PRODUCTS & NEWS

സെനേറ്റര്‍ കുസിനുമായി സെറ മോഡുലാര്‍ കിച്ചന്‍ രംഗത്തേക്കും

ഇന്ത്യയുടെ പ്രീമിയം ഹോം സൊല്യൂഷന്‍സ് ദാതാവും ഇന്ത്യയിലെ ഏറ്റവും വിശ്വസ്തമായ സാനിറ്ററിവെയര്‍, ഫോസറ്റ്, ടൈല്‍ ബ്രാന്‍ഡുകളിലൊന്നുമായ സെറ, സെനേറ്റര്‍ കുസിന്‍ അവതരിപ്പിച്ചതോടെ മോഡുലാര്‍ കിച്ചന്‍ വിപണിയിലേക്കും പ്രവേശിച്ചു. സെനേറ്റര്‍ കുസിന്‍ ഉത്പന്നങ്ങളുടെ അനന്യ ശേഖരമാണ് മുംബൈ എയ്സ് ടെക്കില്‍ 2000 ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള സ്റ്റാളില്‍ അവതരിപ്പിച്ചത്. ALSO […]

PRODUCTS & NEWS

മേല്‍ത്തരം ഗ്ലാസ് ഉല്‍പന്നങ്ങളുമായി ഇന്നോവോ ട്രേഡേഴ്സ്

ഒന്‍പതു വര്‍ഷക്കാലമായി എറണാകുളം കലൂരില്‍ പ്രവര്‍ത്തിച്ചു വരുന്ന ഇന്നോവോ ട്രേഡേഴ്സ് ഷവര്‍ പാര്‍ട്ടീഷനുകള്‍, ഷവര്‍ ക്യുബിക്കിളുകള്‍, ഷവര്‍ എന്‍ക്ലോഷറുകള്‍, ഫ്രെയിമോട് കൂടിയതും ഫ്രെയിം ഇല്ലാത്തതുമായ സ്വിങ്/ സ്ലൈഡിങ് ഗ്ലാസ് പാര്‍ട്ടീഷനുകള്‍, ബാല്‍ക്കണി ഗ്ലാസുകള്‍, വിന്‍ഡോ ഗ്ലാസുകള്‍, സ്റ്റെയര്‍കേസ് ഗ്ലാസുകള്‍,ഗ്ലാസ് പര്‍ഗോളകള്‍ എന്നിവയുടെ നിര്‍മ്മാതാക്കളാണ്. YOU MAY LIKE: മിനിമല്‍ കന്റംപ്രറി […]

PRODUCTS & NEWS

ഭാവി കേരളത്തിന്‍റെ രൂപകല്പനയ്ക്കായി ഡിസൈന്‍ വീക്ക്

രൂപകല്‍പ്പനയിലും വാസ്തുവിദ്യയിലും രാജ്യത്തെ ഏറ്റവും വലിയ ഹബ്ബാക്കി കേരളത്തെ മാറ്റുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന ഇലക്ട്രോണിക്സ്-ഐടി വകുപ്പ് ഒരുക്കുന്ന ഡിസൈന്‍ വീക്ക് ഉച്ചകോടി ഡിസംബര്‍ രണ്ടാം വാരം കൊച്ചിയില്‍ നടക്കും. വാസ്തുവിദ്യയിലെ നൂതന പ്രവണതകളും സമ്പ്രദായങ്ങളും ചര്‍ച്ച ചെയ്യുന്ന സമ്മേളനത്തില്‍ അന്താരാഷ്ട്ര വിദഗ്ധരുള്‍പ്പെടെ അയ്യായിരത്തില്‍പരം പേരാണ് പങ്കെടുക്കുന്നത്. ALSO […]

ARCHITECTURE

ക്വാളിറ്റി ഡിസൈന്‍ സ്പേസുകള്‍ ഉണ്ടാവണം: ആര്‍ക്കിടെക്റ്റ് ക്ലാര റോസ് ജോസ് കെ

ജനങ്ങള്‍ക്കിടയില്‍ മികച്ച ഡിസൈന്‍ സ്പേസിനെക്കുറിച്ചുള്ള അവബോധമാണ് ആദ്യം വളര്‍ത്തേണ്ടത്. സസ്റ്റയ്നബിളായ, നമുക്കു ചുറ്റും കാണുന്ന സാധാരണ മെറ്റീരിയലുകള്‍ ഉപയോഗിച്ച് ക്വാളിറ്റിയുള്ള സ്പേസുകള്‍ ഡിസൈന്‍ ചെയ്യുന്ന ഒരു ഡിസൈന്‍ സംസ്കാരമാണ് നമുക്ക് ഇവിടെ വേണ്ടത്. എനിക്ക് കളേഴ്സ്, ടെക്സ്ചര്‍, ഡിസൈന്‍ എന്നിവയോടൊക്കെ താല്പര്യമായിരുന്നു. ഇന്‍റീരിയര്‍ ഡിസൈനിങ് പഠിക്കുവാനായിരുന്നു എനിക്ക് ഇഷ്ടം. […]

ARCHITECTURE

ചേട്ടാ ഒരു ചായ!

