ARCHITECTURE

നഗരനടുവിലെ ഗ്രാമ്യവസതി

പഴയകാല ജീവിത സാഹചര്യങ്ങളെ നിര്‍മ്മാണത്തിലെ സ്ഥല ഉപയോഗത്തിന്‍റെ പ്രത്യേകതകള്‍ കൊണ്ട് പുനഃസൃഷ്ടിച്ചിരിക്കുകയാണിവിടെ. നഗരാസൂത്രണത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാതെ നിര്‍മ്മിച്ചവയാണ് നഗരനടുവിലെ പല വീടുകളും. അതുകൊണ്ട് തന്നെ വീട്ടുകാര്‍ക്ക് പലപ്പോഴും ഒരു വീടിന്‍റേതായ അനുഭവങ്ങള്‍ പലതും നഷ്ടമാകാറുണ്ട്. എന്നാല്‍ കോഴിക്കോട് ജില്ലയിലുള്ള യാസിര്‍ അലിയുടെയും കുടുംബത്തിന്‍റെയും നഗരനടുവിലെ ഈ വീട് അര്‍ബന്‍ […]

ARCHITECTURE

നല്ല ഡിസൈനുകള്‍ ഉണ്ടാവട്ടെ: ആര്‍ക്കിടെക്റ്റ് എന്‍.എം. സലിം

പുതുതലമുറയോട് പറയുവാനുള്ളത് നന്നായി കഠിനാദ്ധ്വാനം ചെയ്യുക. നല്ല ഡിസൈനുകള്‍ ഉണ്ടാകട്ടെ. ഞാന്‍ ഓഫീസ് തുടങ്ങുന്നത് 1972-ലാണ്. അന്ന് കേരളത്തില്‍ ആര്‍ക്കിടെക്ചര്‍ പ്രാക്റ്റീസ് നടത്തുന്നത് വളരെ ചുരുക്കം ആളുകള്‍ മാത്രമാവുന്നു. ALSO READ: എടുപ്പൊട്ടും കുറയാതെ; അഞ്ച് സെന്റ് പ്ലോട്ടില്‍ നാനോ വീട് കൊച്ചിയില്‍ ആര്‍ക്കിടെക്റ്റ് കെ.ജി. സുകുമാരന്‍, ആര്‍ക്കിടെക്റ്റുമാരായ ജോസ്, […]

ARCHITECTURE

മത്സരം ആരോഗ്യകരമാണ്: ആര്‍ക്കിടെക്റ്റ് ആദില്‍ സലീം

ഇനി വരുവാന്‍ പോകുന്നത് തികച്ചും പ്രകൃതി സൗഹാര്‍ദ്ദപരമായ കെട്ടിടങ്ങളുടെ, ആര്‍ക്കിടെക്ചറിന്‍റെ കാലമാണ്. ചെലവു കുറഞ്ഞ, ഭാരം കുറഞ്ഞ മെറ്റീരിയലുകള്‍ ഉപയോഗിച്ചുള്ള വേഗത്തില്‍ നിര്‍മ്മിക്കാവുന്ന സ്മാര്‍ട്ട് ടെക്നോളജി കെട്ടിടങ്ങള്‍. ഞാ ന്‍ ആര്‍ക്കിടെക്ചര്‍ ഫീല്‍ഡ് തന്നെ തെരഞ്ഞെടുക്കുവാന്‍ കാരണം എന്‍റെ പിതാവും ആര്‍ക്കിടെക്റ്റുമായ എന്‍.എം. സലിമാണ്. അദ്ദേഹത്തിന്‍റെ പ്രതീക്ഷകളും കഠിനാദ്ധ്വാനവും […]

