RENOVATION

കാലത്തിനൊത്ത കൂടുമാറ്റം

വീടിന്റെ കെട്ടുറപ്പിനെ ബാധിക്കാത്തവിധത്തില്‍ കോളം വാര്‍ത്ത് മുകള്‍നിലയില്‍ ആധുനിക സൗകര്യങ്ങള്‍ ഒരുക്കിയിരിക്കുന്നു. ലിവിങ് കം ഡൈനിങ്, ഫാമിലി ലിവിങ്, കിച്ചന്‍, വര്‍ക്കേരിയ ഒരു ബാത്അറ്റാച്ച്ഡ് ബെഡ്‌റൂം, കോമണ്‍ ബാത്‌റൂം, മറ്റൊരു കിടപ്പുമുറി എന്നിവയുള്ള വീടിനെ കാലത്തിനൊത്ത് പരിഷ്‌ക്കരിക്കണമെന്നാവശ്യപ്പെട്ടാണ് വീട്ടുടമ ബില്‍ഡറായ സിജുവിനെ (സൃഷ്ടി കണ്‍സ്ട്രക്ഷന്‍സ്, പന്തളം, പത്തനംതിട്ട) സമീപിച്ചത്. […]

INTERIOR

കാലത്തിനു ചേര്‍ന്ന ഫ്യൂഷന്‍ വീട്‌

നിലവാരമുള്ള സൗകര്യങ്ങളും വിശാലതയും ഒത്തുചേര്‍ന്ന ഫ്യൂഷന്‍ വീട്‌ ഫ്യൂഷന്‍ സ്റ്റൈലില്‍ ഒരുക്കിയ ഈ വീട്, പുറംകാഴ്ചയില്‍ തന്നെ ശ്രദ്ധ കവരുന്നു. നിലവാരമുള്ള സൗകര്യങ്ങളും വിശാലതയും അകത്തളത്തെ കാലത്തിനു ചേര്‍ന്നതാക്കുന്നു. RELATED PROJECT: ലീനിയര്‍-ക്യൂബിക്ക് ഹൗസ് ഡിസൈനര്‍ സമീര്‍ പയ്യനാട് (ആര്‍ക്യൂബ് ഡിസൈന്‍, മലപ്പുറം) ആണ് ഈ വീട് രൂപകല്‍പ്പന […]

DREAM HOME

ലീനിയര്‍-ക്യൂബിക്ക് ഹൗസ്

സൗകര്യങ്ങള്‍ക്ക് ഊന്നല്‍ നല്‍കി ഒരുക്കിയ കന്റംപ്രറി ഭവനം ലീനിയര്‍- ക്യൂബിക്ക് ബോക്‌സ് ഡിസൈനുകളുടെ പ്രൗഢമായ മിശ്രണമാണ് ഈ വീട്. വൈറ്റ്-വുഡന്‍ കോമ്പിനേഷനൊപ്പം റസ്റ്റിക്ക് നിറഭേദങ്ങളും ചേര്‍ന്ന ഭവനം ഡിസൈന്‍ ചെയ്തത് ആര്‍ക്കിടെക്റ്റ് ഷജീഹ് (ക്രയോണ്‍ ആര്‍ക്കിടെക്റ്റ്‌സ്, വളാഞ്ചേരി) ആണ്. ALSO READ: ബീച്ച് ഹൗസ് പോലെ നേര്‍ത്ത വുഡന്‍ […]

ARCHITECTURE

കുന്നിന്‍കാഴ്ചകള്‍ വിരുന്നു വരുന്ന വീട്‌

പൂര്‍ണ്ണമായും കന്റംപ്രറി ഡിസൈന്‍ നയത്തില്‍ എന്നാല്‍ കാലാവസ്ഥയും തല്‍പ്രദേശത്തിന്റെ പ്രാദേശികമായ സവിശേഷതകളും ഉള്‍ക്കൊണ്ട് ഒരുക്കിയ വീട്‌ പ്ലോട്ടിലെ മണ്ണിന്റെ ഘടന, അവിടുത്തെ സൂക്ഷ്മ കാലാവസ്ഥാ ഘടകങ്ങള്‍ എന്നിവയൊക്കെ പരിഗണിച്ച് സ്വാഭാവികതയ്ക്ക് കോട്ടം തട്ടാതെ നിര്‍മ്മിച്ചിരിക്കുന്ന ഈ വീട് തലശ്ശേരിയിലെ ധര്‍മ്മടത്ത് ആണ്. ALSO READ: ട്രോപ്പിക്കല്‍ ഹൗസ് പൂര്‍ണ്ണമായും കന്റംപ്രറി […]

COMMERCIAL

ഇന്‍ഡസ്ട്രിയല്‍ തീമില്‍ ഒരു ബുട്ടീക്ക്

നിറങ്ങളെ ബ്ലാക്ക് ഔട്ട് ചെയ്ത് ഗൗരവമുള്ള ഭാവം കൊണ്ടുവന്നിരിക്കുന്ന ബുട്ടീക്ക്‌ വെണ്‍മയുടെ തെളിമയും കോണ്‍ക്രീറ്റ് ഫിനിഷ് തോന്നിക്കുന്ന സ്റ്റക്കോ ടെക്ച്ചറിന്റെ സമന്വയവുമാണ് ഈ ബുട്ടീക്കിന്റെ വ്യത്യസ്ത. RELATED PROJECT: പ്രശാന്തഗംഭീരം ഇന്‍ഡസ്ട്രിയല്‍ തീമില്‍ മിനിമലിസത്തെ അടിസ്ഥാന ഡിഡൈന്‍ നയമാക്കി കൊച്ചി തേവരയില്‍ ഒരുക്കിയ ഈ ഷോപ്പ് രൂപകല്‍പ്പന ചെയ്തത് […]

