വി ഡിഡ്-പൂര്‍വ്വ വിദ്യാര്‍ത്ഥിക്കൂട്ടായ്മയും പുസ്തക പ്രകാശനവും

ഡിസൈനര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍റീരിയര്‍ ഡിസൈന്‍ കിറ്റ്കോ അസോചാം കണ്‍സോര്‍ഷ്യത്തിന്‍റെ അംഗീകാരത്തോടെ നടത്തുന്ന ഇന്‍റീരിയര്‍ ഡിസൈന്‍ ഡിപ്ലോമ, പിജി ഡിപ്ലോമ, അഡ്വാന്‍സ്ഡ് ഡിപ്ലോമ കോഴ്സുകള്‍ വിജയകരമായി പൂര്‍ത്തിയാക്കിയ പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ കൂട്ടായ്മ 2020 ജനുവരി അവസാന വാരത്തില്‍ എറണാകുളത്ത് നടക്കും.

പ്രസാധനരംഗത്ത് രണ്ടു പതിറ്റാണ്ടിന്‍റെ പരിചയസമ്പത്തുള്ള ഡിസൈനര്‍ പബ്ലിക്കേഷന്‍സ് കേരള പ്രൈവറ്റ് ലിമിറ്റഡിന്‍റെ സഹോദരസ്ഥാപനമാണ് ഡിഡ്.

ALSO READ: ഡിബിസൂപ്പര്‍ബ്രാന്‍ഡ്സ് ’19 പുരസ്ക്കാരങ്ങള്‍ പ്രഖ്യാപിക്കുന്നു

ഡിസൈനര്‍ പബ്ലിക്കേഷന്‍സ് പ്രസിദ്ധീകരിക്കുന്ന മലയാളത്തിലെ ആദ്യത്തെ ആര്‍ക്കിടെക്ചര്‍ മാഗസിനായ ഡിസൈനര്‍ പ്ലസ് ബില്‍ഡര്‍ വരുന്ന ഫെബ്രുവരി മാസത്തില്‍ ‘വി ഡിഡ്’ എന്നു പേരിട്ട ഈ പൂര്‍വ്വ വിദ്യാര്‍ത്ഥിക്കൂട്ടായ്മയോടനുബന്ധിച്ച് ഒരു പ്രത്യേക പതിപ്പ് പുറത്തിറക്കുന്നുണ്ട്.

ALSO READ: നഗരനടുവിലെ ഗ്രാമ്യവസതി

ഡിഡില്‍ നിന്ന് വിജയകരമായി പഠനം പൂര്‍ത്തിയാക്കി സ്വന്തം സ്ഥാപനം നടത്തി വരുന്ന പൂര്‍വ്വവിദ്യാര്‍ത്ഥികള്‍ സ്വതന്ത്രമായി രൂപകല്‍പന ചെയ്ത പ്രോജക്റ്റുകളാണ് ഈ പതിപ്പിലുണ്ടാകുക.

പ്രത്യേക പതിപ്പിന്‍റെ പ്രകാശനം ‘വി ഡിഡ്’ കൂട്ടായ്മയില്‍ വച്ച് നടക്കും.

പുതിയ ലക്കം ഡിസൈനര്‍ പ്ലസ് ബില്‍ഡര്‍ ഇപ്പോള്‍ വിപണിയില്‍ഡിജിറ്റല്‍ കോപ്പി സബ്‌സ്‌ക്രൈബ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക. പ്രിന്റഡ് മാസികയ്ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക.

ALSO WATCH

About editor 336 Articles
Designer Publications Kerala Pvt Ltd, since its inception in 2003, promotes good architecture and design practices throughout the country.

Be the first to comment

Leave a Reply

Your email address will not be published.


*