ARCHITECTURE

വാസ്തുകല പ്രകൃതിക്ക് ഇണങ്ങിയതാവണം: ആര്‍ക്കിടെക്റ്റ് അനൂജ് ഗോപകുമാര്‍

എല്ലാ നല്ല ഡിസൈനുകളും നിരീക്ഷിക്കാറുണ്ട്. നല്ലത് പ്രോജക്റ്റുകളിലേക്ക് ഉള്‍ക്കൊള്ളാറുണ്ട്. വാസ്തുകലയോടുള്ള താല്പര്യവും പിന്നെ അച്ഛന്‍റെ സ്വാധീനവുമാണ് ആര്‍ക്കിടെക്ചര്‍ തെരഞ്ഞെടുക്കുവാന്‍ പ്രേരകമായത്. ഇന്ന് ആളുകള്‍ ഡിസൈന്‍ സ്പേസിന്‍റെ പ്രാധാന്യമറിയുന്നവരും അത്തരം കാര്യങ്ങളെക്കുറിച്ച് ബോധവാന്മാരുമാണ്. ALSO READ: എടുപ്പൊട്ടും കുറയാതെ; അഞ്ച് സെന്റ് പ്ലോട്ടില്‍ നാനോ വീട് അവസരങ്ങള്‍ വൈവിധ്യം നിറഞ്ഞവയാണ്. വാസ്തുകലയോടുള്ള […]

ARCHITECTURE

ഹൈലൈറ്റഡ് സ്പേസ്

സമകാലിക ജീവിതശൈലിക്ക് ഇണങ്ങുന്ന തരത്തില്‍ ഏറെ ആസ്വാദ്യകരമായ അന്തരീക്ഷത്തോടെ ഒരുക്കിയിരിക്കുന്ന ഒന്നാണ് കുമ്പളത്തുള്ള ചോയ്സ് ക്ലബ് ഹൗസിന്‍റെ അകത്തളം. ആര്‍ക്കിടെക്റ്റ് അനൂജ് ഗോപകുമാര്‍ ഇന്‍റീരിയര്‍ ഡിസൈനിങ് നിര്‍വ്വഹിച്ചിരിക്കുന്ന ഇതിന്‍റെ നിര്‍മ്മിതി 4500 ചതുരശ്രയടിയിലാണ്. അകത്തളം ഒരുക്കുന്നതില്‍ പ്രധാനമായും സ്വീകരിച്ചിട്ടുള്ള നയം, അതിന്‍റെ ചുറ്റുപാടുകളോട് ഏറെ ഇണങ്ങി നിന്നുകൊണ്ട് ഏവര്‍ക്കും […]

ARCHITECTURE

വാസ്തുകല മാനുഷിക പ്രതിബദ്ധതയോടെ: ആര്‍ക്കിടെക്റ്റ് എസ് ഗോപകുമാര്‍

വാസ്തുകല പരിശീലിക്കുന്നത് പണമുണ്ടാക്കാന്‍ വേണ്ടി മാത്രമാവരുത്. വാസ്തുകലയില്‍ പ്രവേശിക്കുന്നത് ഒരു പ്രതിബദ്ധതയോടെ വേണം. തിരുവനന്തപുരം എഞ്ചിനീയറിങ് കോളേ ജില്‍ നിന്നും 1970-ല്‍ ഫസ്റ്റ് റാങ്കും ഗോള്‍ഡ്മെഡലും നേടി ആര്‍ക്കിടെക്ചര്‍ ബിരുദം നേടിയ ശേഷം, കരിയറിന്‍റെ ആദ്യകാലത്ത് തന്നെ ലോകപ്രശസ്ത വാസ്തുശില്‍പിയായിത്തീര്‍ന്ന ചാള്‍സ്കൊറിയയുമൊത്ത് ജോലി ചെയ്യുവാന്‍ അവസരം ലഭിച്ചത് കരിയറിലെ […]

