അതുല്യമായ വിസ്ത ചിമ്മിനിയുമായി സണ്‍ബ്ലേസ്

ഇന്ത്യയിലെ പ്രമുഖ അടുക്കള ഉപകരണ നിര്‍മ്മാതാക്കളായ സണ്‍ബ്ലേസ് നൂതനവും അതുല്യവുമായ വിസ്ത മോഡല്‍ ചിമ്മിനി വിപണിയില്‍ എത്തിച്ചു.

60 സെന്‍റീമീറ്റര്‍, 90 സെന്‍റീമീറ്റര്‍ അളവുകളില്‍ ലഭ്യമായ ഇവ കര്‍വ്ഡ് ഗ്ലാസിനൊപ്പം സ്റ്റെയിന്‍ലെസ് സ്റ്റീലോ, ടൈറ്റാനിയം ബ്ലാക്ക് സ്റ്റീലോ ഉപയോഗിച്ചാണ് നിര്‍മ്മിക്കുന്നത്.

YOU MAY LIKE: മായാജാലക ഭംഗി

തെര്‍മല്‍ ഓട്ടോ ക്ലീന്‍ സാങ്കേതിക വിദ്യയില്‍ അധിഷ്ഠിതമായി പ്രവര്‍ത്തിക്കുന്ന ഇവയ്ക്ക് മണിക്കൂറില്‍ 1250 എം3 വരെ പുക വലിച്ചെടുക്കാന്‍ ശേഷിയുണ്ട്.

സ്റ്റെയിന്‍ലെസ് സ്റ്റീല്‍ ബാഫിള്‍ ഫില്‍റ്ററും ടൈമറോടു കൂടിയ ടച്ച് കണ്‍ട്രോള്‍ സംവിധാനവും ഘടിപ്പിച്ചിട്ടുള്ള ഈ ഉത്പന്നത്തിന് നിര്‍മ്മാതാക്കള്‍ ആജീവനാന്ത വാറന്‍റി ഉറപ്പു നല്‍കുന്നുണ്ട്.

ഓര്‍ഡര്‍ ലഭിച്ച് 48 മണിക്കൂറിനകം കേരളത്തിലെവിടെയുമുള്ള വീടുകളില്‍ ഇവ സംസ്ഥാപിക്കാനും മികച്ച വില്‍പ്പനാനന്തര സേവനം നല്‍കാനും സുസജ്ജരാണ് സണ്‍ബ്ലേസ് ടീമംഗങ്ങള്‍.

ALSO READക്ലാസിക്ക്-എത്നിക്ക് അകത്തളം

കൂടുതല്‍ വിവരങ്ങള്‍ക്ക്: സണ്‍ബ്ലേസ് അപ്ലയന്‍സസ് പ്രൈവറ്റ് ലിമിറ്റഡ്, ഫോണ്‍: 9388601698 mail: info@sunblaze.in, Web: www.sunblaze.in

പുതിയ ലക്കം ഡിസൈനര്‍ പ്ലസ് ബില്‍ഡര്‍ ഇപ്പോള്‍ വിപണിയില്‍ഡിജിറ്റല്‍ കോപ്പി സബ്‌സ്‌ക്രൈബ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക. പ്രിന്റഡ് മാസികയ്ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക.
About editor 218 Articles
Designer Publications Kerala Pvt Ltd, since its inception in 2003, promotes good architecture and design practices throughout the country.

Be the first to comment

Leave a Reply

Your email address will not be published.


*