BUDGET HOME

29 ലക്ഷത്തിന്, ആധുനിക സൗകര്യങ്ങളോടെ

ആധുനിക സൗകര്യങ്ങളും ലളിതമായ ഡിസൈന്‍ മികവും ചേര്‍ത്തൊരുക്കിയ ഈ വീട് താമസ ഇടത്തിനുപരി സഹോദരസ്നേഹത്തിന്‍റയും കൂട്ടായ്മയുടെയും തെളിവു കൂടിയാണ്. ഡിസൈനര്‍ പീറ്റര്‍ ജോസ്, സഹോദരന്‍ ജോജിക്കും ഭാര്യ എലിസബത്തിനും കുടുംബത്തിനും വേണ്ടി 29 ലക്ഷം രൂപയില്‍ ഒരുക്കിയ വീടാണിത്. സഹോദരങ്ങളുടെയും അടുത്ത ബന്ധുക്കളുടെയും പങ്കാളിത്തവും സഹകരണവും ചേര്‍ത്താണ് ഈ […]

BUDGET HOME

30 ലക്ഷത്തിന് കന്‍റംപ്രറി ഹോം

നഗരമധ്യത്തിലെങ്കിലും തിരക്കു കുറഞ്ഞ ഒരു റോഡ് അവസാനിക്കുന്നിടത്തെ 9 മീറ്റര്‍ വീതിയുള്ള പ്ലോട്ടിലാണ് ഈ വീട്. എലിവേഷനിലെ സമകാലിക ശൈലിക്കിണങ്ങുന്ന ബോക്സ് മാതൃകകള്‍ കോര്‍ത്തിണക്കി വീട് ചെയ്തത് എഞ്ചിനീയര്‍ സജീഷ് ഭാസ്ക്കര്‍ (ഇന്‍സൈഡ് ഡിസൈന്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്, തിരുവനന്തപുരം) ആണ്. മെറ്റല്‍ ട്യൂബു കൊണ്ട് പാരപ്പറ്റില്‍ ചെയ്ത […]

VIDEO

ഭൂമിയുടെ ചരിവിനും ലെവലുകള്‍ക്കും അനുസരിച്ച് പണിതിരിക്കുന്ന നാനാമുഖമുളള വീട്

പല തട്ടുകളിലായി കിടന്നിരുന്ന ഒരു കുന്നിനെ ഇടിച്ചു നിരത്താതെ അവിടുത്തെ സൂക്ഷ്മ കാലാവസ്ഥ ഘടകങ്ങളെക്കൂടി പരിഗണിച്ചുകൊണ്ട് പല ലെവലുകളിലായി ചിട്ടപ്പെടുത്തിയിരിക്കുന്ന ഈ വീട് കോട്ടയം ജില്ലയിലെ കടുത്തുരുത്തിയിലാണ്. ലാന്‍ഡ്‌സ്‌കേപ്പിന്റെ ഭാഗമായ വൃത്താകൃതിയിലുള്ള പുല്‍തകിടിയും അതിന്റെ നടുവിലെ ഫൗണ്ടനും ഏറെ ആകര്‍ഷകമാണ്. വീടിനുള്ളില്‍ പ്രവേശിച്ചാല്‍ പല ലെവലുകളിലാണ് അകത്തളം. ആദ്യത്തെ […]