PRODUCTS & NEWS

പുതുപ്രവണതകള്‍ തൊട്ടറിഞ്ഞ് ഡി ഡബ്ല്യു മാര്‍ട്ടിന്‍സ്

കൊച്ചിയില്‍ പ്രവര്‍ത്തിക്കുന്ന പ്രമുഖ കസ്റ്റം ഫര്‍ണിച്ചര്‍ മാനുഫാക്ചറിങ്, അഥവാ ഇന്‍റീരിയര്‍ ഫര്‍ണിഷിങ് കമ്പനിയായ ഡി ഡബ്ല്യു മാര്‍ട്ടിന്‍സ്. അകത്തളാലങ്കാര സാമഗ്രികള്‍ ഒരു കുടക്കീഴില്‍ ഒരുക്കിയിരിക്കുകയാണ്. YOU MAY LIKE: അടിമുടി ആധുനികം സമകാലിക പ്രവണതകളില്‍ നിന്ന് പ്രചോദനമുള്‍കൊണ്ട് വിഭിന്നാഭിരുചിക്കാരായ ഉപഭോക്താക്കളുടെ സാമ്പത്തിക ശേഷിക്കും ജീവിത ശൈലിക്കും അനുസൃതമായി ഉത്പന്നങ്ങള്‍ ഒരുക്കുകയും […]

PRODUCTS & NEWS

ഇന്‍റീരിയര്‍ ഡിസൈന്‍ പ്രൊഫഷണലുകളുടെ കൂട്ടായ്മ: ഐഐഐഡി

ഇന്ത്യയിലെ അകത്തളാലങ്കാര രംഗത്തെ ഉന്നതാധികാര സമിതിയാണ് 1972-ല്‍ സ്ഥാപിതമായ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യന്‍ ഇന്‍റീരിയര്‍ ഡിസൈനേഴ്സ് (ഐ.ഐ.ഐ.ഡി.). അംഗങ്ങള്‍ക്കിടയിലെ നൈതികതയും പ്രൊഫഷണല്‍ സമീപനവും ഊട്ടിയുറപ്പിക്കാനും സമാനസ്വഭാവമുള്ള മറ്റ് സംഘടനകളുമായി അന്താരാഷ്ട്ര തലത്തില്‍ ആശയങ്ങള്‍ പങ്കുവയ്ക്കാനുള്ള വേദി ഒരുക്കാനും ലക്ഷ്യമിട്ട് ഒരു സഹകരണ സംഘമായിട്ടാണ് (സൊസൈറ്റി) ഈ സംഘടന രജിസ്റ്റര്‍ […]

DREAM HOME

അടിമുടി ആധുനികം

ശ്രദ്ധേയമായ രൂപകല്‍പ്പനാ മികവും സൂക്ഷ്മമായ നിറഭേദങ്ങളും ആധുനിക സൗകര്യങ്ങളും വിശാലതയും ചേരുന്ന ഭവനം. ലൂവര്‍ പാറ്റേണാണ് അടിസ്ഥാന ഡിസൈന്‍. ഗേറ്റ് മുതല്‍ വീടിന്‍റെ ഓരോ കോണും ഈ ഡിസൈന്‍ തുടര്‍ച്ച കൊണ്ട് ബന്ധിപ്പിച്ചിരിക്കുന്നു. ഡബിള്‍ ഹൈറ്റ് സ്പേസുകള്‍ ഇടങ്ങളുടെ വിശാലതയേറ്റുന്നു. ആര്‍ക്കിടെക്റ്റുകളായ ജോസു ബി സെബാസ്റ്റ്യന്‍, കോളിന്‍ ജോസ് […]

PRODUCTS & NEWS

എവിടെയാണ് വടക്ക്?

ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യന്‍ ഇന്റീരിയര്‍ ഡിസൈനേഴ്‌സിന്റെ (ഐഐഐഡി) ഔദ്യോഗിക മാസിക ഇനി മുതല്‍ ഡിസൈനര്‍ പബ്ലിക്കേഷന്‍സ് പ്രസിദ്ധീകരിക്കും. ഇതിനായുള്ള കരാറില്‍ ഐഐഐഡിയും ഡിസൈനര്‍ പബ്ലിക്കേഷൻസും ഒപ്പുവെച്ചു. ജനുവരി 2020ല്‍ ആദ്യലക്കം പുറത്തിറക്കും. ഡിസൈന്‍ മേഖല ഏറെക്കാലമായി കാത്തിരിക്കുന്ന വര്‍ണശബളമായ ഐഐഐഡി ടേം 2019-2021 ന് തുടക്കം കുറിക്കുന്ന സമ്മേളനത്തിലായിരിക്കും […]