KITCHEN

കബോഡുകള്‍ കാലത്തിനൊത്ത്

കബോഡുകള്‍ നിര്‍മ്മിക്കുന്ന മെറ്റീരിയലുകളിലല്ല, ഫിനിഷിലാണ് വൈവിധ്യം കടന്നു വന്നിട്ടുള്ളത്. കുറച്ചുകാലമായി മറൈന്‍ പ്ലൈയാണ് കിച്ചന്‍ കബോഡുകള്‍ക്ക് പൊതുവെ ഉപയോഗിച്ചു വരുന്നത് എങ്കിലും ഇവയ്ക്ക് ഒപ്പം തന്നെ മള്‍ട്ടിവുഡ്, എംഡിഎഫ്, നാച്വറല്‍ വുഡ് എന്നിവയും കബോഡിന്‍റെ നിര്‍മ്മിതിക്ക് ഉപയോഗിച്ചു വരുന്നു. RELATED READING ;സ്വകാര്യത നല്‍കും വീട് മള്‍ട്ടിവുഡിന് തീ […]

KITCHEN

ബാക്ക് സ്പ്ലാഷ് ഒട്ടും ബാക്കിലല്ല!

കിച്ചനില്‍ കൗണ്ടര്‍ ടോപ്പിനോട് ചേര്‍ന്നു വരുന്ന ബാക്ക്സ്പ്ലാഷ് ഏരിയ ഹൈലൈറ്റ് ചെയ്യുവാന്‍ പലവിധ മെറ്റീരിയലുകള്‍ ഉണ്ടെങ്കിലും പൊതുവേ ടൈലുകളാണ് കൂടുതലും തെരഞ്ഞെടുക്കാറ്. വെള്ളത്തിന്‍റെ സാന്നിധ്യമുള്ള ഏരിയയാണ് അടുക്കള എന്നതിനാല്‍ ടൈലുകള്‍ക്കിടയില്‍ എപോക്സി നിറച്ചിട്ടുവേണം ഉറപ്പിക്കാന്‍. RELATED READING: ക്ലാസിക്ക്-എത്നിക്ക് അകത്തളം ഇവിടെ ഈ അടുക്കളയില്‍ ബാക്ക്സ്പ്ലാഷ് ഹൈലൈറ്റ് ചെയ്യുവാന്‍ 6 […]

DREAM HOME

നിറപ്രൗഢി

മെറ്റീരിയലുകളുടെ പ്രൗഢമായ വിഭവസമൃദ്ധിയെ, മികവുറ്റ രൂപകല്‍പ്പന കൊണ്ട് ഒന്നു കൂടി പ്രോജ്വലമാക്കിയ വീടാണിത്. ലളിതമായ എക്സ്റ്റീരിയറും ആഡംബരമൂറുന്ന അകത്തളങ്ങളും ചേര്‍ത്താണ് ഡിസൈനര്‍ വീട്ടുകാരുടെ സ്വപ്നഭവനം സാക്ഷാത്കരിച്ചത്. ഈ വീട് രൂപകല്‍പ്പന ചെയ്തത് മുഹമ്മദ് നാജിം (ഡീ ഡോട്ട്, താമരശ്ശേരി) ആണ്. കോഴിക്കോടുള്ള ആര്‍ടെക്ക് ഗ്രൂപ്പ് ആയിരുന്നു സ്ട്രക്ച്ചറല്‍ വര്‍ക്ക് […]

NANO HOME

സൗകര്യങ്ങള്‍ക്കില്ല, പരിമിതി

മൂന്നു ലെവലില്‍ പണിത വീട്, ബോക്സ് പാറ്റേണിലൂള്ള കന്‍റംപ്രറി ഡിസൈനിലൂടെയാണ് ശ്രദ്ധേയമാകുന്നത്. വിസ്തൃതി കുറഞ്ഞ് നീണ്ട പ്ലോട്ടില്‍ പരമാവധി സൗകര്യങ്ങള്‍ ചേര്‍ത്തൊരുക്കിയ വീടാണിത്. പ്രഖ്യാപിതമായ കന്‍റംപ്രറി ശൈലിയില്‍, നാല് ബെഡ്റൂമുകളും അനുബന്ധ ഇടങ്ങളും ചേര്‍ത്തൊരുക്കിയ വീട് തിരുവനന്തപുരം ജില്ലയിലെ അമ്പലമുക്കിനടുത്താണ്. ഡിസൈനറായ ടി.ജി അരുണ്‍ (ദി ഗ്രാഫൈറ്റ് ഡിവൈന്‍ […]

