കോഴിക്കോടിന്‍റെ ഭവന സ്വപ്നങ്ങള്‍ക്ക് നവഭാവുകത്വമേകാന്‍ കുരിക്കൽ ആംബിയന്‍റെ
സാധാരണ വീടുകളെ അത്യാധുനിക ആഡംബര
ഇടങ്ങളാക്കി മാറ്റിക്കൊ്, ലക്ഷ്വറി ലിവിങ് രംഗത്ത്
വിപ്ലവം സൃഷ്ടിക്കുകയാണ് കോഴിക്കോട് മാവൂര്‍ റോഡിലെ
കുരിക്കള്‍ ആംബിയന്‍റെ (Kurikkal Ambiente). 1981ല്‍
തുടക്കം കുറിച്ച കുരിക്കള്‍ ഗ്രൂപ്പിന്‍റെ വിശ്വസ്ത പാരമ്പര്യം
മുറുകെപ്പിടിച്ചുകൊ് 2015-ലാണ് കുരിക്കള്‍ ആംബിയന്‍റേയുടെ
ആദ്യ ഷോറൂം പ്രവര്‍ത്തനം ആരംഭിച്ചത്. പാണക്കാട് സയ്യിദ്
മുഹമ്മദലി ശിഹാബ് തങ്ങളുടെ ദീര്‍ഘവീക്ഷണത്തില്‍ സ്ഥാ
പിതമായ കുരിക്കള്‍ ഗ്രൂപ്പ്, 1998-ഓടെ കോഴിക്കോട്ടെ വിപ
ണിയില്‍ തങ്ങളുടെ സാന്നിധ്യം ഉറപ്പിക്കുകയും വടക്കന്‍
കേരളത്തിലെ ഇന്‍റീരിയര്‍ സൊല്യൂഷന്‍ രംഗത്ത് ഒന്നാമതായി
മാറുകയും ചെയ്തു. മാനേജിങ് ഡയറക്ടര്‍ ഫൈസല്‍
കുരിക്കള്‍ നയിക്കുന്ന ഈ സ്ഥാപനം, നാല് പതിറ്റാണ്ടി
ലേറെയുള്ള പ്രവൃത്തിപരിചയത്തെ പരിസ്ഥിതി സൗഹൃദമായ
പുതുമകളുമായി മനോഹരമായി സമന്വയിപ്പിക്കുന്നു.
ആധുനികതയും ദൃശ്യഭംഗിയും ഒരുപോലെ ഒത്തുചേരുന്ന,
വിസ്മയിപ്പിക്കുന്ന ലോകപ്രശസ്ത ബ്രാന്‍ഡുകളുടെ പ്രീമിയം
ഉല്‍പ്പന്നങ്ങള്‍ ഇവിടെ ലഭ്യമാണ്. നൂതന സംവിധാനങ്ങളിലൂടെ,
ആഡംബരത്തോടൊപ്പം പരിസ്ഥിതി സംരക്ഷണത്തിനും
കുരിക്കള്‍ ആംബിയന്‍റെ മുന്‍ഗണന നല്‍കുന്നു. അരയിടത്തു
പാലം ഫെഡറല്‍ ബാങ്കിന് എതിര്‍വശത്തുള്ള സൗഭാഗ്യ
കോംപ്ലക്സിലാണ് ഈ മള്‍ട്ടി-ലെവല്‍ ഷോറൂം സ്ഥിതി ചെയ്യുന്നത്. ആകര്‍ഷകമായ ഉല്‍പ്പന്ന പ്രദര്‍ശനം, മികച്ച
സേവനം നല്‍കാന്‍ സജ്ജരായ പ്രൊഫഷണല്‍ സ്റ്റാഫ്
എന്നിവ കുരിക്കളിന്‍റെ പ്രത്യേകതയാണ്. ചെറിയ ബജറ്റിലുള്ള
ലളിതമായ ഡിസൈനുകള്‍ മുതല്‍ ഏറ്റവും ഉയര്‍ന്ന ലക്ഷ്വറി
മോഡലുകള്‍ വരെ ഓരോ ഉപഭോക്താവിനും അനുയോജ്യമായ
രീതിയില്‍ ഇവിടെ ഉല്‍പ്പന്നങ്ങള്‍ ഒരുക്കിയിരിക്കുന്നു.
ചെറിയ വീടിന്‍റെ നവീകരണമാകട്ടെ, അല്ലെങ്കില്‍ വലിയൊരു
കൊമേഴ്സ്യല്‍ പ്രോജക്റ്റാകട്ടെനിങ്ങളുടെ സ്വപ്നങ്ങള്‍ക്ക്
നിറം പകരാന്‍ തലമുറകളുടെ പാരമ്പര്യമുള്ള കുരിക്കള്‍
ആംബിയന്‍റെ എന്നും കൂടെയുണ്ട്. കോഴിക്കോട് മാവൂര്‍
റോഡിലെ ഈ ലോകോത്തര ഷോറൂം
സന്ദര്‍ശിക്കൂ, നിങ്ങളുടെ
സ്വപ്നഭവനത്തിന് പുതുജീവന്‍ നല്‍കൂ.
കൂടുതല്‍ വിവരങ്ങള്‍ക്ക് :
കുരിക്കള്‍ ആംബിയന്‍റെ,
സൗഭാഗ്യ ഷോപ്പിങ് കോംപ്ലക്സ്,
അരയിടത്തുപാലം കോഴിക്കോട് - 673004,.
Tel : +91 94464 62727,,
E-mail : purchase@kurikkal.com,
Website : kurikkal.com
Documented by : Designer Publications .