SAMAKAALIKAM

നിക്ഷേപ സൗഹൃദ സംസ്ഥാനമാകണമെങ്കില്‍ കരിനിയമങ്ങള്‍ മാറണം

സുനില്‍ കുമാര്‍ മനുഷ്യ രാശി ഇന്നേ വരെ കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും വലിയ മഹാമാരിയെ നേരിട്ടുകൊണ്ടിരിക്കുകയാണ് നാമിന്ന്. കേരളത്തിന്റെ സമ്പദ് വ്യവസ്ഥ പ്രതികൂല സാഹചര്യങ്ങളില്‍ കൂടി നീങ്ങിക്കൊണ്ടിരിക്കുകയാണ്. റിയല്‍ എസ്റ്റേറ്റ് മേഖലയെ സംബന്ധിച്ച് പറഞ്ഞാല്‍ ഇതില്‍ പണം മുടക്കുന്നവര്‍ കേരളത്തിലെ അല്ലെങ്കില്‍ ഇന്ത്യയിലെ മാര്‍ക്കറ്റില്‍ ഉള്ളവരോ മറ്റു ഉപഭോക്താക്കളോ […]

SAMAKAALIKAM

കമേഴ്‌സ്യല്‍ സ്‌പേസിന് ഡിമാന്റ് കുറഞ്ഞേക്കാം

ആര്‍ക്കിടെക്റ്റ് സനില്‍ ചാക്കോ കോവിഡ് എന്ന മഹാമാരിയെ തുടര്‍ന്ന് നമ്മുടെ ജീവിതശൈലിയില്‍ വന്നതും കൂടുതല്‍ വരാനിരിക്കുന്നതുമായ ശൈലിയാണ് വര്‍ക്ക് ഫ്രം ഹോം. ഐടി മേഖലയില്‍ ഉള്ള സ്ഥാപനങ്ങളില്‍ മാത്രം നടപ്പിലായിരുന്ന ഈ പ്രവര്‍ത്തനശൈലി കോവിഡ് കാലത്തിനുശേഷം എല്ലാ മേഖലകളിലേയും ജോലികളിലും പരീക്ഷിക്കാവുന്നതാണ്. ഇതേ ആശയം ചെറുതും വലുതുമായ പല […]

SAMAKAALIKAM

പ്രവര്‍ത്തന രീതിയും മനോഭാവവും മാറ്റണം

എഞ്ചിനീയര്‍ ജയപ്രകാശ് പ്രകൃതിക്ക് അതിന്റേതായ ഒരു സന്തുലിതാവസ്ഥയുണ്ട്. അത് നിലനിര്‍ത്തുവാന്‍ നാം ഏവരും ബാധ്യസ്ഥരാണ്. പ്രത്യേകിച്ച് ആര്‍ക്കിടെക്റ്റുകളും എഞ്ചിനീയര്‍മാരും. അവര്‍ക്ക് ഇതില്‍ നല്ലൊരു പങ്കുവഹിക്കാനുണ്ട്. പ്രകൃതിയുടെ സന്തുലിതാവസ്ഥയ്ക്ക് പാകപ്പിഴകള്‍ സംഭവിക്കുമ്പോള്‍ അത് സ്വയം നേരെയാക്കുവാന്‍ പ്രകൃതി തന്നെ ശ്രമം നടത്തും. അത്തരമൊരു ശ്രമത്തിന്റെ ഫലമായിട്ടാണ് നാം ഇന്ന് ഇങ്ങനെ […]

SAMAKAALIKAM

നിര്‍മ്മാണം പ്രകൃതിയോട് ഇണങ്ങണം

ആര്‍ക്കിടെക്റ്റ് ശ്യാംകുമാര്‍ ലോക്ക്ഡൗണ്‍ തീരുന്നതോടെ കണ്‍സ്ട്രക്ഷന്‍ മേഖല അഭിമുഖീകരിക്കുന്ന പ്രതിസന്ധിയെ നമ്മള്‍ ആര്‍ക്കിടെക്റ്റുകള്‍ വളരെ ഉത്തരവാദിത്വപരമായി നേരിടേണ്ടതുണ്ട്. ഗതാഗത നിയന്ത്രണം, വിഭവങ്ങളുടെ അഭാവം എന്നിവയൊക്കെ പ്രാദേശികമായ വസ്തുക്കളുടെ തെരഞ്ഞെടുപ്പിലേക്കും ചുറ്റുപാടുകളിലേക്കും തിരിയുവാന്‍ പ്രേരിപ്പിക്കും എന്നാണ് എനിക്ക് തോന്നുന്നത്. എങ്ങനെ നമുക്ക് പ്രകൃതിയോട് ഇണങ്ങിയ വീടുകള്‍ നിര്‍മ്മിക്കാം അല്ലെങ്കില്‍ ഏറ്റവും […]

SAMAKAALIKAM

എന്‍ആര്‍ഐക്കാര്‍ രക്ഷകരാകും

റെബി മാത്യു ലോക്ക്ഡൗണ്‍ പല മാറ്റങ്ങളും വരുത്തിക്കഴിഞ്ഞു. അതിനെ പോസിറ്റീവായി കാണാനാണ് ഞാന്‍ ശ്രമിക്കുന്നത്. പുതിയ വഴിത്തിരിവുകള്‍, ഉണര്‍വുകള്‍ ഉണ്ടായിവരട്ടെ. പുതിയൊരു ജീവിതശൈലിയാണ് ഇനി വേണ്ടത്. എന്‍ആര്‍ഐക്കാര്‍ പലരും നാട്ടില്‍ വന്ന് സെറ്റിലാകാന്‍ സാധ്യതയുണ്ട്. പല സ്ഥലങ്ങളില്‍ നിന്നും അങ്ങനെയുള്ള വാര്‍ത്തകളാണ് കേള്‍ക്കുന്നത്. അതുകൊണ്ട് എനിക്ക് തോന്നുന്നത് വരുംവര്‍ഷങ്ങളില്‍ […]

