APARTMENTS / VILLAS

ഓരോ ഇഞ്ചും ഉപയോഗപ്രദം

ആഡംബരവിന്യാസങ്ങളെ അകറ്റി നിര്‍ത്തിക്കൊണ്ട്, ശ്രദ്ധേയമായ ഡിസൈന്‍ പാറ്റേണുകള്‍ സ്വീകരിച്ച് ഒരുക്കിയ ഫഌറ്റ്‌ പ്രത്യേകതകള്‍ സ്‌പേസുകളുടെ ലളിതഭംഗി എടുത്തുകാണിക്കുന്ന ഡിസൈന്‍ ഘടകങ്ങളെ സംയോജിപ്പിച്ച് കൊണ്ട് ഒരുക്കിയ ഇന്റീരിയറാണിത്. ശ്രദ്ധേയമായ ഡിസൈന്‍ പാറ്റേണുകളെ സ്വീകരിക്കുകയും എന്നാല്‍ ആഡംബരവിന്യാസങ്ങളെ പാടെ അകറ്റി നിര്‍ത്തുകയും ചെയ്തിരിക്കുന്നു. ഓരോ സ്‌ക്വയര്‍ഫീറ്റും ഓരോ സ്റ്റോറേജ് യൂണിറ്റും ഉപയോഗപ്രദമാകും […]

APARTMENTS / VILLAS

ഫര്‍ണിഷിങ്ങ് തികവോടെ

വെണ്‍മയുടെ മേധാവിത്വവും ഫര്‍ണിഷിങ്ങിന്റെ തികവും മുന്നിട്ടു നില്‍ക്കുന്ന ഇന്റീരിയര്‍ ആവശ്യമുള്ള ഇടങ്ങള്‍ മാത്രം ഹൈലൈറ്റ് ചെയ്ത് കൊണ്ടുള്ള മിതമായ ഫര്‍ണിഷിങ്ങാണ് ഇന്റീരിയറിന്റെ ശ്രദ്ധേയഗുണം. ലിവിങ് ഏരിയ ഒഴികെയുള്ള എല്ലായിടങ്ങളും വളരെ കുറവ് അലങ്കാരങ്ങള്‍ മാത്രം ഉള്‍പ്പെടുത്തി. വൈറ്റ് അടിസ്ഥാന നിറമാക്കിയാണ് പൊതുവെയുള്ള ഒരുക്കങ്ങള്‍. ഡിസൈന്‍ ഘടകങ്ങള്‍ക്ക് പ്രാധാന്യം നല്‍കിയ […]

APARTMENTS / VILLAS

രാജകീയം ഈ അകത്തളം

പാലസുകളിലും മറ്റും കാണുന്ന തരത്തിലുള്ള ലക്ഷ്വറി ഇന്‍റീരിയറാണ് ഇവിടെ അവലംബിച്ചിരിക്കുന്നത്. അതിന് തെരഞ്ഞെടുത്തിരിക്കുന്നത് വിക്ടോറിയന്‍ ശൈലിയുടെ അംശങ്ങളും. പ്രോപ്പര്‍ട്ടി: റ്റാറ്റ ത്രിത്വം, മറൈന്‍ഡ്രൈവ്, കൊച്ചി, ടവര്‍ ഒന്ന്, അപ്പാര്‍ട്ട്മെന്‍റ് 10B ഏരിയ: 4000 sq.ft. ഡിസൈന്‍: സുനില്‍ ഹെന്‍ഡസ്, ALMA ഇന്‍റീരിയേഴ്സ്, ആലുവ സവിശേഷതകള്‍ മിഡില്‍ ഈസ്റ്റില്‍ ബിസിനസ് […]