BUDGET HOME

വെണ്‍മയും ലാളിത്യവും, 16.5 ലക്ഷത്തിന്

വൈറ്റ് നിറവും കോണ്‍ക്രീറ്റിന്‍റെ സോളിഡ്- കോംപാക്റ്റ് ലുക്കും ചേര്‍ന്ന ഈ വീട് ലാളിത്യത്തിനൊപ്പം സൗകര്യങ്ങളെല്ലാം തികഞ്ഞതാണ്. 16.5 ലക്ഷത്തിന് എല്ലാ പണികളും പൂര്‍ത്തിയാക്കിയിരിക്കുന്നു. ഡിസൈനര്‍ അരുണ്‍ കെ.എം. (എ.കെ.എം ബില്‍ഡേഴ്സ്, പെരുമ്പിലാവ്, തൃശ്ശൂര്‍) ആണ് ഈ വീട് രൂപകല്‍പ്പന ചെയ്തത്. എക്സ്റ്റീരിയറിലെ വൈറ്റ് കളറിന്‍റെ ആധിപത്യത്തിനിടെ സിമന്‍റ് പ്ലാസ്റ്ററിങ്ങിലെ […]

BUDGET HOME

നാല് ബെഡ്റൂം വീട്, 21 ലക്ഷം മാത്രം

നാല് കിടപ്പുമുറികള്‍, രണ്ടു കിച്ചനുകള്‍, ലിവിങ്- ഡൈനിങ് സ്പേസുകള്‍, മൂന്നു ബാത്ത്റൂമുകളും സിറ്റൗട്ടും. നാലംഗ കുടുബത്തിന് വേണ്ട സൗകര്യങ്ങളെല്ലാം ഉള്‍ക്കൊള്ളിച്ചതിനൊപ്പം ശ്രദ്ധേയമായ എക്സ്റ്റീരിയറും ചേര്‍ന്ന വീടിന്‍റെ ചെലവാകട്ടെ 21 ലക്ഷം മാത്രം. ആര്‍ക്കിടെക്റ്റ് ഇയാസ് മുഹമ്മദാണ് ഈ വീട് രൂപകല്‍പ്പന ചെയ്തത്. ഒറ്റ നിലയിലാണ് ഇടങ്ങളെല്ലാം. വിശാലമായ പ്ലോട്ടില്‍ […]

BUDGET HOME

30 ലക്ഷത്തിന് 2060 ചതുരശ്രഅടി

ആര്‍ക്കിടെക്റ്റ് ദമ്പതിയായ ജെര്‍ലിന്‍ മാത്യൂസ്, ജിസ് പോള്‍ (ജെ.ജെ ആര്‍ക്കിടെക്റ്റ്സ്, അടൂര്‍) എന്നിവരാണ് നീളന്‍ പ്ലോട്ടില്‍ കിഴക്കോട്ട് ദര്‍ശനമായി നിലകൊള്ളുന്ന ഇരുനിലവീടിന്‍റെ ശില്‍പ്പികള്‍. നിര്‍മ്മാണച്ചെലവ് കുറയ്ക്കാന്‍ വേണ്ടിയാണ് മുകള്‍നിലയില്‍ ഫ്ളാറ്റ് റൂഫും താഴത്തെ നിലയില്‍ സ്ലോപ് റൂഫും ഉള്‍പ്പെടുത്തിയത്. വിശാലമായ പ്ലോട്ടില്‍ പരമാവധി പിന്നോട്ടിറക്കിയാണ് വീട് പണിതത്. കാഴ്ചാപ്രാധാന്യമില്ലാത്തതു […]

DREAM HOME

പരിസരമറിഞ്ഞ് വീട്

കന്‍റംപ്രറി ശൈലിയെങ്കിലും ബോക്സ് മാതൃകകള്‍ ഒഴിവാക്കി പകരം നേര്‍രേഖകളെ കൂട്ടുപിടിച്ച് വളരെ പ്ലെയ്ന്‍ ആയ ഒരു ഡിസൈന്‍ നയം സ്വീകരിച്ചുകൊണ്ട് ആര്‍ക്കിടെക്റ്റ് സോണു ജോയ് (ഡെന്‍സ് ആര്‍ക്കിടെക്റ്റ് എറണാകുളം, തിരുവനന്തപുരം) രൂപകല്പന ചെയ്തിട്ടുള്ള ഈ വീട് അത് സ്ഥിതി ചെയ്യുന്ന പ്ലോട്ടുമായി ലയിച്ചു ചേര്‍ന്നാണ് കിടക്കുന്നത്. വീടിന്‍റെ മുന്നിലെ […]

