PRODUCTS & NEWS

ONE CLICK ആര്‍ക്കിടെക്ചര്‍ ഫോട്ടോഗ്രാഫി മത്സരജേതാക്കള്‍

ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തില്‍ എല്ലാവരും വീടുകളില്‍ കഴിയുന്ന സന്ദര്‍ഭത്തില്‍ ഐഐഎ തൃശ്ശൂര്‍ സെന്റര്‍ ആര്‍ക്കിടെക്ചര്‍ കോളേജ് വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിച്ച ഫോട്ടോഗ്രാഫി മത്സരത്തില്‍ ജേക്കബ് ബാബു എ (അവനി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈന്‍ കോഴിക്കോട്) ഒന്നാം സ്ഥാനവും, അലന്‍ ജോബി (ബിഷപ്പ് ജെറോം ഇന്‍സ്റ്റിറ്റ്യൂട്ട്, കൊല്ലം) രണ്ടാം സ്ഥാനവും, ഐറിന്‍ സാറ […]

PRODUCTS & NEWS

ഗൃഹസ്ഥലി ശില്പശാല സമാപിച്ചു

ഇന്ത്യന്‍ നാഷണല്‍ ട്രസ്റ്റ് ഫോര്‍ ആര്‍ട്ട് & കള്‍ച്ചറല്‍ ഹെറിറ്റേജ് (ഇന്‍ടാക്), കാസര്‍ഗോഡ് ചാപ്റ്റര്‍, ഫോക്ക് ലാന്‍ഡ് പയ്യന്നൂര്‍, കോളേജ് ഓഫ് എഞ്ചിനീയറിങ് ആന്റ് ടെക്‌നോളജി പയ്യന്നൂര്‍, ഡോര്‍ഫ് കെറ്റല്‍ എന്നിവ സംയുക്തമായി സംഘടിപ്പിച്ച ഗൃഹസ്ഥലി ശില്പശാല സമാപിച്ചു. ALSO READ: കാലത്തിനൊത്ത കൂടുമാറ്റം ഇക്കഴിഞ്ഞ മാര്‍ച്ച് 3 […]

PRODUCTS & NEWS

നിര്‍മ്മിതികള്‍ക്ക് മോടിയേറ്റാന്‍ കൊറാമിക് റൂഫ് ടൈല്‍

യൂറോപ്പിലെ മുന്‍നിര ക്ലേ റൂഫ് ടൈല്‍ നിര്‍മ്മാതാക്കളാണ് കൊറാമിക് ക്ലേ റൂഫ് ടൈല്‍ സൊല്യൂഷന്‍സ്. യൂറോപ്യന്‍ സാങ്കേതിക വിദ്യയുടേയും പ്രകൃതിദത്ത നിര്‍മ്മാണ വസ്തുവായ കളിമണ്ണിന്‍റേയും മേന്‍മകളുള്ള ഉല്‍പ്പന്നങ്ങളാണ് ഇവര്‍ പുറത്തിറക്കുന്നത്. ലോകോത്തരമായ കൊറാമിക് ക്ലേ റൂഫ് ടൈലുകളുടെ ഇന്ത്യയിലെ അംഗീകൃത വിതരണക്കാരാണ് ബാംഗ്ലൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വീനര്‍ബര്‍ഗര്‍. YOU […]

