APARTMENTS / VILLAS

പഞ്ചനക്ഷത്ര സൗകര്യമുള്ള അറ്റ്‌മോസ്ഫിയര്‍ വില്ലകളുമായി പ്രൈംമെറിഡിയന്‍

പദ്ധതികളെല്ലാം സമ്പൂര്‍ണ്ണ വിജയമാക്കിക്കൊണ്ട് അങ്ങേയറ്റം സുതാര്യവും സുസ്ഥിരവും തികച്ചും പ്രൊഫഷണലുമായ സമീപനം വഴി ഗൃഹനിര്‍മ്മാണ മേഖലയില്‍ തരംഗമാകുകയാണ് ‘പ്രൈംമെറിഡിയന്‍’ ബില്‍ഡര്‍ ഗ്രൂപ്പ്. 2005ലാണ്, ആഡംബര വില്ലകളെന്ന സങ്കല്‍പ്പത്തിന് പുതുമാനം നല്‍കിക്കൊണ്ട് ഈ സ്ഥാപനം പ്രവര്‍ത്തനമാരംഭിക്കുന്നത്. മാനേജിങ് ഡയറക്ടറായ രവിശങ്കറിന്‍റെ നൂതനമായ കാഴ്ചപ്പാടുകളാണ്, റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ വിശ്വാസ്യത നേടിയെടുക്കാന്‍ […]

APARTMENTS / VILLAS

അതുല്യ നിര്‍മ്മിതിയുമായി ട്രയാങ്കിള്‍ ഹോംസ്

വാസ്തുകലാ മികവിനും ഉപഭോക്താക്കളോടുള്ള പ്രതിബദ്ധതയ്ക്കും കേള്‍വികേട്ട നിര്‍മ്മാണ കമ്പനിയാണ് തിരുവനന്തപുരത്ത് നന്തന്‍കോട് പ്രവര്‍ത്തിക്കുന്ന ട്രയാങ്കിള്‍ ഹോംസ്. ALSO READ: പഴയ തറവാട് പോലെ പ്രതിഭാശാലികളും സേവന നിപുണരുമായ ഒരു കൂട്ടം ആര്‍ക്കിടെക്റ്റുകള്‍, എഞ്ചിനീയര്‍മാര്‍, ഇന്‍റീരിയര്‍ ഡിസൈനര്‍മാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് ഈ സ്ഥാപനം പ്രവര്‍ത്തിക്കുന്നത്. മികച്ച നിലവാരം പുലര്‍ത്തുന്നതും നൂതന […]

APARTMENTS / VILLAS

പ്രകൃതി സൗഹൃദ നിര്‍മ്മിതികളുമായി നോയല്‍ ബില്‍ഡേഴ്സ്

പാര്‍പ്പിട നിര്‍മ്മാണ മേഖലയില്‍ കൊച്ചി ആസ്ഥാനമായി 1993-ല്‍ പ്രവര്‍ത്തനം ആരംഭിച്ച നോയല്‍ വില്ലാസ് & അപാര്‍ട്മെന്‍റ്സ് മികവുറ്റ പ്രവര്‍ത്തനമാണ് നാളിതുവരെ കാഴ്ച വച്ചിട്ടുള്ളത്. അനുപമമായതിനോടുള്ള ഈ അടങ്ങാത്ത അഭിവാഞ്ഛയ്ക്കുള്ള അംഗീകാരമായി ദേശീയ തലത്തില്‍ നിരവധി പുരസ്ക്കാരങ്ങളും ഈ കാലയളവിനുള്ളില്‍ നോയലിനെ തേടിയെത്തിയിട്ടുണ്ട്. ഹരിതഭവനം എന്ന നൂതനാശയത്തിന്‍റെ കേരളത്തിലെ തന്നെ […]

APARTMENTS / VILLAS

ഊഷ്മളമായ അകത്തളം

സമകാലിക ഘടകങ്ങള്‍ ഉള്‍പ്പെടുത്തിയ ഇവിടം സ്കാന്‍ഡിനേവിയന്‍ ശൈലിയില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ടാണ് ഒരുക്കിയിരിക്കുന്നത്. സവിശേഷതകള്‍ തിരക്കിട്ട നാഗരിക ജീവിതത്തിന് അങ്ങേയറ്റം അനുയോജ്യമായതും ‘ലെസ് ഈസ് മോര്‍’ എന്ന ആശയത്തെ മുറുകെ പിടിക്കുന്നതുമായ ഒരു ഇന്‍റീരിയറാണിത്. ആധുനിക ശൈലിയും മിനിമലിസം എന്ന ഡിസൈന്‍ തത്ത്വവും ഇഴചേര്‍ന്നിരിക്കുകയാണ് ഇവിടെ. നേര്‍രേഖകള്‍ക്ക് പ്രാമുഖ്യമുള്ള അകത്തളം […]

APARTMENTS / VILLAS

കുറഞ്ഞ ചെലവില്‍ ചേലൊത്ത വീക്കെന്റ് ഹോം

വളരെ ചെലവു കുറച്ച് എന്നാല്‍ ഗുണമേന്മയും ഒപ്പം ഭംഗിയും ചേര്‍ത്ത് സജ്ജമാക്കിയിട്ടുള്ള അപ്പാര്‍ട്ട്‌മെന്റിന്റെ ഇന്റീരിയറിന് ചെലവ് വന്നത് ഏതാണ്ട് 22 ലക്ഷം രൂപയാണ്. സവിശേഷതകള്‍ പല ഡിസൈന്‍ ശൈലികള്‍ ഇഷ്ടപ്പെടുന്ന മക്കളും പേരക്കുട്ടികളും ഉള്‍പ്പെടുന്ന ഒരു വലിയ കുടുംബത്തിന്റെ വീക്കെന്റ് ഹോമാണിത്. വിദേശത്താണ് സ്ഥിരതാമസമെന്നതിനാല്‍ വല്ലപ്പോഴുമേ ഫ്‌ളാറ്റില്‍ ആള്‍താമസം […]