BUDGET HOME

30 ലക്ഷത്തിന് എല്ലാം

വീടിനുള്ളില്‍ ആര്‍ഭാടത്തിനല്ല മറിച്ച് ഉപയുക്തതയ്ക്കും, സൗകര്യങ്ങള്‍ക്കുമാണ് പ്രാധാന്യം. അലങ്കാരങ്ങള്‍ക്കല്ല സാധാരണക്കാര്‍ പ്രാമുഖ്യം നല്‍കുക. അവരുടെ അടിസ്ഥാന ആവശ്യങ്ങള്‍ക്കും ആ ആവശ്യങ്ങള്‍ നിറവേറ്റുന്നതിലൂടെ അകത്തളങ്ങള്‍ക്ക് കൈവരുന്ന സ്വാഭാവിക ഭംഗിക്കുമാണ്. സാമ്പത്തിക ബാധ്യതകള്‍ ഉണ്ടാക്കി വയ്ക്കുന്നവയാകരുത് വീടുകള്‍. ലളിതമായി കാലത്തിനൊത്തവണ്ണം ഒരുക്കിയ വീടിന് ആകെ ചെലവു വന്നത് 30 ലക്ഷമാണ് രണ്ടേക്കറിന്‍റെ […]

ARCHITECTURE

ഹയാത്ത്; ലാളിത്യവും സുതാര്യതയും സമന്വയിക്കുന്ന ആധുനിക വസതി

‘ഹയാത്ത്’ എന്നാല്‍ ലൈഫ് എന്നര്‍ത്ഥം. മിനിമലിസത്തിന്റെ സുതാര്യതയില്‍ ഒരുക്കിയ ആധുനികശൈലി പിന്തുടരുന്ന ഈ ഗൃഹത്തില്‍ അനുഭവപ്പെടുന്നതും ജീവിതത്തിന്റെ പസരിപ്പും ലഘുത്വവും തന്നെയാണ്. കണ്ണു കൊണ്ട് പരസ്പരം ബന്ധിപ്പിച്ചിരിക്കുന്ന ഇടങ്ങളെല്ലാം ഹരിതാഭമായ തുരുത്തുകളില്‍ ചെന്നുചേരുന്നു. ആര്‍ക്കിടെക്റ്റ് ചിത്ര നായര്‍ (ജെസിജെആര്‍ ഹോംസ്, തിരുവനന്തപുരം) ആണ് ഹയാത്തിന്റെ വാസ്തുശില്‍പ്പി. കോമണ്‍ സ്‌പേസുകള്‍ക്കിടയിലെ […]

BUDGET HOME

3 സെന്‍റില്‍ 29 ലക്ഷത്തിന് മുറ്റമുള്ളൊരു വീട്!

മുറ്റമുള്ളൊരു വീട് എന്ന ആഗ്രഹപൂര്‍ത്തീകരണമാണ് ഫ്ളാറ്റിനു പകരം വീടു തന്നെ വയ്ക്കുവാന്‍ ഈ കുടുംബത്തെ പ്രേരിപ്പിച്ചത്. ഉള്ള സ്ഥലത്ത് വേണ്ടതെല്ലാം ഉള്‍ക്കൊള്ളിക്കുക എന്ന ഡിസൈന്‍ നയമാണ് 3 സെന്‍റിലെ ഈ വീട്ടില്‍ സ്വീകരിച്ചിരിക്കുന്നത്. കണ്ണൂര്‍ സ്വദേശികളായ ദീപുവും കുടുംബവും എറണാകുളത്ത് സ്ഥിരതാമസമാക്കാന്‍ തീരുമാനിച്ചപ്പോള്‍ ചെറുതെങ്കിലും ഒരു മുറ്റമുള്ള വീടുമതി […]