SAMAKAALIKAM

തീരദേശനിര്‍മ്മാണ നിയമത്തിലെ അറിയാപ്പുറങ്ങള്‍

ജലാശയങ്ങള്‍ അനവധിയുള്ള കേരളത്തിലെ നിരവധി സ്ഥലങ്ങളില്‍ പരമ്പരാഗത ഭൂമി കൈവശം ഉണ്ടായിട്ടുപോലും പുതിയ തലമുറയ്ക്ക് പകുത്തു കൊടുക്കാന്‍ ആകാതെ, ഭവനം നിര്‍മ്മിക്കാനുള്ള അവസരം ലഭിക്കാതെ കരയുന്ന അനേകായിരങ്ങളുണ്ടിവിടെ. – അഡ്വ. ഷെറി ജെ തോമസ്, കേരള ഹൈക്കോടതി കരയ്ക്ക് അപ്പുറവും ഇപ്പുറവും രണ്ട് രാജ്യങ്ങള്‍ അല്ല; പക്ഷെ രണ്ടു […]

SAMAKAALIKAM

ഉറക്കം നടിക്കുന്നവരെ ഉണര്‍ത്താനാകുമോ?

നിയമലംഘനം നടന്നു എന്ന അര്‍ത്ഥത്തില്‍ റോഡപകടങ്ങളിലെ ഇരകളെല്ലാം ക്രിമിനല്‍ കുറ്റവാളികളാണ് എന്ന് വിധിക്കും പോലെ നിര്‍ഭാഗ്യകരമാണ് എല്ലാ വാട്ടര്‍ഫ്രണ്ട് വീടുകളും കെട്ടിടങ്ങളും നിയമം ലംഘിച്ചവയാണെന്ന് ചിത്രീകരിക്കുന്നത്. – നജീബ് സക്കറിയ (ക്രെഡായി മുന്‍ചെയര്‍മാന്‍, മാനേജിങ് ഡയറക്ടര്‍, അബാദ് ബില്‍ഡേഴ്സ് ). സിആര്‍ഇസഡ് (CRZ) നിയമത്തിലെ പിഴവുകള്‍ തിരിച്ചറിഞ്ഞു പരിഹരിക്കാനുള്ള […]

SAMAKAALIKAM

ബില്‍ഡിങ് ഇംപ്ലോഷന്‍ എന്ന സാങ്കേതിക വിദ്യ

ഉപയോഗശൂന്യമോ, പ്രശ്നമുള്ളതോ ആയ വലിയ കെട്ടിടങ്ങള്‍ അംബരചുംബികളായവ ഇവയൊക്കെ തകര്‍ക്കാന്‍ ഉപയോഗിക്കുന്ന മികച്ച സാങ്കേതിക വിദ്യയാണ് ഇംപ്ലോഷന്‍ എന്ന നിയന്ത്രിത സ്ഫോടനം. ജലത്തിന്‍റെ ഒഴുക്കു പോലെ താളാത്മകമായി കെട്ടിടത്തെ നിലംപരിശാക്കുക എന്നതാണ് ഈ സാങ്കേതിക വിദ്യയുടെ അടിസ്ഥാനം. ALSO READ: മരട്: കുറ്റം ആരുടേത്? കേരളത്തിലെ ഒരു നഗരത്തിലും കാലാനുസൃതമായി […]

SAMAKAALIKAM

മരട്! ജനങ്ങളുടെ ഭയാശങ്കകള്‍ മാറ്റുക

“കേരളത്തിലാകമാനം ഇപ്പോള്‍ 42,000 ബില്‍ഡിങ്ങുകളാണ് പൊളിക്കല്‍ ലിസ്റ്റില്‍ വന്നിട്ടുള്ളത്. കേരള സമൂഹം ആകെ ‘പാനിക്’ ആയിരിക്കുകയാണ് എന്നു വേണം പറയുവാന്‍.” – അനില്‍ ജോസഫ്, സ്ട്രക്ചറല്‍ എഞ്ചിനീയര്‍ കോടതിവിധിയെ മാനിക്കുന്നു. കെട്ടിടം പൊളിക്കല്‍ സാങ്കേതിക വിദ്യയേയും വിദഗ്ദ്ധരേയും അവരുടെ ജോലിയേയും ബഹുമാനിക്കുന്നു. അവരെല്ലാം അവരുടെ ജോലി കൃത്യമായി ചെയ്തു. […]