APARTMENTS / VILLAS

ബീച്ച് ഹൗസ് പോലെ

വളരെ വിശാലവും മനോഹരവുമായ കാഴ്ചയാണ് ഉള്ളില്‍ ലഭിക്കുന്നത്. ഓരോ മുറിയില്‍നിന്നുമുള്ള വലിയ ജനാലകള്‍ കടലിന്‍റെ കാഴ്ചയെ ഒപ്പിയെടുക്കുന്നതാണ് പ്രോപ്പര്‍ട്ടി: അസറ്റ് ഹോംസ് ലൊക്കേഷന്‍: പയ്യാമ്പലം, കണ്ണൂര്‍ ക്ലയന്‍റ:് റീന ഗ്രൂപ്പ് ഓഫ് കമ്പനീസ് ഏരിയ: 4000 സ്ക്വയര്‍ഫീറ്റ് ഡിസൈന്‍: രാജീവന്‍ ബി.പി. ഏരിയകള്‍: ലിവിങ്, ഡൈനിങ്, 5 കിടപ്പുമുറികള്‍, […]

APARTMENTS / VILLAS

ക്ലാസിക്ക്-എത്നിക്ക് അകത്തളം

അപ്പാര്‍ട്ട്മെന്‍റിന്‍റെ സ്പേസ് പരിമിതിയെ മറികടക്കുന്ന ഡിസൈന്‍ തനിമയും എത്നിക്ക് ചേരുവകളുടെ അണിയിച്ചൊരുക്കലുമാണ് ഈ അപാര്‍ട്ട്മെന്‍റൊരു വ്യത്യസ്തമായ അനുഭവമാക്കുന്നത് പ്രത്യേകതകള്‍ രൂപകല്‍പ്പനയിലും ഫര്‍ണിച്ചറിലും ആര്‍ട്ട് വര്‍ക്കുകളില്‍ പോലും പിന്തുടര്‍ന്ന സൂഷ്മതയും പൊരുത്തവും കൊണ്ട് സാധ്യമാക്കിയതാണ് ഈ ഇന്‍റീരിയറിലെ ക്ലാസിക്ക് മികവ്. അപ്പാര്‍ട്ട്മെന്‍റിന്‍റെ സ്പേസ് പരിമിതിയെ മറികടക്കുന്ന ഡിസൈന്‍ തനിമയും എത്നിക്ക് […]

APARTMENTS / VILLAS

നീലനിറത്തിന്‍റെ പ്രൗഢിയില്‍

പ്രത്യേകതകള്‍ സമകാലിക ശൈലി പിന്തുടരുന്ന അകത്തളത്തില്‍ ക്ലയന്‍റിന്‍റെ ഇഷ്ടനിറമായ നീലയ്ക്കൊപ്പം പ്രാമുഖ്യം വുഡ്, ഗ്രേ നിറങ്ങള്‍ക്കുമുണ്ട്. ജിപ്സം സീലിങ്ങും സ്പോട്ട് ലൈറ്റുകളും എല്ലായിടത്തുമുണ്ട്. അടുക്കള ഉള്‍പ്പെടെ തുറസ്സായ നയത്തിലൊരുക്കിയ പൊതുഇടങ്ങളിലെല്ലാം വിട്രിഫൈഡ് ടൈല്‍ ഫ്ളോറിങ്ങാണ്. YOU MAY LIKE: ഹാങ്ങിങ് ബോക്‌സ് മാതൃകയില്‍ ഒരുഗ്രന്‍ വീട്! കസ്റ്റംമെയ്ഡ് ഫര്‍ണിച്ചറും ഇറക്കുമതി […]

APARTMENTS / VILLAS

ന്യൂട്രല്‍ തീം

പ്രത്യേകതകള്‍ ടീക്ക്- വൈറ്റ് കളര്‍ കോമ്പിനേഷന്‍ പിന്തുടര്‍ന്ന് ന്യൂട്രല്‍ തീമില്‍ ഒരുക്കിയതാണ് ഈ ഫ്ളാറ്റ് ഇന്‍റീരിയര്‍. പ്രൗഢിയുടെ ഘടകങ്ങള്‍ കടന്നുവരുമ്പോഴും മിനിമലിസത്തിന് ഊന്നല്‍ നല്‍കി. ഫര്‍ണിച്ചറിലും സ്റ്റോറേജ് യൂണിറ്റുകളിലുമെല്ലാം കസ്റ്റമൈസേഷന്‍റെ പൂര്‍ണത കാണാം. അകത്തളത്തിലെങ്ങും പെന്‍ഡന്‍റ് ലൈറ്റുകള്‍ മികച്ച സ്റ്റേറ്റ്മെന്‍റ് അലങ്കാരമാകുന്നു. വാള്‍ ആര്‍ട്ടുകളും വാള്‍ പേപ്പറുകളും ഉചിതമായ […]

