DREAM HOME

ലീനിയര്‍-ക്യൂബിക്ക് ഹൗസ്

സൗകര്യങ്ങള്‍ക്ക് ഊന്നല്‍ നല്‍കി ഒരുക്കിയ കന്റംപ്രറി ഭവനം ലീനിയര്‍- ക്യൂബിക്ക് ബോക്‌സ് ഡിസൈനുകളുടെ പ്രൗഢമായ മിശ്രണമാണ് ഈ വീട്. വൈറ്റ്-വുഡന്‍ കോമ്പിനേഷനൊപ്പം റസ്റ്റിക്ക് നിറഭേദങ്ങളും ചേര്‍ന്ന ഭവനം ഡിസൈന്‍ ചെയ്തത് ആര്‍ക്കിടെക്റ്റ് ഷജീഹ് (ക്രയോണ്‍ ആര്‍ക്കിടെക്റ്റ്‌സ്, വളാഞ്ചേരി) ആണ്. ALSO READ: ബീച്ച് ഹൗസ് പോലെ നേര്‍ത്ത വുഡന്‍ […]

NANO HOME

ചടുലമായ മിതത്വം

കന്‍റംപ്രറി ശൈലിയുടെ ലാളിത്യഭംഗി അടിസ്ഥാനമാക്കി ചെറിയ പ്ലോട്ടില്‍ ഒരുക്കിയ വസതി. വെണ്‍മയുടെ ശുദ്ധിയും അലോസരമേതുമില്ലാത്ത സുതാര്യതയുടെ ഭാവവും. നാലു സെന്‍റുള്ള പ്ലോട്ടില്‍ മൂന്നു ലെവലില്‍ ഒരുക്കിയ വീട് ഒഴുക്കുള്ള തുറന്ന നയം കൊണ്ടാണ് ശ്രദ്ധേയമാകുന്നത്. കന്‍റംപ്രറി ശൈലിയുടെ ലാളിത്യാംശത്തെ നിരുപാധികം സ്വീകരിച്ചു കൊണ്ട് ഇവിടം ഡിസൈന്‍ ചെയ്തത് ആര്‍ക്കിടെക്റ്റ് […]

NANO HOME

അനുകരണീയമായ അര്‍ബന്‍ ഹൗസ്

4 സെന്‍റില്‍ ഒരു വീടിന്‍റെ മുഴുവന്‍ ആവശ്യങ്ങളെയും ഒപ്പം ഒരു ഓഫീസിന്‍റെ സൗകര്യങ്ങളും ഇണക്കിച്ചേര്‍ത്തിരിക്കുന്ന ട്രോപ്പിക്കല്‍ ഹൗസ്. വളരുന്ന നഗരങ്ങള്‍; അതനുസരിച്ച് കുറഞ്ഞു വരുന്ന ഭൂലഭ്യത. വീടുവയ്ക്കുവാനായാലും മറ്റ് നിര്‍മ്മിതികള്‍ക്കായാലും ശരി വലിയ നഗരങ്ങളില്‍ ഡിസൈനിങ്ങിന് വലിയ പ്രാധാന്യമുണ്ട്. കൊച്ചിയും അതില്‍ നിന്നു വ്യത്യസ്തമല്ല. ആര്‍ക്കിടെക്റ്റ് കൃഷ്ണന്‍ വര്‍മ്മയും […]

NANO HOME

സൗകര്യങ്ങള്‍ക്കില്ല, പരിമിതി

മൂന്നു ലെവലില്‍ പണിത വീട്, ബോക്സ് പാറ്റേണിലൂള്ള കന്‍റംപ്രറി ഡിസൈനിലൂടെയാണ് ശ്രദ്ധേയമാകുന്നത്. വിസ്തൃതി കുറഞ്ഞ് നീണ്ട പ്ലോട്ടില്‍ പരമാവധി സൗകര്യങ്ങള്‍ ചേര്‍ത്തൊരുക്കിയ വീടാണിത്. പ്രഖ്യാപിതമായ കന്‍റംപ്രറി ശൈലിയില്‍, നാല് ബെഡ്റൂമുകളും അനുബന്ധ ഇടങ്ങളും ചേര്‍ത്തൊരുക്കിയ വീട് തിരുവനന്തപുരം ജില്ലയിലെ അമ്പലമുക്കിനടുത്താണ്. ഡിസൈനറായ ടി.ജി അരുണ്‍ (ദി ഗ്രാഫൈറ്റ് ഡിവൈന്‍ […]

BUDGET HOME

ചെറുപ്ലോട്ടില്‍ സൗകര്യങ്ങളെല്ലാം ചേര്‍ന്ന്

ബുദ്ധിപൂര്‍വമായ രൂപകല്‍പ്പനയിലൂടെ സ്ഥലപരിമിതിയെ അപ്രസക്തമാക്കുന്ന വീടാണിത്. രേഖീയമായുള്ള 4.95 സെന്‍റ് സ്ഥലത്ത്, സൗകര്യവും വെളിച്ചവും ഉളള സ്വാഭാവികതയ്ക്കൊപ്പം കന്‍റംപ്രറി ശൈലിയുടെ ഗുണങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഭവനം […]

NANO HOME

രണ്ടേകാല്‍ സെന്‍റില്‍ പല ലെവലില്‍

മെട്രോ നഗരങ്ങളില്‍ വീടുവയ്ക്കുവാന്‍ ഒരു സെന്‍റെങ്കിലും ലഭിച്ചാല്‍ അതിനെ ഭാഗ്യമെന്നു പറയാം. വളരുന്ന നഗരങ്ങളില്‍ കെട്ടിടങ്ങള്‍ക്ക് വികസിക്കാനും ഉയരുവാനും ലംബമായേ കഴിയൂ. ബാംഗ്ലൂര്‍ നഗരത്തിലെ രണ്ടേമുക്കാല്‍ സെന്‍റിലുള്ള ഈ വീട് നല്‍കുന്ന ഗൃഹനിര്‍മ്മാണ പാഠവും അതുതന്നെയാണ് പറയുന്നത്. ALSO READ: നാലുമാസം കൊണ്ടൊരു രൂപമാറ്റം 30:40 വീതിയുള്ള പ്ലോട്ട്. അതില്‍ […]