SAMAKAALIKAM

തീരദേശനിര്‍മ്മാണ നിയമത്തിലെ അറിയാപ്പുറങ്ങള്‍

ജലാശയങ്ങള്‍ അനവധിയുള്ള കേരളത്തിലെ നിരവധി സ്ഥലങ്ങളില്‍ പരമ്പരാഗത ഭൂമി കൈവശം ഉണ്ടായിട്ടുപോലും പുതിയ തലമുറയ്ക്ക് പകുത്തു കൊടുക്കാന്‍ ആകാതെ, ഭവനം നിര്‍മ്മിക്കാനുള്ള അവസരം ലഭിക്കാതെ കരയുന്ന അനേകായിരങ്ങളുണ്ടിവിടെ. – അഡ്വ. ഷെറി ജെ തോമസ്, കേരള ഹൈക്കോടതി കരയ്ക്ക് അപ്പുറവും ഇപ്പുറവും രണ്ട് രാജ്യങ്ങള്‍ അല്ല; പക്ഷെ രണ്ടു […]

SAMAKAALIKAM

ഉറക്കം നടിക്കുന്നവരെ ഉണര്‍ത്താനാകുമോ?

നിയമലംഘനം നടന്നു എന്ന അര്‍ത്ഥത്തില്‍ റോഡപകടങ്ങളിലെ ഇരകളെല്ലാം ക്രിമിനല്‍ കുറ്റവാളികളാണ് എന്ന് വിധിക്കും പോലെ നിര്‍ഭാഗ്യകരമാണ് എല്ലാ വാട്ടര്‍ഫ്രണ്ട് വീടുകളും കെട്ടിടങ്ങളും നിയമം ലംഘിച്ചവയാണെന്ന് ചിത്രീകരിക്കുന്നത്. – നജീബ് സക്കറിയ (ക്രെഡായി മുന്‍ചെയര്‍മാന്‍, മാനേജിങ് ഡയറക്ടര്‍, അബാദ് ബില്‍ഡേഴ്സ് ). സിആര്‍ഇസഡ് (CRZ) നിയമത്തിലെ പിഴവുകള്‍ തിരിച്ചറിഞ്ഞു പരിഹരിക്കാനുള്ള […]

SAMAKAALIKAM

ബില്‍ഡിങ് ഇംപ്ലോഷന്‍ എന്ന സാങ്കേതിക വിദ്യ

ഉപയോഗശൂന്യമോ, പ്രശ്നമുള്ളതോ ആയ വലിയ കെട്ടിടങ്ങള്‍ അംബരചുംബികളായവ ഇവയൊക്കെ തകര്‍ക്കാന്‍ ഉപയോഗിക്കുന്ന മികച്ച സാങ്കേതിക വിദ്യയാണ് ഇംപ്ലോഷന്‍ എന്ന നിയന്ത്രിത സ്ഫോടനം. ജലത്തിന്‍റെ ഒഴുക്കു പോലെ താളാത്മകമായി കെട്ടിടത്തെ നിലംപരിശാക്കുക എന്നതാണ് ഈ സാങ്കേതിക വിദ്യയുടെ അടിസ്ഥാനം. ALSO READ: മരട്: കുറ്റം ആരുടേത്? കേരളത്തിലെ ഒരു നഗരത്തിലും കാലാനുസൃതമായി […]

SAMAKAALIKAM

മരട്! ജനങ്ങളുടെ ഭയാശങ്കകള്‍ മാറ്റുക

“കേരളത്തിലാകമാനം ഇപ്പോള്‍ 42,000 ബില്‍ഡിങ്ങുകളാണ് പൊളിക്കല്‍ ലിസ്റ്റില്‍ വന്നിട്ടുള്ളത്. കേരള സമൂഹം ആകെ ‘പാനിക്’ ആയിരിക്കുകയാണ് എന്നു വേണം പറയുവാന്‍.” – അനില്‍ ജോസഫ്, സ്ട്രക്ചറല്‍ എഞ്ചിനീയര്‍ കോടതിവിധിയെ മാനിക്കുന്നു. കെട്ടിടം പൊളിക്കല്‍ സാങ്കേതിക വിദ്യയേയും വിദഗ്ദ്ധരേയും അവരുടെ ജോലിയേയും ബഹുമാനിക്കുന്നു. അവരെല്ലാം അവരുടെ ജോലി കൃത്യമായി ചെയ്തു. […]