APARTMENTS / VILLAS

പല നിറങ്ങളില്‍

പ്രത്യേകതകള്‍ ഡിസൈന്‍ എലമെന്‍റുകള്‍ക്കും വ്യത്യസ്ത തീമുകള്‍ക്കും പ്രാധാന്യം നല്‍കിയ ഇന്‍റീരിയര്‍. സീലിങ്- പാനലിങ് വര്‍ക്കുകളാണ് പ്രധാന ഹൈലൈറ്റ്. സ്റ്റോറേജില്‍ ഉള്‍പ്പെടെ പരമാവധി സൗകര്യങ്ങള്‍ ഉള്‍ക്കൊള്ളിച്ചു. നിലവിലുണ്ടായിരുന്ന കെട്ടിടത്തില്‍ ചില്ലറ പൊളിച്ചുമാറ്റലുകള്‍ നടത്തിയും സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിച്ചു. ചെറിയ വര്‍ക്കേരിയ ഉണ്ടായിരുന്നത് പൊളിച്ചുമാറ്റി ആ ഏരിയ മെയിന്‍ കിച്ചന്‍റെ ഭാഗമാക്കിയതോടെ വിശാലതയേറി. […]

APARTMENTS / VILLAS

മാറുന്നു, ഫ്ളാറ്റ്-വില്ല സങ്കല്‍പ്പങ്ങള്‍

ആകാശത്തേക്ക് വളരുന്ന നഗരങ്ങളുടെ തലയെടുപ്പാണ് ഫ്ളാറ്റ് സമുച്ചയങ്ങള്‍. മാറുന്ന ഗൃഹ സങ്കല്‍പ്പങ്ങള്‍, ജീവിത രീതി, സ്ഥല ദൗര്‍ലഭ്യം ഇതിന്‍റെയെല്ലാം സൃഷ്ടിയായിരുന്നു ഒരു കാലത്ത് ഫ്ളാറ്റുകള്‍. ആ അവസ്ഥ മാറി, സുരക്ഷയും ജീവിതനിലവാരവും പ്രഖ്യാപിക്കുന്ന സൂചകങ്ങളായി ഇടക്കാലത്ത്. ഭൂസ്വത്ത് നിക്ഷേപമായിരുന്ന ഇന്ത്യയുടെ പരമ്പരാഗത രീതിയെ തള്ളി മികച്ച ഒറ്റത്തവണ നിക്ഷേപമായി […]

APARTMENTS / VILLAS

ഇന്‍സിഗ്നിയ അഥവാ പദവിമുദ്ര

രൂപം, ഭാവം, സൗകര്യങ്ങള്‍, അന്തരീക്ഷം എന്നിവയിലെല്ലാം സമാനതകള്‍ക്ക് അതീതമായ ലക്ഷ്വറി അനുഭവം. അസറ്റ് ഹോംസിന്‍റെ തന്നെ വിശേഷണങ്ങള്‍ ചേര്‍ത്താല്‍ ശരിക്കും അസറ്റ് പ്ലസ് ഉല്ലാസ വസതി. പ്ലസ് (ജഘഡട) എന്ന ചുരുക്കെഴുത്തിനെ പ്രീമിയം ലക്ഷ്വറി അര്‍ബന്‍ സ്പേസ് എന്ന് വിശദീകരിക്കാം. എറണാകുളം കലൂരിലെ 14 ഡിസൈനര്‍ വില്ലകളാണ് അസറ്റ് […]