍ എന്നിങ്ങനെ കന്‍റംപ്രറി ശൈലിക്കു വേണ്ട ഒരുക്കങ്ങള്‍ എല്ലാം ചേര്‍ത്ത് ഈ വീടൊരുക്കിയിരിക്കുന്നത് ആര്‍ക്കിടെക്റ്റ് ഷഹന്‍ഷ ബഷീറും എഞ്ചിനീയര്‍ അജ്മല്‍ ഷാ ബഷീറും (കരുനാഗപ്പള്ളി, കൊല്ലം) ചേര്‍ന്നാണ്. […]

SAMAKAALIKAM

ഇന്റീരിയര്‍ ബ്രാന്റഡാകുന്നു

ഇന്നിപ്പോള്‍ ബ്രാന്റഡ് ഉല്‍പ്പങ്ങളുടെ കാലമാണ്. എന്തിലും ഏതിലും ‘ബ്രാന്റ്’ നോക്കുവരാണ് നമ്മളെല്ലാവരും. വ്യക്തികള്‍ പോലും ബ്രാന്റു ചെയ്യപ്പെട്ടു കൊണ്ടിരിക്കുന്ന ഇക്കാലത്ത് ജീവിതശൈലിയുടെ സ്വാധീനം ഏറ്റവും പ്രകടമാകുന്ന വീടുകളുടെ അകത്തളമൊരുക്കലിന്റെ കാര്യം പ്രത്യേകം പറയേണ്ടതില്ല. പ്രീഫാബ്രിക്കേറ്റഡ് നിര്‍മ്മാണ സാങ്കേതികവിദ്യകള്‍ക്ക് പ്രാമുഖ്യം കൂടിവരുതു പോലെ തന്നെ റെഡിമെയ്ഡ് ഇന്റീരിയറുകള്‍ക്കും ഇന്ന് പ്രാധാന്യം […]

INTERIOR

ലൈഫ് നിറയുന്ന ഇന്റീരിയര്‍

Project Specifications ഡിസൈന്‍ മികവിനൊപ്പം, നിലവാരപൂര്‍ണവും സമീകൃതവും ആയ മെറ്റീരിയലുകളുടെ തെരഞ്ഞെടുപ്പും കൂടിയാകുമ്പോള്‍ ഒരു മികച്ച ഇന്റീരിയര്‍ രൂപമെടുക്കുന്നു. ഇരിങ്ങാല ക്കുടയിലുള്ള സന്തോഷ്‌ കുമാറിന്റെയും കുടുംബത്തിന്റെയും വീട്ടകം ഇപ്രകാരം ഉത്കൃഷ്ടതയുടെ പര്യായമാക്കിയത് ഡി ലൈഫ് ആണ്. ഫിനിഷിങ് മികവ് 5500 സ്‌ക്വയര്‍ഫീറ്റില്‍, നാല് ബെഡ്‌റൂമുകള്‍ ഉള്‍ക്കൊള്ളുന്ന വീടാണിത്. കസ്റ്റമൈസേഷന്റെ […]

COMMERCIAL

എലഗന്റ് ലുക്ക് + മിനിമലിസം= ‘നോട്ടിക്കല്‍’ തീം

കാലത്തിന് ചേരുന്ന പുതുമ തിരയുകയാണ് ഇന്നത്തെ ഓഫീസ് ഇടങ്ങളെല്ലാം. അതിനാല്‍ തന്നെ ഔദ്യോഗിക തൊഴിലിടങ്ങള്‍ ജീവസ്സുറ്റതാക്കുന്നതില്‍ ഓഫീസ് ഇന്റീരിയറിന്റെ പങ്ക് വര്‍ദ്ധിച്ചു കൊണ്ടിരിക്കുന്നു. ഓഫീസാണെങ്കിലും വീടുകള്‍ ആണെങ്കിലും തീം അടിസ്ഥാനമാക്കിയുള്ള അകത്തളമെന്നത് ഇന്ന് ഒട്ടും അസാധാരണമല്ല. എന്നാല്‍ വ്യത്യസ്തമായൊരു തീം പരീക്ഷിക്കുന്നതിനൊപ്പം, എല ഗന്റ് ലുക്കും, മിനിമലിസവും പാലിക്കുകയാണ് […]

INTERIOR

കൊളോണിയല്‍ ചന്തം

Project Specifications കാലടിയിലാണ് പ്രവാസി ബിസിനസ്സുകാരനായ ജോയിയുടെയും കുടുംബത്തിന്റെയും വീട്. വീടിന്റെ ഡിസൈന്‍ നിര്‍വ്വഹിച്ചത് സിവില്‍ എഞ്ചിനീയറും, വാസ്തുവില്‍ ട്രഡീഷണല്‍ ആര്‍ക്കിടെക്റ്റുമായ അനൂപ് കെ.ജി. (കാഡ് ആര്‍ടെക്, അങ്കമാലി)യാണ്. ചരിഞ്ഞ മേല്‍ക്കൂരയും, ഒന്നിലധികം മുഖപ്പുകളും, കിളിവാതിലും, ക്ലാഡിങ് സ്റ്റോണ്‍ പതിപ്പിച്ച പില്ലറുകളും, ഗ്രേ & വൈറ്റ് കളര്‍ കോമ്പിനേഷനുമെല്ലാം […]