PRODUCTS & NEWS

സ്കാഫ്സ് റൂഫിങ് ഷിംഗിളുകളുടെ സ്വീകാര്യത ഏറുന്നു

പ്രമുഖ കനേഡിയന്‍ ബ്രാന്‍ഡുകളായ ബിപി, ഐക്കോ എന്നിവയുടേതുള്‍പ്പെടെ ലോകോത്തരമായ അമേരിക്കന്‍ കമ്പനികളുടെ റൂഫിങ് ഷിംഗിളുകള്‍, ടൈലുകള്‍ എന്നിവ ഇറക്കുമതി ചെയ്യുന്ന സ്കാഫ്സ് ഇന്ത്യ ട്രേഡിങ് പ്രൈവറ്റ് ലിമിറ്റഡ് കഴിഞ്ഞ പന്ത്രണ്ടു വര്‍ഷക്കാലമായി കേരളവിപണിയില്‍ സജീവമാണ്. കേരളത്തിന് പുറമെ തമിഴ്നാട്, കര്‍ണ്ണാടക, ഗോവ എന്നിവിടങ്ങളിലും സ്കാഫ്സിന്‍റെ ഉല്‍പ്പന്നങ്ങള്‍ വ്യാപകമായി ഉപയോഗിക്കപ്പെടുന്നുണ്ട്. […]

PRODUCTS & NEWS

ഓണ്ടുവില്ല ലൈറ്റ് വെയ്റ്റ് റൂഫിങ് ടൈലുകളുടെ ജനപ്രീതിയേറുന്നു

മനോഹരവും സാങ്കേതിക മേന്‍മയുള്ളതും കനത്ത വെയിലിനും മഴയ്ക്കും തടയിട്ട് അകത്തളാന്തരീക്ഷം ഊഷ്മളമാക്കുന്നതിനൊപ്പം ശബ്ദത്തെ പ്രതിരോധിക്കാന്‍ ശേഷിയുള്ളതുമായ റൂഫിങ് സംവിധാനങ്ങള്‍ക്ക് എന്നും ആവശ്യക്കാര്‍ ഏറെയാണ്. ഈ സവിശേഷതകളെല്ലാം ഉള്ളവയാണ് ഫ്രാന്‍സ് ആസ്ഥാനമായ ഓണ്ടുലീന്‍ കമ്പനി പുറത്തിറക്കുന്ന ഓണ്ടുവില്ല ലൈറ്റ് വെയ്റ്റ് റൂഫിങ് ടൈലുകള്‍. RELATED STORIES: മിനിമല്‍ കന്റംപ്രറി ഹോം ചോര്‍ച്ച […]

PRODUCTS & NEWS

മികവുറ്റ റൂഫിങ് സേവനങ്ങളുമായി കാപ്റൂഫ്

കേരളത്തിലെ റൂഫ് ടൈല്‍ വിപണിയുടെ സിംഹഭാഗവും കയ്യടക്കി കൊണ്ട് ഒരു പതിറ്റാണ്ടായി ജൈത്രയാത്ര തുടരുകയാണ് കൊച്ചി ആസ്ഥാനമായ കാപ്റൂഫ് സ്ട്രക്ചേഴ്സ് & മെറ്റീരിയല്‍സ്. എല്ലാത്തരം ഉപഭോക്താക്കളുടെയും മനസ്സിനിണങ്ങുന്ന റൂഫിങ് സൊല്യൂഷനുകളാണ് ഇവര്‍ വിപണനം ചെയ്യുന്നത്. ഇരുപത്തിനാലു മണിക്കൂറും പ്രവര്‍ത്തിക്കുന്ന അടിയന്തിര റൂഫ് സര്‍വീസിങ് വിഭാഗം ഈ സ്ഥാപനത്തിന് മുതല്‍ക്കൂട്ടാണ്. […]

PRODUCTS & NEWS

നാറ്റാ അഭിരുചി പരീക്ഷയ്ക്ക് അപേക്ഷിക്കാം

ബി.ആര്‍ക്ക് പ്രവേശനത്തിനുള്ള അഭിരുചി പരീക്ഷയായ ‘നാറ്റാ’ യ്ക്ക് (NATA : National Aptitude Test in Architecture) ഇപ്പോള്‍ അപേക്ഷിക്കാം. ഏപ്രില്‍ 19, മെയ് 31 എന്നീ തീയതികളിലായി ഈ വര്‍ഷം രണ്ട് വട്ടമാണ് കൗണ്‍സില്‍ ഓഫ് ആര്‍ക്കിടെക്ചര്‍ ഈ പരീക്ഷ സംഘടിപ്പിക്കുന്നത്. പരീക്ഷകളില്‍ ഏതെങ്കിലും ഒന്നിനോ രണ്ടിനും […]