SAMAKAALIKAM

ആര്‍ഭാടം വേണ്ട; കോമണ്‍സെന്‍സ് വേണം

ആര്‍ക്കിടെക്റ്റ് സിന്ധു വി കേരളം പോലെ ഇത്ര നല്ല ഭൂമി വേറെ എവിടെയുണ്ട്? മറ്റു രാജ്യങ്ങളെ, അവിടുത്തെ തൊഴില്‍, സംസ്‌കാരം ഇവയൊക്കെ നോക്കി പഠിക്കാതെ നമ്മുടെ നാടിന്റെ സംസ്‌കാരവും കാലാവസ്ഥയും അതിനു അനുബന്ധിച്ചുള്ള ജീവിത രീതിയും, വസ്ത്ര ധാരണവും നിര്‍മ്മാണവും ഒക്കെയായി മുന്നോട്ടു പോകണം. ഇത്തരം കാര്യങ്ങളെക്കുറി ച്ച് […]

SAMAKAALIKAM

‘ബി ഇന്ത്യന്‍ ബൈ ഇന്ത്യന്‍’

ആര്‍ക്കിടെക്റ്റ് രഞ്ജിത്ത് റോയ് മനുഷ്യന്‍ പ്രകൃതിക്ക് എതിരായി പ്രവര്‍ത്തിക്കുമ്പോള്‍ അതിനെതിരെ പ്രകൃതി നല്‍കുന്ന ഒരു ഓര്‍മ്മപ്പെടുത്തല്‍ കൂടിയാണ് ഈ കോവിഡ് കാലം. ഇടവിട്ടു കൈകള്‍ കഴുകിയും, മാസ്‌ക് ധരിച്ചും സാമൂഹ്യ അകലം പാലിച്ചും നാം മുന്നോട്ടു പോവുകയാണ്. ആര്‍ക്കിടെക്ചര്‍ മേഖലയുമായി ബന്ധപ്പെടുത്തി പറഞ്ഞാല്‍ പ്രീ കോവിഡ്, പോസ്റ്റ് കോവിഡ് […]

SAMAKAALIKAM

ഇനി 3R നൊപ്പം 2R കൂടി

ആര്‍ക്കിടെക്റ്റ് ബി. സുധീര്‍ നമ്മള്‍ എന്താണ്, എന്തായിരുന്നു എന്ന് സ്വയം മനസ്സിലാക്കാനും കണ്ടുപിടിക്കാനുമുള്ള ഒരവസരമാണിത്. ആര്‍ക്കിടെക്ചര്‍ ഫീല്‍ഡില്‍ എന്റെ ഗുരുനാഥനായ ജി. ശങ്കര്‍ പറയുമായിരുന്നു ഒരു ആര്‍ക്കിടെക്റ്റ് എന്നു പറഞ്ഞാല്‍ ഒരു ടീച്ചര്‍ കൂടിയാണ് എന്ന്. ആളുകളുടെ ആവശ്യങ്ങളെയും സ്വപ്‌നങ്ങളെയും വേര്‍തിരിച്ച് മനസ്സിലാക്കുവാന്‍ കൂടി ഒരു ആര്‍ക്കിടെക്റ്റിന് കഴിയണം. […]

SAMAKAALIKAM

സര്‍ക്കാര്‍ സഹായിക്കണം

ആര്‍ക്കിടെക്റ്റ് ലാലിച്ചന്‍ സക്കറിയാസ് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിലൂടെ കോവിഡ്-19ന്റെ വ്യാപനം തടയാന്‍ കഴിയും. എന്നാല്‍ ഇത് സമ്പദ് വ്യവസ്ഥയെ ദോഷകരമായി ബാധിക്കും. ലോക്ക്ഡൗണ്‍ കാലത്തിനു ശേഷം സമ്പദ് വ്യവസ്ഥയെ ഉയര്‍ത്തിക്കൊണ്ട് വരാന്‍ നമുക്ക് എന്ത് ചെയ്യാന്‍ കഴിയും എന്ന ചോദ്യം ഇവിടെ പ്രസക്തമാണ്. ലോക്ക്ഡൗണിനു ശേഷം പ്രവാസികള്‍ കൂട്ടത്തോടെ ഇവിടെയെത്തുമെന്ന് […]

SAMAKAALIKAM

കോവിഡാനന്തരം

പ്രൊഫ. കെ. നാരായണന്‍ കോവിഡാനന്തര ലോകത്തെ അടിസ്ഥാന പ്രശ്‌നം ജനത്തിന്റെ കൈവശം പണമുണ്ടാകില്ല എന്നതു തന്നെയാണ്. ആരോഗ്യപരിപാലനത്തിനാവും മുന്തിയ പരിഗണന. ജീവന്‍ നിലനിര്‍ത്തുന്നതിനും, പരിപാലിക്കുന്നതിനും ആവുമല്ലോ കൂടുതല്‍ പ്രാധാന്യം. വ്യക്തികള്‍, നിര്‍മ്മാണ പരിപാടികളിലേയ്ക്ക് കടക്കുന്നത് വൈകും. കോവിഡ്-19 ആരോഗ്യ പരിപാലനത്തില്‍ ഇന്ത്യയെ ഏറെക്കുറെ ലോകരാഷ്ട്രങ്ങള്‍ക്ക് മുമ്പില്‍ എത്തിച്ചിട്ടുണ്ട്. ആരോഗ്യപരിപാലനത്തിലെ […]