TECHNICAL

കേരളത്തിലെ പ്രളയദുരന്തം- മനുഷ്യനിര്‍മ്മിതമോ?

ദുരന്തങ്ങളുടെ തീവ്രത വര്‍ദ്ധിപ്പിക്കുന്ന നിരവധി ഇടപെടലുകള്‍ നമ്മള്‍ നടത്തിയിട്ടുണ്ട് എന്നുള്ളത് വസ്തുതയാണ്. എന്നാല്‍ അതിശയിപ്പിക്കുന്ന കാര്യം ഇത്തരം പല കാര്യങ്ങളെയും ആരും വെള്ളപ്പൊക്കത്തിന്‍റെ കാരണങ്ങളായി ബന്ധിപ്പിച്ചു കാണുന്നില്ല എന്നുള്ളതാണ് സമീപകാലത്തുണ്ടായിരിക്കുന്ന വെള്ളപ്പൊക്കത്തിന്‍റെ ഉത്തരവാദിത്വം പ്രകൃതിയുടെ മേല്‍ മനുഷ്യന്‍ നടത്തിയ ഇടപെടലുകളാണെന്ന് പറഞ്ഞൊഴിഞ്ഞതു കൊണ്ടു കാര്യമില്ല. പ്രകൃതിക്ക് അതിന്‍റേതായ നിയമങ്ങള്‍ […]

TECHNICAL

ഉരുള്‍പൊട്ടലിന്‍റെ ഉള്‍വശം

എന്തുകൊണ്ടാണ് പശ്ചിമഘട്ടം മണ്ണിടിച്ചിലിന് വിധേയമായത്? മറ്റു പര്‍വ്വത നിരകളില്‍ നിന്നും പശ്ചിമ ഘട്ടത്തെ വ്യത്യസ്തമാക്കുന്നത് എന്താണ്? എന്തുകൊണ്ടാണ് യുനെസ്കോ പ്രകൃതി പൈതൃകവും, ജൈവവൈവിധ്യവും അരക്ഷിതാവസ്ഥാവയില്‍ ണെന്ന് പ്രഖ്യാപിച്ചത്? പശ്ചിമഘട്ടം എന്നു പറയുന്നത് നനഞ്ഞതും ഈര്‍പ്പമുള്ളതുമായ മണ്ണു നിറഞ്ഞ ഒരു കൂട്ടം മലനിരകളാണ്. ഇത് ഒരേസമയം ഫലഭൂയിഷ്ടവും എന്നാല്‍ ദുര്‍ബലവുമാണ്. […]

TECHNICAL

ആവശ്യമുള്ളതു മാത്രം എടുക്കുക

പ്രകൃതിവിഭവങ്ങള്‍ ഒരിക്കലും വാങ്ങാന്‍ കിട്ടില്ല. അത് വീണ്ടും വീണ്ടും ഉണ്ടായി വരുന്നില്ല. ഉള്ളത് നിലനിര്‍ത്തുക. പണം കൊണ്ട് പ്രകൃതി വിഭവങ്ങള്‍ ഉണ്ടാക്കാന്‍ കഴിയില്ല. ഒരാളുടെ കൈയ്യില്‍ 3 കോടി രൂപയുണ്ടെങ്കില്‍ അത് മുഴുവന്‍ ചെലവഴിച്ച് വീടു വയ്ക്കണം എന്നു യാതൊരു നിര്‍ബന്ധവുമില്ല. നമ്മുടെ ആവശ്യമെന്താണോ അത് അറിഞ്ഞ് നിറവേറ്റുവാന്‍ […]

TECHNICAL

എന്താകണം നവകേരള നിര്‍മ്മിതി?

2019 ല്‍ വീ ണ്ട് കേരളം ദുരന്തഭൂമിയായപ്പോള്‍ ഓര്‍ത്തെടുത്ത ഒട്ടനവധി കാര്യങ്ങളുണ്ട്. അതിലേറ്റവും പ്രധാനം തലേ വര്‍ഷം കടന്നുപോയ പ്രളയാനന്തര കേരളം ഒന്നും പഠിച്ചിട്ടില്ല എന്നാണ്! നവകേരള നിര്‍മ്മിതിയില്‍ നമ്മുടെ സമൂഹത്തിന് നിര്‍ണ്ണായകമായ പങ്ക് വഹിക്കാനുണ്ട്. കാലാവസ്ഥാ വ്യതിയാനത്തിന് നിര്‍മ്മാണമേഖല നല്‍കുന്ന കടുത്ത സംഭാവന ഇതിനകം ലോകം രേഖപ്പെടുത്തിയിട്ടുണ്ട്. […]

TECHNICAL

വെള്ളപ്പൊക്കത്തില്‍ ഉലയാത്ത ഊന്നുകാല്‍ വീടുകള്‍

നാല് ഊന്നുകാലുകളില്‍ വളരെ ലളിതമായി ഊന്നുകാല്‍ വീടുകള്‍ സ്ഥിതിചെയ്യുന്നു. അതിന് താഴെ വെള്ളമാകാം, അതല്ലെങ്കില്‍ ചതുപ്പാകാം ചെളിയാകാം, തിരമാലകള്‍ അലറി അടുക്കുന്ന കടലാകാം. മനുഷ്യന്‍ തന്റെ സംസ്‌ക്കാരത്തേയും ജീവിതരീതികളേയും ചുറ്റുപാടുകളേയും തനിക്ക് അഭിമതമായ രീതിയില്‍ മാറ്റിയെടുത്തു കൊണ്ടിരിക്കുകയാണ ്എന്നും ചെയ്യുന്നത്. ഇതില്‍ മനുഷ്യന്‍ വിജയിക്കുമ്പോള്‍ പ്രകൃതി പലപ്പോഴും പരാജയപ്പെടുന്നു. […]

TECHNICAL

വെള്ളം കയറിയ കെട്ടിടങ്ങളുടെ ഉറപ്പ് പരിശോധിക്കാം

വെള്ളം കയറിയ വീട്ടില്‍ താമസം തുടങ്ങുതിനു മുമ്പ് അവയുടെ ഉറപ്പും ആയുസ്സും പരിശോധിക്കേണ്ടത് വളരെ അത്യാവശ്യമാണ്. കെട്ടിടം ആവാസ യോഗ്യമാണോയെന്ന് പരിശോധിക്കുമ്പോള്‍ എന്തെല്ലാം കാര്യങ്ങളാണ് പരിഗണിക്കേണ്ടത്? ദുരിതാശ്വാസ ക്യാമ്പുകളിലും മറ്റും കഴിച്ചു കൂട്ടുന്നവര്‍ക്ക് എത്രയും വേഗം തങ്ങളുടെ വീടുകളില്‍ തിരിച്ചെത്തി ജീവിതം പഴയ താളത്തിലാക്കാനായിരിക്കും ധൃതി. എന്നാല്‍ വീടുകളില്‍ […]