COMMERCIAL

പ്രശാന്തഗംഭീരം

കസ്റ്റമൈസേഷന്റെ മികവില്‍ ഒരുക്കിയ ലോ ഓഫീസ്‌ നിറം, ഡിസൈന്‍, പാറ്റേണ്‍ – ഇങ്ങനെ എല്ലാ മേഖലയിലും കാണിച്ചിട്ടുള്ള കയ്യടക്കവും സൂക്ഷ്മതയുമാണ് ഈ ഓഫീസിന്റെ സവിശേഷത. ALSO READ: വര്‍ക്ക്‌സ്റ്റേഷന്‍ @ മിനിമല്‍ ഡിസൈന്‍ നിയമം കൈകാര്യം ചെയ്യുന്ന ഒരു ലോ ഓഫീസിനു വേണ്ട ഗൗരവം ഉള്‍ക്കൊണ്ടുള്ള പക്വമാര്‍ന്ന തീം […]

COMMERCIAL

വര്‍ക്ക്‌സ്റ്റേഷന്‍ @ മിനിമല്‍ ഡിസൈന്‍

മിനിമല്‍ ഡിസൈന്‍ നയത്തിലുള്ള മോഡേണ്‍ ഓഫീസ് തെളിഞ്ഞതും വിശാലവുമായ അന്തരീക്ഷമുറപ്പാക്കുന്ന, മിനിമല്‍ ഡിസൈന്‍ നയത്തിലുള്ള മോഡേണ്‍ ഓഫീസ് ആണിത്. കൊച്ചി ഇന്‍ഫോപാര്‍ക്കിലെ ജ്യോതിര്‍മയ ബ്ലോക്കിലെ 7500 സ്‌ക്വയര്‍ഫീറ്റുള്ള ഓഫീസ് രൂപകല്‍പ്പന ചെയ്തത് എഎല്‍എം പ്രോജക്റ്റ്‌സ് (കൊച്ചി) ആണ്. RELATED PROJECT: കാര്‍ സ്പാ @ മിനിമല്‍ തീം ജര്‍മ്മന്‍ […]

COMMERCIAL

കാര്‍ സ്പാ @ മിനിമല്‍ തീം

മിനിമലിസവും സുതാര്യതയും മുന്നിട്ടുനില്‍ക്കുന്ന കന്റംപ്രറി- ഇന്‍ഡസ്ട്രിയല്‍ ശൈലിയാണ് ഈ ഓഫീസിന്റേത്‌ കാര്‍ സ്പാകളുടെ ലോ കം ഇപ്പോള്‍ കൂടുതല്‍ വിശാലമാണ്. എക്‌സ്റ്റീരിയര്‍- ഇന്റീരിയര്‍ ട്രീറ്റ്‌മെന്റുകളാണ് ഈ രംഗത്തെ പുതിയ ട്രെന്‍ഡ്. കൊച്ചി പൊന്നുരുന്നിയിലുള്ള യാസ് മാര്‍ക്ക് എന്ന കാര്‍ ട്രീറ്റ്‌മെന്റ് സ്ഥാപനം ശ്രദ്ധേയമാകുന്നത് സേവനങ്ങളിലെ പ്രൊഫഷണലിസത്തിനൊപ്പം അതിന്റെ ഡിസൈന്‍ […]

COMMERCIAL

ഈസിയാണ്; സോഫ്റ്റും

ഈസി സോഫ്റ്റ് എന്ന സ്ഥാപനത്തിന്റെ പേര് അന്വര്‍ത്ഥമാകുന്ന വിധം അതിന്റെ ഇന്റീരിയര്‍ ചിട്ടപ്പെടുത്തിയത് ഡിസൈനര്‍ വിനോദ് വിശ്വനാണ് കാലത്തിനനുസരിച്ചുള്ള മാറ്റങ്ങള്‍ക്കിടയില്‍ കമേഴ്‌സ്യല്‍ ഡിസൈനിങ്ങിന്റെ നിയമങ്ങള്‍ പലതും മാറ്റിയെഴുതപ്പെടുന്നു. കന്റംപ്രറി ഡിസൈന്‍ ശൈലി വ്യാപകമായതോടെ ഓഫീസ് സ്‌പേസുകളും കൂടുതല്‍ സ്വതന്ത്രവും പ്രകൃതി സൗഹാര്‍ദ്ദ പരവുമായി മാറിയെന്നതാണ് ശ്രദ്ധേയമായ കാര്യം. കാക്കനാട് […]

Ar Ramesh Tharakan

റിസോര്‍ട്ടുകളുടെ പുതിയ നിര്‍വ്വചനം

രമേഷ് തരകന് സ്വര്‍ണ്ണ മെഡല്‍ ലഭിച്ച ഫിഷര്‍മാന്‍സ് വില്ലേജ് എന്ന എസ്.പി.എ. യിലെ ബിരുദ തീസിസ് പ്രോജക്റ്റ് അദ്ദേഹം ജനിച്ചു വളര്‍ന്ന നാടിന്‍റെ പശ്ചാത്തലത്തെ അടിസ്ഥാനമാക്കി തന്നെ ചെയ്തതാണ്. ഈ പ്രോജക്റ്റിനെ കുറിച്ച് എസ്പിഎയിലെ പരിചയസമ്പന്നരായ അധ്യാപകര്‍ ഇപ്പോഴും തെല്ലു വിസ്മയത്തോടെ ആണ് പരാമര്‍ശിക്കാറ്. കാരണം ഡിസൈന്‍ സമീപനത്തേക്കാള്‍ […]