EDUCATION

ആസാദി (ഏഷ്യന്‍ സ്‌കൂള്‍ ഓഫ് ആര്‍ക്കിടെക്ചര്‍ & ഡിസൈന്‍ ഇന്നവേഷന്‍സ്), എറണാകുളം

ഇന്ത്യയിലെ പ്രമുഖ ആര്‍ക്കിടെക്റ്റായ പ്രൊഫസര്‍ ബി.ആര്‍. അജിത് മാനേജിങ് ട്രസ്റ്റിയായ കൊച്ചിയിലെ എ ബി ആര്‍ ഫൗണ്ടേഷന്റെ അനുബന്ധ സ്ഥാപനമാണ് ആസാദി (ഏഷ്യന്‍ സ്‌കൂള്‍ ഓഫ് ആര്‍ക്കിടെക്ചര്‍ & ഡിസൈന്‍ ഇന്നവേഷന്‍സ്.) പ്രൊഫ. ബി.ആര്‍.അജിത്താണ് ആസാദിയുടെ ചെയര്‍മാനും ഡയറക്ടറും. സന്തുലിതമായ ആവാസവ്യവസ്ഥ സൃഷ്ടിക്കുന്നതിനു വേണ്ടി അര്‍പ്പണബോധത്തോടെ പ്രവര്‍ത്തിക്കുന്ന ഒരുകൂട്ടം […]

INTERIOR

നന്നായി ഉറങ്ങാന്‍ സ്‌നേക്ക് പ്ലാന്റ്

മരുപ്രദേശങ്ങളില്‍ വളരുന്ന സ്‌നേക്ക് പ്ലാന്റുകളും ഇസഡ് പ്ലാന്റ് എന്നറിയപ്പെടുന്ന സാന്‍സിബാര്‍ പ്ലാന്റുകളും ബെഡ്‌റൂമുകളില്‍ വെയ്ക്കാന്‍ ഏറ്റവും അനുയോജ്യമായ സസ്യങ്ങളാണ്. കൂടുതല്‍ അളവില്‍ കാര്‍ബണ്‍ ഡൈ ഓക്‌സൈഡിനെ വലിച്ചെടുത്ത് ഓക്‌സിജന്‍ പുറം തള്ളുന്നതിനാല്‍ കിടപ്പുമുറികളില്‍ ശുദ്ധവായു കൂടുതല്‍ ലഭിക്കുന്നു. ദിവസങ്ങളോളം വെള്ളം ഒഴിച്ചില്ലെങ്കിലും ഇവ വാടുകയോ നശിക്കുകയോ ചെയ്യുന്നില്ല. വീടു […]

INTERIOR

വീട്ടില്‍ നിറയട്ടെ പച്ചപ്പ്

പുതിയ വീടുകളിലും പുതുക്കി പണിയുന്ന വീടുകളിലും ചെടികള്‍ ഉള്‍പ്പെടുത്താന്‍ ആര്‍ക്കിടെക്റ്റുകളും ഡിസൈനര്‍മാരും ഇപ്പോള്‍ കൂടുതല്‍ ശ്രദ്ധിക്കുന്നുണ്ട് കൊറോണ രോഗഭീതിയില്‍ ലോകം മുഴുവന്‍ നിശ്ചലമായിക്കൊണ്ടിരിക്കുന്ന ഈ ദിനങ്ങളില്‍ മനുഷ്യര്‍ക്ക് സ്വയം മരുഭൂമികളായോ തുരുത്തുകളായോ ഒക്കെ ഒതുങ്ങേണ്ടി വന്നിരിക്കുകയാണ്. വീടുകള്‍ക്കുള്ളില്‍ നിര്‍ബന്ധമായും അടച്ചിരിക്കേണ്ടി വന്നതിനാല്‍ വീടിനെ കൂടുതല്‍ ശ്രദ്ധിച്ചും, സ്‌നേഹിച്ചും പോകുകയാണ് […]

