ഫ്ളോറിങ്ങും ഗോവണികളും സുന്ദരമാക്കാം, സുരക്ഷിതവും

വീട്, ഫ്ളാറ്റ്, ഓഫീസ് തുടങ്ങി എല്ലാത്തരം കെട്ടിടങ്ങളുടേയും ഫ്ളോറിങ്, ഗോവണി എന്നിവ ആകര്‍ഷകമാക്കുവാനും ഒപ്പം ഈടും, പ്രൊഫഷണല്‍ സൗന്ദര്യവും, മികച്ച ഫിനിഷും നല്‍കാനും പര്യാപ്തമാണ് ട്രയോ അലൂമിനിയം ട്രെഡേഴ്സ് വിപണിയിലെത്തിക്കുന്ന സിപ്ഫിറ്റ് എഡ്ജ് ഗാര്‍ഡുകളും, സ്കര്‍ട്ടിങ് ടോപ്പുകളും.

ഫ്ളോറിന്‍റേയും ഗോവണിപ്പടവുകളുടെയും അരികും മൂലയും സുരക്ഷിതമാക്കാനും അനായാസം വൃത്തിയാക്കാനും ടൈല്‍ പൊട്ടിപ്പോകാതിരിക്കാനും സഹായിക്കുന്ന ഈ അലൂമിനിയം നിര്‍മ്മിത ഉത്പന്നം പൗഡര്‍കോട്ടഡ്, ഇലക്ട്രോ/വുഡ് കോട്ടഡ് ഫിനിഷുകളില്‍ വിപണിയിലുണ്ട്.

ALSO READ: ട്രോപ്പിക്കല്‍ ഹൗസ്

ഫ്ളോറിങ് ചെയ്യുമ്പോള്‍ ടൈല്‍ കൊണ്ടുള്ള സ്കര്‍ട്ടിങ്ങിനു പകരമായും ഇവ ഉപയോഗിക്കാനാകും.

160-ല്‍ പരം നിറങ്ങളില്‍ ലഭ്യമാകുന്ന തികച്ചും ട്രെന്‍ഡിയും അനായാസം ഉറപ്പിക്കാവുന്നതുമായ ഇവ നിര്‍മ്മാണ കൂലിയിലും നിര്‍മ്മാണ സാമഗ്രികളുടെ വിലയിലും 30% വരെ ലാഭം നേടാനും സഹായിക്കും.

ALSO READക്ലാസിക്ക്-എത്നിക്ക് അകത്തളം

സിപ്ഫിറ്റ് ഉത്പന്നശ്രേണിയില്‍ നിന്ന് ഓരോ ഉപഭോക്താവിനും അവരവരുടെ ഫ്ളോറിങ്ങിനിണങ്ങുന്ന എഡ്ജ്ഗാര്‍ഡുകളും സ്കര്‍ട്ടിങ് ടോപ്പുകളും അനായാസം തെരഞ്ഞെടുക്കുവാനും മിതമായ വിലയ്ക്ക് സ്വന്തമാക്കാനും കഴിയും.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ‘ട്രയോ അലൂമിനിയം ട്രേഡേഴ്സ്, 22/335 ബി, കേരള 682040. ഫോണ്‍: 9142007733, 9142071400. Website: www.zipfit.biz

പുതിയ ലക്കം ഡിസൈനര്‍ പ്ലസ് ബില്‍ഡര്‍ ഇപ്പോള്‍ വിപണിയില്‍ഡിജിറ്റല്‍ കോപ്പി സബ്‌സ്‌ക്രൈബ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക. പ്രിന്റഡ് മാസികയ്ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക.
About editor 218 Articles
Designer Publications Kerala Pvt Ltd, since its inception in 2003, promotes good architecture and design practices throughout the country.

Be the first to comment

Leave a Reply

Your email address will not be published.


*