PRODUCTS & NEWS

കോലം വരയ്ക്കല്‍ മത്സരം 2020

കേരള ബ്രാഹ്മണ സഭ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യന്‍ ഇന്‍റീരിയര്‍ ഡിസൈനേഴ്സിന്‍റെ സഹകരണത്തോടെ ഇക്കഴിഞ്ഞ ഫെബ്രുവരി ഒമ്പതിന് രാവിലെ 7 മണിക്ക് തിരുവനന്തപുരത്തെ രണ്ടാം പുത്തന്‍ തെരുവില്‍ കോലം വരയ്ക്കല്‍ മത്സരം സംഘടിപ്പിച്ചു. ഓരോ വര്‍ഷവും മത്സരാര്‍ത്ഥികളുടേയും സന്ദര്‍ശകരുടേയും പങ്കാളിത്തം ഏറികൊണ്ടിരിക്കുന്ന ഈ മത്സരം സാമൂഹ്യ ബന്ധങ്ങളും സ്ത്രീശാക്തീകരണവും ഊട്ടിയുറപ്പിച്ചു […]

PRODUCTS & NEWS

അതുല്യ ഡിസൈനുകളുമായി അഗ്നികോണ്‍ കിച്ചന്‍സ് & ഇന്‍റീരിയേഴ്സ്

ഒരു വീട്ടില്‍ വളരെയധികം ആള്‍പ്പെരുമാറ്റം ഉണ്ടാകാനിടയുള്ള ഇടമാണ് അടുക്കള. താമസക്കാരുടെ അഭിരുചികള്‍ക്കും ജീവിതശൈലിക്കും ഇണങ്ങുന്ന വിധത്തില്‍ വേണം വീടും വിശേഷിച്ച് അടുക്കളയും രൂപകല്‍പ്പന ചെയ്യാന്‍. RELATED STORIES: മിനിമല്‍ കന്റംപ്രറി ഹോം ഭാവനാശേഷിയും സര്‍ഗ്ഗവൈഭവവും ഒത്തിണങ്ങുന്ന അതുല്യമായ അകത്തളങ്ങളും അടുക്കളകളുമാണ് അഗ്നികോണ്‍ കിച്ചന്‍സ് & ഇന്‍റീരിയേഴ്സ് തികച്ചും പ്രൊഫഷണലായി ഒരുക്കി […]

PRODUCTS & NEWS

ലൈറ്റ് റോക്ക് എഎസി ബ്ലോക്കുമായി പയനിയര്‍ക്രീറ്റ്

മികച്ച നിലവാരം പുലര്‍ത്തുന്നതും ഈടുറ്റതുമായ കോണ്‍ക്രീറ്റ് ഓടുകള്‍ പ്രാദേശികമായി നിര്‍മ്മിക്കുക ലക്ഷ്യമിട്ട് 2008-ല്‍ പാലക്കാട് പ്രവര്‍ത്തനമാരംഭിച്ച പയനിയര്‍ റൂഫിങ് കേരളത്തിലെ നിര്‍മ്മാണ മേഖലയില്‍ പുതിയൊരു മാറ്റത്തിന് കൂടി വഴി തെളിച്ചിരിക്കുന്നു. ALSO READ: മലഞ്ചെരുവുകള്‍ക്ക് ഉചിതമായ വീട് പുനരുപയോഗിക്കപ്പെട്ട വസ്തുക്കള്‍ ഉപയോഗിച്ച് നിര്‍മ്മിക്കുന്ന പ്രകൃതി സൗഹൃദ നിര്‍മ്മാണ സാമഗ്രിയായ എഎസി […]