EDUCATION

ടികെഎം സ്‌കൂള്‍ ഓഫ് ആര്‍ക്കിടെക്ചര്‍ എഴുകോണ്‍, കൊല്ലം

ടികെഎം കോളേജ് ട്രസ്റ്റിനു കീഴില്‍ ആരംഭിച്ച എട്ടാമത്തെ വിദ്യാഭ്യാസ സ്ഥാപനമാണ് ടികെഎം സ്‌കൂള്‍ ഓഫ് ആര്‍ക്കിടെക്ചര്‍, എഴുകോണ്‍, കൊല്ലം. ടികെഎം കോളേജ് ട്രസ്റ്റ് ചെയര്‍മാന്‍ തലവനായ ഭരണസമിതിയാണ് കോളേജിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. 2014ല്‍ പ്രവര്‍ത്തനമാരംഭിച്ച ഈ വിദ്യാലയത്തില്‍ പ്രതിവര്‍ഷം 40 വിദ്യാര്‍ത്ഥികള്‍ക്കാണ് പ്രവേശനം നല്‍കുന്നത്. കൊച്ചിന്‍ യൂണിവേഴ്‌സിറ്റി […]

EDUCATION

കോളേജ് ഓഫ് ആര്‍ക്കിടെക്ചര്‍ ട്രിവാന്‍ഡ്രം, തിരുവനന്തപുരം

2011-ല്‍ സ്ഥാപിതമായതിനു ശേഷം ചുരുങ്ങിയ കാലയളവിനുള്ളില്‍ തന്നെ ദക്ഷിണേന്ത്യയിലെ ഏറ്റവും മികച്ച ആര്‍ക്കിടെക്ചര്‍ കോളേജുകളില്‍ ഒന്നായി മാറിയിരിക്കുന്നു കോളേജ് ഓഫ് ആര്‍ക്കിടെക്ചര്‍ ട്രിവാന്‍ഡ്രം. കേരളത്തിലെ ആദ്യത്തെ ഗവ: അംഗീകൃത ബി.ഡെസ് പ്രോഗ്രാമും ഇപ്പോള്‍ ഇവിടെ നടന്നുവരുന്നു. സൃഷ്ടിപരമായ ബുദ്ധി മനുഷ്യന്റെ ബുദ്ധിയുടെ ഏറ്റവും ഉയര്‍ന്ന തലമായി കരുതുന്നതുകൊണ്ട് ഡിസൈനിങ്, […]

PRODUCTS & NEWS

ഗൃഹസ്ഥലി ശില്പശാല സമാപിച്ചു

ഇന്ത്യന്‍ നാഷണല്‍ ട്രസ്റ്റ് ഫോര്‍ ആര്‍ട്ട് & കള്‍ച്ചറല്‍ ഹെറിറ്റേജ് (ഇന്‍ടാക്), കാസര്‍ഗോഡ് ചാപ്റ്റര്‍, ഫോക്ക് ലാന്‍ഡ് പയ്യന്നൂര്‍, കോളേജ് ഓഫ് എഞ്ചിനീയറിങ് ആന്റ് ടെക്‌നോളജി പയ്യന്നൂര്‍, ഡോര്‍ഫ് കെറ്റല്‍ എന്നിവ സംയുക്തമായി സംഘടിപ്പിച്ച ഗൃഹസ്ഥലി ശില്പശാല സമാപിച്ചു. ALSO READ: കാലത്തിനൊത്ത കൂടുമാറ്റം ഇക്കഴിഞ്ഞ മാര്‍ച്ച് 3 […]

PRODUCTS & NEWS

ഇന്റീരിയര്‍ ഡിസൈന്‍ കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം

കിറ്റ്‌കോ അസോച്ചാം കണ്‍സോര്‍ഷ്യത്തിന്റെ അംഗീകാരത്തോടെ ഡിസൈനര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്റീരിയര്‍ ഡിസൈനില്‍ നടത്തുന്ന പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ ഇന്റീരിയര്‍ ഡിസൈന്‍, അഡ്വാന്‍സ് ഡിപ്ലോമ കോഴ്‌സുകളിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം. ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള പിജി ഡിപ്ലോമ കോഴ്‌സുകളിലേക്ക് ഏതെങ്കിലും വിഷയത്തില്‍ ബിരുദം കരസ്ഥമാക്കിയവര്‍ക്ക് പ്രായഭേദമന്യേ അപേക്ഷിക്കാം. ബി.ടെക് ബിരുദധാരികള്‍ക്ക് […]