
ഹൈലൈറ്റ് ചെയ്യാന്‍ ലൈറ്റുകള്‍
സീലിങ് ലൈറ്റ് തന്നെയാണ് കൂടുതല്‍ പേര് തെരഞ്ഞെടുക്കുന്നത്. ഡിസൈനര്‍ ഹാങ്ങിങ് കിച്ചന് ലൈറ്റുകളില്‍ ശ്രദ്ധേയം പെന്‍ഡന്റ് ലൈറ്റുകളാണ്. ഇരുളടഞ്ഞ കിച്ചന് നമ്മെ മുഷിപ്പിക്കും. എന്നാല്‍ ആവശ്യത്തിന് സ്വാഭാവിക വെന്റിലേഷനും ഉചിതമായ വെളിച്ച സംവിധാനങ്ങളുമുള്ള അടുക്കള പ്രസന്നമായിരിക്കും. ALSO READ: ട്രോപ്പിക്കല്‍ ഹൗസ് രണ്ട് സിംഗിള്‍ മിനി പെന്‍ഡന്റ് ലൈറ്റുകളാണ് […]