ആഡംബരത്തിന്‍റെ പുതിയ നിര്‍വചനം: "വില്ല ഹാർഡ് വെയർ"
ഒരു വീടിന്‍റെ ദൃശ്യ ഭംഗി നിര്‍ണയിക്കുന്നത് വലിപ്പമോ വാസ്തു
ശൈലിയോ മാത്രമല്ല. വാതിലിന്‍റെ ഹാന്‍ഡില്‍ മുതല്‍ ലോക്കുകളും വിജാഗിരികളും വരെ സ്പേസുകളുടെ രൂപത്തിലും
ഉപയോഗ സൗകര്യങ്ങളിലും പങ്കുവഹിക്കുന്നു. ആര്‍ക്കിടെക്ചറിലും ഇന്‍റീരിയര്‍ ഡിസൈനിലും ഇത്തരം ഡീറ്റെയിലുകള്‍ക്ക്
പ്രാധാന്യം കൂടുന്ന ഈ കാലത്ത്, പാരമ്പര്യ കരകൗശല മികവിനൊപ്പം ആധുനിക ഡിസൈനും ഈടു
നില്‍പ്പും സമന്വയിപ്പിച്ചാണ് ഡെക്കോര്‍ ബ്രാസ് ഇന്ത്യയുടെ വില്ല ഹാർഡ് വെയർ കളക്ഷന്‍ വിപണിയിലെത്തുന്നത്.
ജാംനഗറില്‍ തുടങ്ങിയ പാരമ്പര്യം
പശ്ചിമ ഇന്ത്യയുടെ 'ബ്രാസ് സിറ്റി' എന്നറിയപ്പെട്ടിരുന്ന,
റിലയന്‍സ് ഓയില്‍ സിറ്റിയെന്ന രീതിയില്‍ ഇപ്പോള്‍ പ്രശസ്തമായ,
ഗുജറാത്തിലെ ജാംനഗറിലാണ് ഡോബരിയ കുടുംബം
ഡെക്കോര്‍ ഗ്രൂപ്പിന് അടിത്തറയിട്ടത്. 1990-ല്‍
തുടങ്ങിയ ഡെക്കോര്‍ ബ്രാസ് ഹാര്‍ഡ്വെയര്‍, ഗുണമേന്മയ്ക്കും
കരകൗശല മികവിനും പ്രാധാന്യം നല്‍കി പ്രീമിയം ഹാര്‍ഡ്വെയര്‍
രംഗത്ത് ശ്രദ്ധേയമായ സാന്നിധ്യമായി വളര്‍ന്നു. ഈ
പാരമ്പര്യത്തിന്‍റെ തുടര്‍ച്ചയായി 2010-ല്‍ ബ്രാസ് ബാത്റൂം
ആക്സസറികളിലേക്കും കമ്പനി പ്രവര്‍ത്തനം വ്യാപിപ്പിച്ചു.
തുടര്‍ന്ന് മോര്‍ട്ടിസ്, കാബിനറ്റ്, വിന്‍ഡോ ഹാന്‍ഡിലുകള്‍,
ലോക്ക് ബോഡികള്‍, സിലിറുകള്‍, നോബുകള്‍ തുടങ്ങി
വിവിധ ആര്‍ക്കിടെക്ചറല്‍ ഹാര്‍ഡ്വെയര്‍ ഉത്പ്പന്നങ്ങള്‍ ഡെക്കോര്‍ കുടുംബംത്തിന്‍റെ ഭാഗമായി. മാറുന്ന വിപണിയുടെയും
പുതിയ തലമുറയുടെയും ഡിസൈന്‍ അഭിരുചികളുടെയും
ആവശ്യങ്ങള്‍ തിരിച്ചറിഞ്ഞാണ് ഗ്രൂപ്പ് ഇപ്പോള്‍ വില്ല ഹാര്‍ഡ്
വെയര്‍ എന്ന പുതിയ ബ്രാന്‍ഡുമായി എത്തുന്നത്. ബ്രാസ്,
സ്റ്റെയിന്‍ലെസ് സ്റ്റീല്‍ എന്നിവയില്‍ ആകര്‍ഷകമായ ഡിസൈ
നുകളും മത്സരക്ഷമമായ വിലയും ലക്ഷ്യമിട്ടുള്ള ഉത്പ്പന്ന
നിരയാണ് വില്ല ഹാര്‍ഡ്വെയര്‍ അവതരിപ്പിക്കുന്നത്.