കോട്ടയം നഗരത്തിലെ ചായപ്രേമികളുടെ ഹൃദയം കവര്‍ന്ന ചായക്കടയാണ് ‘ചേട്ടാ ഒരു ചായ’. നഗര ഹൃദയത്തോട് ഏറെ അടുത്തുള്ള പ്രാദേശികമായ ഡിസൈന്‍ മികവോടെ രൂപകല്പന ചെയ്തിരിക്കുന്നത് ആര്‍ക്കിടെക്റ്റ് ക്ലാരറോസ് ജോസ് കെ. ആണ്. ALSO READ: ക്വാളിറ്റി ഡിസൈന്‍ സ്പേസുകള്‍ ഉണ്ടാവണം: ആര്‍ക്കിടെക്റ്റ് ക്ലാര റോസ് ജോസ് കെ ചായക്കടയുടെ […]

ARCHITECTURE

പ്രകൃതിയെ അറിഞ്ഞ് കെട്ടിടം പണിയുക: ആര്‍ക്കിടെക്റ്റ് ജോസ് കെ മാത്യു

ആവശ്യമില്ലാത്ത പലതും ഇന്നത്തെ ഡിസൈനുകളിലും, കെട്ടിടങ്ങളിലും കാണാം. വിഭവങ്ങള്‍ വെറുതെ ചൂഷണം ചെയ്ത് ഇല്ലാതാക്കുകയാണ് പല നിര്‍മ്മിതികളിലും. നിരവധി ഡിസൈന്‍ പരാമീറ്ററുകളുണ്ട്.ഡിസൈന്‍ ചെയ്യുന്നത് ആരായാലും ശരി ഇവയെ ബഹുമാനിക്കണം. ഏതൊരു കെട്ടിടത്തിനും അത് ഉണ്ടാക്കുന്ന ഒരു ഇംപാക്റ്റ് ഉണ്ട്. ആര്‍ക്കിടെക്റ്റ് ജോസ് കെ മാത്യു 1980-ലാണ് കോട്ടയത്ത് ഓഫീസ് […]

ARCHITECTURE

അനായാസം ആര്‍ക്കിടെക്ചറിലേക്ക്:ആര്‍ക്കിടെക്റ്റ് ഗായത്രി വിജയന്‍, ആര്‍ക്കിടെക്റ്റ് കാര്‍ത്തിക്

ലോകത്തിന്‍റെ മാറ്റങ്ങള്‍ക്കനുസരിച്ച് ഡിസൈന്‍ ആശയങ്ങളിലൂടെ പ്രതികരിക്കാന്‍ ബാധ്യസ്ഥരാണ് ആര്‍ക്കിടെക്റ്റുകളും ഡിസൈനര്‍മാരുമെല്ലാം. കാലത്തിനും കാലാവസ്ഥയ്ക്കും പുതുസാങ്കേതികത്വങ്ങള്‍ക്കും അനുസൃതമായുള്ള മാറ്റം ഉള്‍ക്കൊള്ളുന്ന പരിവര്‍ത്തന സാധ്യതയും ചലനാത്മകതയും തന്നെയാണ് ഈ തൊഴിലിന്‍റെ ആവേശം. അതോടൊപ്പം തന്നെ മനസ്സാക്ഷിയോടെയുള്ള രൂപകല്‍പ്പനയാണ് ഇനിയുള്ള കാലത്ത് ഏറ്റവും വേണ്ടത്. – ആര്‍ക്കിടെക്റ്റ് ഗായത്രി വിജയന്‍, & ആര്‍ക്കിടെക്റ്റ് […]

ARCHITECTURE

അഭിരുചിയെ പിന്തുടര്‍ന്നു: ആര്‍ക്കിടെക്റ്റ് കെ. വിജയന്‍

ഇന്ന് തുടക്കകാരായ ആര്‍ക്കിടെക്റ്റുകള്‍ക്ക് പോലും ധാരാളം അവസരങ്ങളുണ്ട്. അതേ സമയം അനാരോഗ്യപരമായ മത്സരവും വാസ്തുമൂല്യങ്ങളുടെ അഭാവവും നിലനില്‍ക്കുന്നു എന്നത് ദൗര്‍ഭാഗ്യകരമാണ്. കുലീനതയുള്ള പ്രൊഫഷനാണ് ആര്‍ക്കിടെക്ചര്‍. സമൂഹത്തില്‍ മാറ്റം കൊണ്ടുവരാന്‍ മികച്ച വാസ്തുസൃഷ്ടിക്ക് കഴിയുന്നു. ആത്മാര്‍ത്ഥതയും മൂല്യവും സൂക്ഷിച്ചാല്‍ മാത്രമേ ജോലിയുടെ സംതൃപ്തിക്കൊപ്പം കീര്‍ത്തിയും മതിപ്പും നമ്മെ തേടി എത്തുകയുള്ളു […]

PRODUCTS & NEWS

ഡിബിസൂപ്പര്‍ബ്രാന്‍ഡ്സ് ’19 പുരസ്ക്കാരങ്ങള്‍ പ്രഖ്യാപിക്കുന്നു

ഡിസൈനിങ് നിര്‍മ്മാണ രംഗങ്ങളിലെ വ്യത്യസ്ത മേഖലകളില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട ഉത്പന്നങ്ങള്‍ക്ക് ഡിസൈനര്‍ പബ്ലിക്കേഷന്‍സ് ഏര്‍പ്പെടുത്തിയ ഡിബി സൂപ്പര്‍ ബ്രാന്‍ഡ്സ് ’19 പുരസ്ക്കാരങ്ങള്‍ ഡിസംബര്‍ 21ന് സമ്മാനിക്കും. കൊച്ചി താജ് ഗേറ്റ് വേയില്‍ വൈകിട്ട് 6.30 മുതല്‍ 9 മണി വരെ നടക്കുന്ന പ്രൗഢഗംഭീരമായ ചടങ്ങില്‍ മുതിര്‍ന്ന ആര്‍ക്കിടെക്റ്റുകളും അകത്തളാലങ്കാര […]