SAMAKAALIKAM

നാളത്തേക്കുള്ള മുന്നറിയിപ്പ്: മുരളി തുമ്മാരുകുടി

ഇന്നു നിലനില്‍ക്കുന്ന കെട്ടിടങ്ങളും നിയമപരമായി നിര്‍മ്മിക്കുന്ന കെട്ടിങ്ങളും നിര്‍മ്മിക്കാവുന്ന പ്രദേശങ്ങളും ഒക്കെ 50 വര്‍ഷത്തിനകം ‘ഹൈ റിസ്ക്’ ആകും – മുരളി തുമ്മാരുകുടി (ഓപ്പറേഷന്‍സ് മാനേജര്‍ യു.എന്‍. എന്‍വയണ്‍മെന്‍റ് പ്രോഗ്രാം) നിയമങ്ങളും ചട്ടങ്ങളും ഭേദഗതികളുംഎല്ലാമായി ഏതുതരം നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കും പലതരത്തിലുള്ള നിയന്ത്രണങ്ങള്‍ പാലിക്കേണ്ടതുണ്ട്. പുതിയ റിയല്‍ എസ്റ്റേറ്റ് റഗുലേറ്ററി […]

SAMAKAALIKAM

മരട് സംഭവത്തിന്‍റെ കാണാപ്പുറങ്ങള്‍

– ക്രെഡായി കേരളയുടെ ന്യൂസ് ലെറ്ററില്‍ നിന്ന് കൃത്യമായ മാനദണ്ഡങ്ങളില്ലാതെ തെറ്റായ ഭൂപടങ്ങളുടെ അടിസ്ഥാനത്തില്‍ അവ്യക്തവും സംശയാത്മകവുമായി തയ്യാറാക്കിയ സിആര്‍ഇസഡ് (CRZ) വിജ്ഞാപനം മൂലമാണ് പൊതുജനത്തിന് നീതിയും ഭരണഘടനാപരമായ അവകാശങ്ങളും നിഷേധിക്കപ്പെട്ടത്. മരടിലെ ഫ്ളാറ്റുകള്‍ പൊളിച്ചു നീക്കാനുള്ള സുപ്രീംകോടതി വിധി തികച്ചും ദൗര്‍ഭാഗ്യകരമായിപ്പോയി. ആ സംഭവത്തില്‍ കോടതിക്ക് മുന്നില്‍ […]

SAMAKAALIKAM

മരട് ഫ്ളാറ്റ് പൊളിക്കല്‍ എങ്ങനെ അഴിമതിക്കുള്ള മുന്നറിയിപ്പാകും?

കേരള ഗവണ്‍മെന്‍റ് പോലും ഈ വിഷയത്തില്‍ ശരിയായ റിപ്പോര്‍ട്ടുകള്‍ നല്‍കിയില്ല എന്നതാണ് വസ്തുത. പെനാല്‍റ്റിയോ പിഴയോ അടപ്പിക്കാമായിരുന്നു. – ആര്‍ക്കിടെക്റ്റ് എസ് ഗോപകുമാര്‍ ആര്‍ക്കിടെക്റ്റുകള്‍ ഉള്‍പ്പെടെയുള്ള നിരവധി ആളുകളുടെ പണവും വസ്തുവകകളും പരിശ്രമവും എല്ലാം പാഴാക്കിയ ഒരു പേടിസ്വപ്നമാണ് ഈ ഫ്ളാറ്റ് പൊളിക്കല്‍. ALSO READ: ഇന്നു മരട് നാളെ? […]