ആധുനിക നിര്‍മ്മിതികള്‍ക്കായി പുതിയൊരു കളക്ഷന്‍
വലിയ വില്ലകള്‍, ആഡംബര വീടുകള്‍, എസ്റ്റേറ്റുകള്‍, പ്രീമിയം
റെസിഡന്‍ഷ്യല്‍ പ്രോജക്റ്റുകള്‍, ഓഫീസുകള്‍, ഓഡിറ്റോറിയ
ങ്ങള്‍ തുടങ്ങി വ്യത്യസ്തമായ നിര്‍മ്മിതികളുടെ ഡിസൈന്‍
ആവശ്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് വില്ല ഹാര്‍ഡ്വെയര്‍ കളക്ഷന്‍
രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. സമകാലികവും ലളിതവുമാ
യ രൂപവും ഉറപ്പും ഈടുനില്‍പ്പും ഒരുമിക്കുന്നുവെന്ന
താണ്, കളക്ഷന്‍റെ പ്രധാന സവിശേഷത. പ്രീമിയം ഗ്രേഡ്
സ്റ്റെയിന്‍ലെസ് സ്റ്റീലിലും ബ്രാസിലും ഒരുക്കുന്ന ഹാര്‍ഡ്വെയര്‍
സമകാലിക ആര്‍ക്കിടെക്ചറുമായി സ്വാഭാവികമായി ഇണങ്ങുന്ന
വിധം രൂപകല്‍പ്പന ചെയ്തിരിക്കുന്നു. വിശാലമായ പ്രവേശന
കവാടങ്ങള്‍, വലിയ ജാലകങ്ങള്‍, കസ്റ്റം ഡിസൈന്‍ ചെയ്ത
ഇന്‍റീരിയറുകള്‍ എന്നിവയ്ക്കൊപ്പം ഉപയോഗിക്കുമ്പോള്‍
ഹാർഡ് വെയർ തന്നെ ഡിസൈനിന്‍റെ ശ്രദ്ധേയമായ ഘടകമായി
മാറുന്നു.
കരുത്തിനൊപ്പം മനോഹരമായ ഫിനിഷ്
വില്ല ഹാർഡ് വെയർ കളക്ഷന്‍റെ പ്രധാന പ്രത്യേകതകളിലൊന്ന്
അതിന്‍റെ ഫിനിഷിങ്ങാണ്. സ്റ്റെയിന്‍ലെസ് സ്റ്റീലിന്‍റെ കരുത്തി
നൊപ്പം വിവിധ സര്‍ഫസ് ട്രീറ്റ്മെന്‍റുകളിലൂടെ ആകര്‍ഷകവും
ദീര്‍ഘകാലം നിലനില്‍ക്കുന്നതുമായ ഫിനിഷുകള്‍ നല്‍കുന്നു.
കാഴ്ചയിലെ ഭംഗിക്കൊപ്പം സ്പര്‍ശത്തിലും ഉപയോഗത്തിലും
പ്രീമിയം അനുഭവം നല്‍കുന്ന തരത്തിലാണ് ഓരോ
ഉല്‍പ്പന്നത്തിന്‍റെയും രൂപകല്‍പ്പന. വൃത്തിയുള്ള രേഖകള്‍,
ലളിതമായ ജ്യാമിതീയ രൂപങ്ങള്‍, മികച്ച ഘടനാപരമായ കരുത്ത്എന്നിവ ചേര്‍ന്ന ആധുനികവും ലാളിത്യമേറിയതുമായ കളക്ഷന്‍
വീടുകള്‍ക്ക് ഏറെ അനുയോജ്യമാകുന്നു. ഒരു ഹാന്‍ഡില്‍
പോലും ഇന്‍റീരിയറിന്‍റെ മൊത്തത്തിലുള്ള ഡിസൈന്‍ ഭാഷയുടെ
ഭാഗമാകണമെന്ന സമീപനമാണ് ഇവിടെ പ്രകടമാകുന്നത്.