SAMAKAALIKAM

നാളത്തേക്കുള്ള മുന്നറിയിപ്പ്: മുരളി തുമ്മാരുകുടി

ഇന്നു നിലനില്‍ക്കുന്ന കെട്ടിടങ്ങളും നിയമപരമായി നിര്‍മ്മിക്കുന്ന കെട്ടിങ്ങളും നിര്‍മ്മിക്കാവുന്ന പ്രദേശങ്ങളും ഒക്കെ 50 വര്‍ഷത്തിനകം ‘ഹൈ റിസ്ക്’ ആകും – മുരളി തുമ്മാരുകുടി (ഓപ്പറേഷന്‍സ് മാനേജര്‍ യു.എന്‍. എന്‍വയണ്‍മെന്‍റ് പ്രോഗ്രാം) നിയമങ്ങളും ചട്ടങ്ങളും ഭേദഗതികളുംഎല്ലാമായി ഏതുതരം നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കും പലതരത്തിലുള്ള നിയന്ത്രണങ്ങള്‍ പാലിക്കേണ്ടതുണ്ട്. പുതിയ റിയല്‍ എസ്റ്റേറ്റ് റഗുലേറ്ററി […]

SAMAKAALIKAM

മരട് സംഭവത്തിന്‍റെ കാണാപ്പുറങ്ങള്‍

– ക്രെഡായി കേരളയുടെ ന്യൂസ് ലെറ്ററില്‍ നിന്ന് കൃത്യമായ മാനദണ്ഡങ്ങളില്ലാതെ തെറ്റായ ഭൂപടങ്ങളുടെ അടിസ്ഥാനത്തില്‍ അവ്യക്തവും സംശയാത്മകവുമായി തയ്യാറാക്കിയ സിആര്‍ഇസഡ് (CRZ) വിജ്ഞാപനം മൂലമാണ് പൊതുജനത്തിന് നീതിയും ഭരണഘടനാപരമായ അവകാശങ്ങളും നിഷേധിക്കപ്പെട്ടത്. മരടിലെ ഫ്ളാറ്റുകള്‍ പൊളിച്ചു നീക്കാനുള്ള സുപ്രീംകോടതി വിധി തികച്ചും ദൗര്‍ഭാഗ്യകരമായിപ്പോയി. ആ സംഭവത്തില്‍ കോടതിക്ക് മുന്നില്‍ […]

SAMAKAALIKAM

മരട് ഫ്ളാറ്റ് പൊളിക്കല്‍ എങ്ങനെ അഴിമതിക്കുള്ള മുന്നറിയിപ്പാകും?

കേരള ഗവണ്‍മെന്‍റ് പോലും ഈ വിഷയത്തില്‍ ശരിയായ റിപ്പോര്‍ട്ടുകള്‍ നല്‍കിയില്ല എന്നതാണ് വസ്തുത. പെനാല്‍റ്റിയോ പിഴയോ അടപ്പിക്കാമായിരുന്നു. – ആര്‍ക്കിടെക്റ്റ് എസ് ഗോപകുമാര്‍ ആര്‍ക്കിടെക്റ്റുകള്‍ ഉള്‍പ്പെടെയുള്ള നിരവധി ആളുകളുടെ പണവും വസ്തുവകകളും പരിശ്രമവും എല്ലാം പാഴാക്കിയ ഒരു പേടിസ്വപ്നമാണ് ഈ ഫ്ളാറ്റ് പൊളിക്കല്‍. ALSO READ: ഇന്നു മരട് നാളെ? […]

SAMAKAALIKAM

മരട്: കുറ്റം ആരുടേത്?

ഒരു വാസ്തു ശില്പിയുടെ ഉടയാടകള്‍ തല്‍ക്കാലം അഴിച്ചു വയ്ക്കട്ടെ! എനിക്കിപ്പോള്‍ പരിസ്ഥിതി വിചാരങ്ങള്‍ മാത്രമേയുള്ളൂ. മരട് ഫ്ളാറ്റുകള്‍ തകര്‍ക്കപ്പെട്ടത് ശരിയായ സൂചനകളിലേക്ക് നയിക്കും എന്ന് വിശ്വസിക്കുന്നില്ല; എന്നാലത് ഒരു ദുരന്തമാണെന്നും ഞാന്‍ കരുതുന്നില്ല. മരട് അനുഭവങ്ങള്‍ ഏറെ പാഠങ്ങള്‍ അവശേഷിപ്പിക്കുന്നു. സ്വാഭാവിക നീതിക്കു മുന്നില്‍ സാമ്പത്തിക അധികാരത്തിനും അഴിമതിക്കും […]

SAMAKAALIKAM

ഇന്നു മരട് നാളെ?

അനേകം കുടുംബങ്ങളുടെ വാസസ്ഥലം രണ്ടു ദിവസം കൊണ്ട് വെറും കോണ്‍ക്രീറ്റ് കൂനയായി മാറിയതോടെ കേരളത്തിലെ റിയല്‍ എസ്റ്റേറ്റ് മേഖലയും ആശങ്കയുടെ മുള്‍മുനയിലാണ്. 2020 ജനുവരി 11, 12. വരുംകാലത്ത് കേരളത്തിലെ നിര്‍മ്മാണ ചരിത്രത്തില്‍ ഒരേടായി എഴുതി ചേര്‍ക്കപ്പെടാന്‍ സാധ്യതയുള്ള ഒരു വിധി നടപ്പിലാക്കിയ രണ്ട് ദിവസങ്ങളാണിവ. തീരദേശ സംരക്ഷണ […]