ARCHITECTURE

പ്ലോട്ടിനൊത്തൊരു വാസ്തുശില്പം

പുറത്തെ കാഴ്ചകള്‍ ഒപ്പിയെടുത്ത് അകത്തള അലങ്കാരങ്ങള്‍ക്ക് ഒപ്പം വിഷ്വല്‍ ഇംപാക്റ്റ് എന്ന ഡിസൈന്‍നയം തീര്‍ത്തിരിക്കുന്നു. ഒരു പ്ലോട്ട് നല്‍കുന്ന സാധ്യതകള്‍ എന്താണോ അവ കണ്ടറിഞ്ഞ് ഭൂമിയുടെ സ്വാഭാവികതയ്ക്കനുസരിച്ച് തദ്ദേശീയവും എന്നാല്‍ ആധുനികവുമായ ഹരിത വാസ്തുകലയോട് ചേര്‍ന്നു നിന്നുകൊണ്ടുള്ള ഒരു സംരചന. ആര്‍ക്കിടെക്റ്റ് എം.എം. ജോസ് (മൈന്‍ഡ്സ്കേപ്സ് ആര്‍ക്കിടെക്റ്റ്സ് പാലാ-കോട്ടയം) […]

DREAM HOME

ജേണി എന്ന കൂട്

തിരക്കുകള്‍ ഒഴിയാത്ത പകലുകള്‍ക്ക് ഒടുവില്‍ ചിറക് വിരിച്ച് ഇടുവാനായി കവിയിത്രി ആര്യഗോപിയും ഭര്‍ത്താവ് ജോബിയും മകന്‍ ജഹാനും ചേര്‍ന്ന് ‘ജേണി’ എന്ന കൂട് ഒരുക്കിയിരിക്കുന്നത് കോഴിക്കോട് സിവില്‍ സ്‌റ്റേഷനു സമീപത്താണ്. പ്രകൃതിക്കിണങ്ങിയ ഗൃഹവാസ്തുകലയില്‍ വെളിച്ചം, വായു, വെള്ളം എന്നിവയെ വീടിനുള്ളില്‍ എത്തിച്ച് പുനരുപയോഗത്തിന്‍റെ സാധ്യതകള്‍ പ്രാവര്‍ത്തികമാക്കി ഈ കൂട് […]

ARCHITECTURE

നിയോഗം പോലെ

സ്പേസ് എന്നത് മാന്ത്രികമായ ഒരിടം തന്നെയാണ്. ഞങ്ങള്‍ക്ക് പ്രചോദന ഹേതുവായ ആശയങ്ങള്‍ കൊണ്ടാണ് ആ മാന്ത്രികത സാധ്യമാക്കുന്നത്. ജീവിതത്തിന്‍റെ എല്ലാ തലങ്ങളും വൈകാരികതകളും ഇഷ്ടങ്ങളും സര്‍ഗാത്മകതയും ഈ സ്പേസില്‍ ഡിസൈന്‍ ആശയങ്ങളാകുന്നു. സംഗീതം, കല, ഭക്ഷണം, സിനിമ, സഞ്ചാരങ്ങള്‍, സ്നേഹം, നഷ്ടം, ഓര്‍മകള്‍, സൗഹൃദം എന്നു വേണ്ട ജീവിതം […]

ARCHITECTURE

സാഗര നീലിമയോടെ ‘കാസാ എം’

ബ ംഗാള്‍ ഉള്‍ക്കടലിന്‍റെ കിഴക്കന്‍ തീരത്തെ കാറ്റ് കയറിയിങ്ങുന്നുണ്ടിവിടെ. ഏറെ ദൂരെയല്ലാത്ത നഗരത്തിന്‍റെ ഇരമ്പലിനെ അപ്രസക്തമാക്കുന്നു ഈ കാറ്റ്; പ്രകൃതിയുടെ പരോക്ഷമായ സാനിധ്യം തുടിക്കുന്നുണ്ടിവിടെ. അകത്തളത്തിന്‍റെ ജീവന്‍ ഈ തുടിപ്പിലാണ്. കടല്‍നീലിമയും ശുഭ്രവര്‍ണവും അണിഞ്ഞ കാസാ എം എന്ന ഹോളി ഡേ ബീച്ച് ഹൗസ് പകരുന്നത് സ്വസ്ഥസങ്കേതത്തിന്‍റെ പുതു […]

APARTMENTS / VILLAS

ക്ലാസിക്ക്-എത്നിക്ക് അകത്തളം

അപ്പാര്‍ട്ട്മെന്‍റിന്‍റെ സ്പേസ് പരിമിതിയെ മറികടക്കുന്ന ഡിസൈന്‍ തനിമയും എത്നിക്ക് ചേരുവകളുടെ അണിയിച്ചൊരുക്കലുമാണ് ഈ അപാര്‍ട്ട്മെന്‍റൊരു വ്യത്യസ്തമായ അനുഭവമാക്കുന്നത് പ്രത്യേകതകള്‍ രൂപകല്‍പ്പനയിലും ഫര്‍ണിച്ചറിലും ആര്‍ട്ട് വര്‍ക്കുകളില്‍ പോലും പിന്തുടര്‍ന്ന സൂഷ്മതയും പൊരുത്തവും കൊണ്ട് സാധ്യമാക്കിയതാണ് ഈ ഇന്‍റീരിയറിലെ ക്ലാസിക്ക് മികവ്. അപ്പാര്‍ട്ട്മെന്‍റിന്‍റെ സ്പേസ് പരിമിതിയെ മറികടക്കുന്ന ഡിസൈന്‍ തനിമയും എത്നിക്ക് […]