തീരപ്രദേശങ്ങള്‍ക്കും അനുയോജ്യം
കേരളം പോലുള്ള ഉയര്‍ന്ന ഈര്‍പ്പമുള്ള പ്രദേശങ്ങളിലും
തീരദേശ മേഖലകളിലും ആര്‍ക്കിടെക്ചറല്‍ ഹാര്‍ഡ്വെയര്‍
തെരഞ്ഞെടുക്കുമ്പോള്‍ കൊറോഷന്‍ പ്രതിരോധശേഷി
പ്രധാനമാണ്. വില്ല ഹാർഡ് വെയർ കളക്ഷനിലെ പ്രീമിയം
സ്റ്റെയിന്‍ലെസ് സ്റ്റീല്‍ ഉല്‍പ്പന്നങ്ങള്‍ തുരുമ്പിക്കുകയും മറ്റുമില്ലാതെ,
മികച്ച ആന്‍റി-കൊറോസീവ് ഗുണങ്ങള്‍ നല്‍കുന്നതി
നാല്‍ ഇത്തരം സാഹചര്യങ്ങളിലും ഉപയോഗിക്കാന്‍
അനുയോജ്യമാണ്. അതേസമയം, നിരന്തര ഉപയോഗമുള്ള
ഇന്‍റീരിയര്‍ ഇടങ്ങളില്‍ ആവശ്യമായ മെക്കാനിക്കല്‍
പ്രകടനം, സുഗമമായ പ്രവര്‍ത്തനം, ഘടനാപരമായ സുരക്ഷ
എന്നിവയ്ക്കും പ്രാധാന്യം നല്‍കിയിട്ടു്. അതുകൊു തന്നെ
സൗന്ദര്യവും പ്രായോഗികതയും ഒരുപോലെ
പരിഗണിക്കുന്ന ആര്‍ക്കിടെക്റ്റുകള്‍ക്കും ഇന്‍റീരിയര്‍ ഡിസൈ
നര്‍മാര്‍ക്കും വീട്ടുടമകള്‍ക്കും ഈ കളക്ഷന്‍ ഒരു ശ്രദ്ധേയമായ
തെരഞ്ഞെടുപ്പാകുന്നു.
ചെറിയ വിശദാംശങ്ങള്‍, വലിയ മാറ്റം
ആഡംബരം പലപ്പോഴും പ്രകടമാകുന്നത് ചെറിയ
വിശദാംശങ്ങളിലൂടെയാണ്. മനോഹരമായി രൂപകല്‍പ്പന ചെയ്ത
ഒരു വാതിലിന് അനുയോജ്യമല്ലാത്ത ഹാന്‍ഡില്‍ നല്‍കിയാല്‍
അതിന്‍റെ ഭംഗി നഷ്ടപ്പെടാം. മറിച്ച്, ശരിയായ ഡിസൈ
നും ഫിനിഷുമുള്ള ഹാർഡ് വെയർ തെരഞ്ഞെടുക്കുമ്പോള്‍
ഒരു സാധാരണ വാതില്‍ പോലും ശ്രദ്ധാകേന്ദ്രമായി മാറാം.
ഡെക്കോര്‍ ബ്രാസ് ഇന്ത്യയുടെ വര്‍ഷങ്ങളായുള്ള കരകൗശല
പാരമ്പര്യത്തെ ആധുനിക മെറ്റീരിയലുകളുമായും സമകാലിക
ഡിസൈന്‍ ആശയങ്ങളുമായും ബന്ധിപ്പിക്കുകയാണ് വില്ല
ഹാർഡ് വെയർ കളക്ഷന്‍. കരുത്ത്, ഈടുനില്‍പ്പ്,
പ്രവര്‍ത്തനക്ഷമത, സൗന്ദര്യം എന്നിവ ഒരുമിക്കുന്ന ഈ പുതിയ
നിര, ആധുനിക വീടുകളിലെ ഹാർഡ് വെയർ കേവലം ഒരു ഉപ
യോഗവസ്തുവല്ലെന്നും മറിച്ച് ആര്‍ക്കിടെക്ചറിലെ തന്നെ
അവിഭാജ്യ ഘടകമാണെന്നും ഓര്‍മിപ്പിക്കുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക് :
Tel : +91 9826 78 7787
Website : www.decorbrassindia.com
Documented by : Designer Publications .